Wed. Jan 22nd, 2025

Tag: Rajyasabha MP

ജോസ് കെ മാണിയുടെ മുന്നണിപ്രവേശനതീരുമാനം വെള്ളിയാഴ്ചയ്ക്കകം

കോട്ടയം:   ജോസ് കെ മാണിയുടെ മുന്നണി പ്രവേശനം സംബന്ധിച്ച തീരുമാനം വെള്ളിയാഴ്ചയ്ക്കകം അറിയാം. ഇടതുമുന്നണിയിലേക്കാണ് പോവുക. ഇടതുമുന്നണിക്കൊപ്പം നിന്ന് 12 സീറ്റെങ്കിലും നേടുക എന്നതാണ് ലക്ഷ്യം.…

രാജ്യസഭക്കുള്ളിലെ പ്രതിപക്ഷത്തിന്റെ പ്രകടനം അപമാനകരമെന്ന് പ്രകാശ് ജാവദേകർ

ഡൽഹി: സുപ്രധാനമായ ബില്ലുകള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ പ്രതിപക്ഷം നടത്തിയ പ്രകടനം സഭക്ക് അപമാനകരമാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. പ്രതിപക്ഷത്തിനു രാഷ്ട്രീയം ദിശാബോധം ഇല്ലാതായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക ബില്ലിനെതിരേയും മറ്റ് വിഷയങ്ങള്‍ക്കെതിരേയും പാര്‍ലമെന്റില്‍ അഭിപ്രായം…

പാര്‍ലമെന്‍റില്‍ 30 എംപിമാര്‍ക്ക് കൊവിഡ്; രണ്ട് കേന്ദ്ര മന്ത്രിമാര്‍ക്കും രോഗം 

ന്യൂഡല്‍ഹി: പാര്‍ലമെന്‍റില്‍ 30 എംപിമാര്‍ക്കും രണ്ട് കേന്ദ്ര മന്ത്രിമാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. പാര്‍ലമെന്‍റ് സമ്മേളനത്തോടനുബന്ധിച്ച്  നടത്തിയ കൊവിഡ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചവരില്‍ 17 പേര്‍…