Sat. Jan 18th, 2025

Tag: Rain

അതിതീവ്ര മഴക്ക് സാധ്യത; കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

  തിരുവനന്തപുരം: നാളെ കേരളത്തില്‍ അതിതീവ്ര മഴക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. മൂന്ന് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്…

വെള്ളക്കെട്ട്; യുപിയില്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനെ സ്‌ട്രെക്ച്ചറില്‍ ചുമന്ന് ജീവനക്കാര്‍

  ലക്‌നൌ: ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ റോഡില്‍ വെളളക്കെട്ടുണ്ടായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനെ സ്‌ട്രെക്ച്ചറില്‍ ചുമന്ന് ജീവനക്കാര്‍. ഷാജഹാന്‍പൂര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാലിനെയാണ് ജീവനക്കാര്‍ സ്ട്രക്ച്ചറില്‍ ചുമന്ന്…

എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്; അഞ്ചു ദിവസം വ്യാപകമായ മഴക്ക് സാധ്യത

  തിരുവനന്തപുരം: മഴ ശക്തമാകുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് മുന്നറിയിപ്പ് നല്‍കി. കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്.…

മുംബൈയിൽ പരസ്യ ബോർഡ് തകർന്നുവീണ് അപകടം; 14 മരണം, 74 പേർക്ക് പരിക്ക്

മുംബൈ: ശക്തമായ മഴയിലും പൊടിക്കാറ്റിലും പരസ്യ ബോർഡ് തകർന്നുവീണ് ഉണ്ടായ അപകടത്തിൽ മരണം 14 ആയി. സംഭവത്തിൽ 74 പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകീട്ട് ഘാട്കൂപ്പറിലെ പാന്ത്നഗറിലുള്ള…

ദുബൈ വിമാനത്താവളം വഴിയുള്ള യാത്രകള്‍ പുനക്രമീകരിക്കണം; ഹെല്‍പ്പ് ലൈന്‍ നമ്പര്‍ പുറത്തുവിട്ട് ഇന്ത്യന്‍ എംബസി

  ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെയുള്ള യാത്രകള്‍ പുനക്രമീകരിക്കാന്‍ ഇന്ത്യന്‍ പൗരന്മാരോട് ആവശ്യപ്പെട്ട് ഇന്ത്യന്‍ എംബസി. മോശം കാലാവസ്ഥയെ തുടര്‍ന്ന് ദുബൈയിലെ വിമാനത്താവളത്തിലേക്ക്…

മി​സോ​റ​മി​ൽ ക​ന​ത്ത മ​ഴ​; ഇ​ടി​മി​ന്ന​ലി​ൽ 2500 ല​ധി​കം വീടുകളും കെട്ടിടങ്ങളും തകർന്നു

ഐ​സ്വാ​ൾ: ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി മി​സോ​റമി​ലു​ണ്ടാ​യ ഇ​ടി​മി​ന്ന​ലി​ൽ 2500 ല​ധി​കം വീ​ടു​ക​ളും കെ​ട്ടി​ട​ങ്ങ​ളും ത​ക​ർന്നു. മി​സോ​റാ​മി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ക​ന​ത്ത മ​ഴ​യോ​ടൊ​പ്പം ശ​ക്ത​മാ​യ കൊ​ടു​ങ്കാ​റ്റും ആ​ലി​പ്പ​ഴ വ​ർ​ഷവും…

ചൂട് കൂടിയേക്കും; ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്കും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ മഴ ലഭിക്കുമെങ്കിലും ചൂടിന് ശമനമുണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്. വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് സാധാരണയേക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്ന്…

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. അടുത്ത 24…

വനിതാ ഡോക്ടറുടെ മരണം; പണിമുടക്ക് പ്രഖ്യാപിച്ച് ഡോക്ടർമാർ

1.വനിതാ ഡോക്ടറെ കുത്തികൊന്ന സംഭവം;സംസ്ഥാന വ്യാപക സമരം 2.ബോട്ടപകടം അന്വേഷിക്കാനുള്ള ജുഡീഷ്യൽ കമ്മീഷനെ തീരുമാനിച്ചു 3.സ്റ്റാലിൻ മന്ത്രിസഭയിൽ അഴിച്ചുപണി 4.ഇരുചക്ര വാഹനങ്ങളിലെ കുട്ടികളുടെ യാത്ര; തീരുമാനം ഇന്ന്…

തീവ്ര ന്യൂനമർദം മണിക്കൂറുകൾക്കുള്ളിൽ മോക്ക ചുഴലിക്കാറ്റായി മാറും

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട തീവ്ര ന്യൂനമർദ്ദം അടുത്ത മണിക്കൂറുകളിൽ മോക്ക ചുഴലിക്കാറ്റായി രൂപം പ്രാപിക്കും. കേരളത്തെ ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ലെങ്കിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ…