Mon. Dec 23rd, 2024

Tag: Ravindra Jadeja

ധോണി ക്യാപ്റ്റന്‍ പദവിയൊഴിഞ്ഞു

മഹേന്ദ്രസിങ് ധോണി ചെന്നൈ സൂപ്പര്‍ കിങ്സ്  ക്യാപ്റ്റന്‍ പദവിയൊഴിഞ്ഞു. രവീന്ദ്ര ജഡേജയാണ് പുതിയ നായകന്‍.  ഐപിഎല്‍ പതിനഞ്ചാം സീസണ്‍ മറ്റന്നാള്‍ തുടങ്ങാനിരിക്കെയാണ് ധോണിയുടെ പ്രഖ്യാപനം. ഐപിഎല്ലിന്റെ തുടക്കം…

ഐസിസി ടെസ്റ്റ് റാങ്കിംഗ്; ഓൾറൗണ്ടർമാരിൽ രവീന്ദ്ര ജഡേജ ഒന്നാമത്

ഐസിസി ടെസ്റ്റ് റാങ്കിംഗിൽ രവീന്ദ്ര ജഡേജയ്ക്ക് നേട്ടം. പുതിയ പട്ടിക പ്രകാരം ഇന്ത്യൻ താരം ഓൾറൗണ്ടർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. വിൻഡീസ് താരം ജേസൻ ഹോൾഡറെ മറികടന്നാണ്…

മൊഹാലി ടെസ്റ്റിൽ 174 റൺസിന് ശ്രീലങ്ക പുറത്ത്

മൊഹാലി ടെസ്റ്റിൽ ഇന്ത്യക്ക് 400 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്. ശ്രീലങ്ക 174 റൺസിന് പുറത്തായി. എട്ടുവിക്കറ്റ് നഷ്ടത്തിൽ 574 എന്ന സ്‌കോറില് ഇന്ത്യ ഡിക്ലയർ ചെയ്തിരുന്നു.…

രവീന്ദ്ര ജഡേജയ്ക്ക് സെഞ്ച്വറി; ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍

മൊഹാലിയില്‍ നടക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ രവീന്ദ്ര ജഡേജയ്ക്ക് സെഞ്ച്വറി. 160 പന്തില്‍ 10 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് താരം സെഞ്ച്വറി നേട്ടത്തിലെത്തിയത്. ജഡേജയുടെ സെഞ്ച്വറിയുടെ കരുത്തില്‍…

രവീന്ദ്ര ജഡേജയെ ഒന്നാമനാക്കിയത് ധോണി തന്നെ

ന്യൂഡൽഹി: ഐപിഎല്ലിൽ താരങ്ങളെ നിലനിർത്തുന്നതിനുള്ള സമയം അവസാനിപ്പിച്ചപ്പോൾ, ചെന്നൈ സൂപ്പർ കിങ്സ് നിലനിർത്തിയതു നാലു താരങ്ങളെയാണ്. രവീന്ദ്ര ജഡേജ, എം എസ് ധോണി, ഋതുരാജ് ഗെയ്ക്‌വാദ്, മൊയീന്‍…

ജഡേജയ്ക്ക് രഞ്ജി ട്രോഫി ഫൈനല്‍ കളിക്കാനുള്ള അനുമതി നിഷേധിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ഫൈനല്‍ മത്സരത്തില്‍ കളിക്കാന്‍ അനുമതി നിഷേധിച്ചു.  ബംഗാളിനെതിരേ സൗരാഷ്ട്രയ്ക്കായി കളിക്കാനായിരുന്നു ജഡേജ അനുവാദം ചോദിച്ചത്. എന്നാല്‍,…

ഇത് പക്ഷിയോ അതോ വിമാനമോ

 പൂനെ: ഞായറാഴ്ച ന്യൂസിലൻഡിനെതിരെ നടന്ന കളിയിൽ രവീന്ദ്ര ജഡേജയുടെ ഫ്ലയിങ് ക്യാച്ചിന്റെ ചിത്രം ട്വിറ്ററിലൂടെ പങ്കിട്ടിരിക്കുകയാണ് പൂനെ പോലീസ്. ഇത്  പക്ഷിയാണോ?അതോ വിമാനമാണോ? എന്ന അടിക്കുറിപ്പോടെയാണ്‌ ചിത്രം പങ്കിട്ടിരിക്കുന്നത്. ന്യൂസിലാൻഡ്…