23 C
Kochi
Tuesday, September 28, 2021
Home Tags Rain

Tag: Rain

ഗള്‍ഫ് രാജ്യങ്ങളില്‍ നാശം വിതച്ച് കനത്ത മഴ

ദുബായ്: ഗൾഫ് രാജ്യങ്ങളിൽ മിക്കയിടത്തും പെയ്ത കനത്തമഴ ജനജീവിതത്തെ സാരമായി ബാധിച്ചു. യുഎഇയിൽ ഇടിമിന്നലോടെ പെയ്ത മഴയിൽ പരക്കെ നാശം സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.ഞാ​യ​റാ​ഴ്ച ഉ​ച്ച മു​ത​ൽ വൈ​കു​ന്നേ​രം വ​രെ അ​ബു​ദാ​ബി​യി​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണു. നിർമാണമേഖലകളിൽ നിന്നു ലോഹ ഷീറ്റുകളും മറ്റും പറന്നുവീണു വാഹനങ്ങൾക്കു കേടുപറ്റി. ക്രെയിനുകൾ നിലം...

സംസ്ഥാനത്ത് മഴ കനക്കുന്നു; “മഹ” ചുഴലിക്കാറ്റ് ശക്തി പ്രാപിക്കും 

തിരുവനന്തപുരം: അറബിക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദം, ചുഴലിക്കാറ്റായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശ്രീലങ്കന്‍ തീരത്ത് രൂപപ്പെട്ട്, ലക്ഷദ്വീപ് ഭാഗത്തേക്ക് നീങ്ങുന്ന തീവ്രന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ അതിതീവ്രമാകുമെന്നാണ് സൂചന.സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ കാറ്റും മഴയും തുടരും. കൊച്ചി, പറവൂര്‍, കൊടുങ്ങല്ലൂര്‍, ചാവക്കാട് എന്നീ താലൂക്കുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്...

തീരാത്ത കടം; തീർക്കുന്ന ജീവിതം: രാജ്യത്ത് വർദ്ധിച്ചുവരുന്ന കർഷക ആത്മഹത്യകൾ

ബാലേശ്വർ, ലാത്തൂർ, ബുന്ദേൽഖണ്ഡ്:പ്രതീക്ഷിച്ച തരത്തിൽ വിളവെടുപ്പ് നടത്താൻ കഴിയാത്തതിനാൽ, കൃഷി ചെയ്യാനാ‍യി വായ്പയെടുക്കുന്ന തുകയുടെ, തിരിച്ചടവിൽ നേരിടുന്ന പ്രതിസന്ധി കാരണം, ആത്മഹത്യ ചെയ്യുന്ന കർഷകരുടെ എണ്ണം ദിനം‌പ്രതി വർദ്ധിച്ചുവരികയാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമായി കർഷക ആത്മഹത്യകളുടെ വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.ഒഡീഷയിലെ ബാലേശ്വർ ജില്ലയിലെ പദ്മാപുർ...

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു

തിരുവനന്തപുരം:  സംസ്ഥാനത്ത് കനത്ത മഴ ഇന്നും തുടരും. നാലുദിവസംകൂടി കനത്തമഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ചില ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച ഇടുക്കി, കാസര്‍കോട് ജില്ലകളിലും, തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.മഴക്കെടുതിയില്‍ വ്യാപക...

ചൈനയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും; പാലം തകര്‍ന്നുവീണു

ചൈന:  ചൈനയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം പാലം തകര്‍ന്നുവീണു. ഗുവാങ്ഡോങ് പ്രവിശ്യയിലെ ഡോങ്ജിയാന്‍ നദിക്ക് കുറുകെയുള്ള പാലമാണ് തകര്‍ന്നു വീണത്. രണ്ടു വാഹനങ്ങള്‍ നദിയില്‍ വീണു. രണ്ടുപേരെ കാണാതായിട്ടുണ്ട്. കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. നിര്‍ത്താതെ പെയ്യുന്ന മഴയെ തുടര്‍ന്ന് പാലത്തില്‍ വെള്ളം കെട്ടി നിന്നത് മൂലം പാലം...

കരുതിയിരിക്കുക ഇടിമിന്നലിനെ

മഴ ആസ്വദിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ മഴയ്ക്കൊപ്പം അകമ്പടിയായി വരുന്ന ഇടിയെയും മിന്നലിനെയും ആർക്കും ഇഷ്ടമല്ല. ഇടിയും മിന്നലും വരുത്തി വയ്ക്കുന്ന പ്രത്യാഘാതങ്ങൾ ആലോചിക്കുമ്പോൾ ആരും ഒന്നു ഭയക്കും. ജീവന് തന്നെ ഭീഷണിയായ ഇവയെ പ്രതിരോധിക്കാൻ മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്.ഏറ്റവും പ്രധാനമായും ചെയ്യാൻ പറ്റുന്നത് വീട്ടിലെ വയറിംഗ്...