Sun. Nov 17th, 2024

Tag: Rajamala Landslide

ലെൻസിൽ പതിഞ്ഞ ദുരന്തമുഖം

മൂന്നാർ: ഇടുക്കി ജില്ലയിലെ  രാജമലയിൽ  ഓഗസ്റ്റ് 6-നാണ് നിരവധി പേരുടെ ജീവൻ എടുത്ത പെട്ടിമുടി ദുരന്തം സംഭവിക്കുന്നത്.അന്നെ ദിവസം ഇരവികുളം ദേശീയോദ്യാനത്തിന്റെ അതിർത്തിയിൽനിന്നു വൻ ശബ്ദത്തോടെ പൊട്ടിയെത്തിയ ഉരുൾ രണ്ട്…

മൂന്നാറിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം: ഗോമതിയെ അറസ്റ്റ് ചെയ്തു

മൂന്നാർ: മൂന്നാറിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ച പെമ്പിളൈ ഒരുമൈ മുൻ നേതാവ് ഗോമതിയെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. തോട്ടം തൊഴിലാളികൾക്ക് വീട് നിർമ്മിച്ചു നൽകുക, മൂന്നാർ…

പെട്ടിമുടിയില്‍ ഒരു മൃതദേഹം കൂടി കണ്ടെടുത്തു; മരണം 53 ആയി

മൂന്നാർ: രാജമല പെട്ടിമുടിയില്‍ കഴിഞ്ഞ ആഴ്ചയുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 53 ആയി. ഇനി 17 പേരെയാണ് കണ്ടെത്താനുള്ളത്.വിവിധ സംഘങ്ങളായി തിരിഞ്ഞ് തിരച്ചില്‍ രാവിലെ മുതല്‍…

ഇഐഎ ഭേദഗതി ദുരന്തങ്ങൾക്ക് വഴി ഒരുക്കുന്നുവോ ?

പരിസ്ഥിതി ആഘാത പഠന കരട് വിജ്ഞാപനത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരിക്കുന്ന പശ്ചാത്തലത്തിൽ സി.ആർ. നീലകണ്ഠൻ വോക്ക് മലയാളത്തോട് പ്രതികരിക്കുന്നു. ‘പരിസ്‌ഥിതി ആഘാത പഠനം  അഥവാ  ഇഐഎ-2020 എന്ന രൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ള…

പെട്ടിമുടി മണ്ണിടിച്ചിൽ ദുരന്തം; മരണം 52, രക്ഷാപ്രവർത്തനം തുടരുന്നു

ഇടുക്കി: മൂന്നാർ പെട്ടിമുടി ദുരന്തത്തിൽ മരണപ്പെട്ടവരുടെ എണ്ണം 52 ആയി. അഞ്ചാം ദിവസമായ ഇന്നും ഊർജിതമായ രീതിയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഇനി കണ്ടെത്താനുള്ള 18 പേരിൽ ഭൂരിഭാഗവും കുട്ടികളാണ്. കനത്ത…

രാജമല മണ്ണിടിച്ചിൽ; ഇന്ന് കണ്ടെത്തിയത് അഞ്ച് മൃതദേഹങ്ങൾ

ഇടുക്കി: രാജമല പെട്ടിമുടിയിൽ മണ്ണിടിച്ചിലിൽപെട്ട് മരിച്ചവരുടെ എണ്ണം 48 ആയി. ഇനിയും 22 പേരെ കണ്ടെത്താനുണ്ട്. കണ്ടെത്താനുള്ളവരിൽ അധികവും കുട്ടികളാണ്. ഇന്ന് അഞ്ച് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയിരുന്നു.…

പെട്ടിമുടി ദുരന്തം: ഇനി കണ്ടെത്താനുള്ളത് 27 പേരെ

ഇടുക്കി: രാജമല പെട്ടിമുടിയില്‍ മണ്ണിനടിയിൽപ്പെട്ടവർക്കായി നാലാം ദിവസമായ ഇന്നും തെരച്ചിൽ തുടരും. ഇനി 27 പേരെയാണ് കണ്ടെത്താനുള്ളത്. ഇന്നലെ 17 മൃതദേഹം കണ്ടെത്തിയതോടെ മരിച്ചവരുടെ എണ്ണം 43…

കാണാതായ മുഴുവൻ പേരേയും കണ്ടെത്തും വരെ രക്ഷാപ്രവർത്തനം തുടരും:വനംമന്ത്രി

  മൂന്നാർ: ഇടുക്കിയിലെ രാജമലയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ അവസാനത്തെ ആളെയും കണ്ടെത്തുംവരെ രക്ഷാപ്രവർത്തനം തുടരുമെന്ന് വനംവകുപ്പ് മന്ത്രി അഡ്വ. കെ.രാജു പറഞ്ഞു. രാജമലയിലെ ദുരന്തം നടന്ന പെട്ടിമുടിയിൽ…

കുഴിച്ചിടാൻ ആറടി മണ്ണ് പോലും ഇല്ലാതെ തോട്ടം തൊഴിലാളികൾ

മൂന്നാർ: ഇടുക്കിയിലെ രാജമലയിലെ പെട്ടിമുടിയില്‍ ഉരുള്‍പൊട്ടി തോട്ടം തൊഴിലാളികളായ എണ്‍പതോളം പേരെയാണ്  മണ്ണിനടിയില്‍ പെട്ട് കാണാതായത്. അതില്‍ പത്തൊമ്പത് പേര്‍ കുട്ടികളാണ്. ഈ കുട്ടികള്‍ മരിച്ചു എന്നു…

പെട്ടിമുടി ദുരന്തം; 49 പേർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു

ഇടുക്കി: വെള്ളിയാഴ്ച രാജമല പെട്ടിമുടിയിൽ ഉണ്ടായ മണ്ണിടിലിച്ചിലിൽ കാണാതായ 49 പേര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ രാവിലെ  പുനരാരംഭിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തുന്നത്. എന്നാൽ, ശക്തമായ മഴ…