Mon. Dec 23rd, 2024

Tag: Ramadan

കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനം; യുഎഇയില്‍ റമദാന്‍ ടെന്റുകള്‍ക്ക് അനുമതിയില്ല

ദുബായ്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇപ്രാവശ്യം യുഎഇയില്‍ റമദാൻ ടെന്റുകൾ അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു. ചൊവ്വാഴ്‍ച 15പേരാണ് യുഎഇയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് പ്രതിരോധ…

റമദാന് രണ്ടു മാസം മാത്രം ബാക്കി; ഒരുക്കങ്ങളിൽ അനിശ്ചിതത്വം

കു​വൈ​ത്ത്​ സി​റ്റി: റ​മ​ദാ​ൻ മാ​സ​ത്തി​ന്​ ര​ണ്ടു​മാ​സം മാ​ത്രം ശേ​ഷി​ക്കെ ഒ​രു​ക്ക​ങ്ങ​ൾ സം​ബ​ന്ധി​ച്ച്​ അ​നി​ശ്ചി​ത​ത്വം. കൊവിഡ് പ്ര​തി​സ​ന്ധി ഈ ​റ​മ​ദാ​നി​ലും ആ​വ​ർ​ത്തി​ക്കു​മെ​ന്ന സൂ​ച​ന​യാ​ണ്​ സ​ന്നാ​ഹ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ന്​ ത​ട​സ്സം സൃ​ഷ്​​ടി​ക്കു​ന്ന​ത്.…

സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ

തിരുവനന്തപുരം: ഒരു മാസത്തെ റമദാന്‍ വ്രതശുദ്ധിക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുകയാണ്. കൊവിഡ് പശ്ചാത്തലത്തിൽ ആവശ്യമായ എല്ലാ നിയന്ത്രണങ്ങളും പാലിച്ചുകൊണ്ടാണ് ഇത്തവണത്തെ പെരുന്നാൾ ആഘോഷങ്ങൾ.…