Mon. Dec 23rd, 2024

Tag: Rajyasabha election

രാജ്യസഭ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് 31 ന്

ദില്ലി: രാജ്യസഭ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഏപ്രിൽ രണ്ടിന് കാലാവധി തീരുന്ന സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ഈ മാസം 31 ന് ആണ് തിരഞ്ഞെടുപ്പ്. ഈ മാസം 14…

രാജ്യസഭ തിരഞ്ഞെടുപ്പ് ഈ സര്‍ക്കാരിൻ്റെ കാലത്ത് തന്നെ നടത്തണം; ഹൈക്കോടതി

കൊച്ചി: നിലവിലുള്ള സര്‍ക്കാരിന്റെ കാലത്ത് തന്നെ രാജ്യസഭ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. തിരഞ്ഞെടുപ്പിനായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിച്ചു. സിപിഐഎമ്മും നിയമസഭാ…

രാജ്യസഭാ തിരഞ്ഞെടുപ്പ് മാറ്റിവച്ചതെന്തിന്? കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് ഹൈക്കോടതിയിൽ മറുപടി പറയണം

കൊച്ചി: രാജ്യസഭ തിരഞ്ഞെടുപ്പ് മാറ്റി വെച്ച നടപടി ചോദ്യം ചെയ്തുള്ള ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിയമസഭ സെക്രട്ടറിയും, സിപിഎം നേതാവ് എസ് ശർമയുമാണ് തിരഞ്ഞെടുപ്പു കമ്മിഷൻ…

കേരളത്തിലെ രാജ്യസഭ തിരഞ്ഞെടുപ്പ് തീയതി പിൻവലിച്ച കാരണം അറിയിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിർദ്ദേശം

കൊച്ചി: രാജ്യസഭ തിരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള കാരണമറിയിക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ഇക്കാര്യം രേഖാമൂലം അറിയിക്കണം. രാജ്യസഭാ അംഗങ്ങളുടെ വിരമിക്കലിന് മുൻപ് തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറക്കുമെന്ന്…

എം.വി ശ്രേയാംസ്‌കുമാര്‍ നാമനിര്‍ദേശ പത്രിക സമർപ്പിച്ചു

തിരുവനന്തപുരം: രാജ്യസഭാ ഉപതിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ഥിയായി എം.വി ശ്രേയാംസ്‌കുമാര്‍ നാമനിര്‍ദേശ പത്രിക നല്‍കി. റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ നിയമസഭാ സെക്രട്ടറിക്ക് മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്. ഇടത് സോഷ്യലിസ്റ്റ്…

രാജ്യസഭാ ഉപതിരഞ്ഞെടുപ്പ് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുമെന്ന് ടിക്കാറാം മീണ

തിരുവനന്തപുരം: രാജ്യസഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചു നടത്താന്‍ തീരുമാനിച്ചതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. ഇതുസംബന്ധിച്ച്‌ സ്വീകരിക്കേണ്ട നടപടികൾ റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ നിയമസഭാ സെക്രട്ടറി…

രാജ്യസഭയിലെ 19 സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു

ജയ്പുർ: ഗുജറാത്ത്, മധ്യപ്രദേശ്, മണിപ്പൂര്‍, രാജസ്ഥാന്‍, ആന്ധ്രാപ്രദേശ്, ഝാര്‍ഖണ്ഡ്, മിസോറം, മേഘാലയ എന്നീ എട്ട് സംസ്ഥാനങ്ങളിൽ നിന്നുള്ള 19 രാജ്യസഭാ സീറ്റുകളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നു. വൈകുന്നേരം അഞ്ചുമണിയോടെ…

ഗുജറാത്തിൽ എംഎൽഎമാരെ റിസോർട്ടുകളിലേക്ക് മാറ്റാനൊരുങ്ങി കോൺഗ്രസ്

അഹമ്മദാബാദ്:   രാജ്യസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഗുജറാത്തിൽ എംഎൽഎമാരെ റിസോർട്ടുകളിലേക്ക് മാറ്റാനൊരുങ്ങുകയാണ് കോൺഗ്രസ്. എംഎൽഎമാർ രാജിവച്ച് അംഗബലം കുറയുന്നത് ഒഴിവാക്കാനായി 65 എംഎൽഎമാരെ സോൺ തിരിച്ച് റിസോർട്ടുകളിലാക്കാനാണ് നടപടിയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്തു. രാജ്യസഭ തിരഞ്ഞെടുപ്പ്…