Sat. Jan 18th, 2025

Tag: Railway station

ട്രെയിൻ എത്താൻ മിനിറ്റുകൾ ബാക്കി, വൈദ്യുതി ലൈനിൽ മരം വീണ് തീ പടര്‍ന്നു

ഹരിപ്പാട്: റെയിൽവേ സ്റ്റേഷന് സമീപത്തെ മരം മുറിക്കുന്നതിനിടെ അപകടം. വൈദ്യുതി ലൈനിന് മുകളിലേക്ക് മരം വീണ് തീപടർന്നു. ആലപ്പുഴ ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ ദിവസം രാവിലെ…

Nemam and Kochuveli railway stations renamed: Kochuveli is now Thiruvananthapuram North, and Nemam is Thiruvananthapuram South

ഇനി നേമം, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനുകൾക്ക് പുതിയ പേര്; അംഗീകാരം നൽകി കേന്ദ്രം

നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റാനുളള സംസ്ഥാന സർക്കാരിൻ്റെ ശുപാർശ കേന്ദ്രം അംഗീകരിച്ചു. നേമം ഇനി തിരുവനന്തപുരം സൗത്ത് എന്നും  കൊച്ചുവേളി തിരുവന്തപുരം നോർത്ത് എന്നുമാണ് അറിയപ്പെടുക. സംസ്ഥാന…

ബഫര്‍ സോണിന്റെ മറവില്‍ എറണാകുളം പഴയ റെയില്‍വേ സ്റ്റേഷന്‍ വികസനം അട്ടിമറിക്കാന്‍ നീക്കം

കേരളത്തില്‍ മലയോര മേഖലകളില്‍ ബഫര്‍ സോണ്‍ വിഷയം വീണ്ടും ആളികത്തുമ്പോള്‍ സംസ്ഥാനത്തെ ഏക മെട്രോ നഗരമായ കൊച്ചിയിലെ ചരിത്ര പ്രധാന്യമുള്ള പഴയ റെയില്‍വേ സ്റ്റേഷനും ബഫര്‍ സോണ്‍…

കര്‍ണാടകത്തിലെ കല്‍ബുറഗി റെയില്‍വേ സ്റ്റേഷന്റെ പുറം ചുമരിന് അടിച്ച പച്ച പെയിന്റ് ഹിന്ദുത്വ സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് നീക്കം ചെയ്തു

കര്‍ണാടകത്തിലെ കല്‍ബുറഗി റെയില്‍വേ സ്റ്റേഷന്റെ പുറം ചുമരിന് അടിച്ച പച്ച പെയിന്റ് ഹിന്ദുത്വ സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് നീക്കം ചെയ്തു. കഴിഞ്ഞ ദിവസം സ്റ്റേഷന് മുന്നില്‍ നടന്ന…

പ്ലാറ്റ്ഫോമുകൾക്കും ട്രെയിനുകൾക്കുമിടയിൽ ഉയരം കൂടുതൽ; യാത്രക്കാർക്ക് ഭീഷണി

കൊച്ചി: എറണാകുളം ജംക്‌ഷൻ സ്റ്റേഷനിൽ പ്ലാറ്റ്ഫോമുകൾക്കും ട്രെയിനുകൾക്കുമിടയിലെ ഉയര വ്യത്യാസം കൂടിയത് അപകട ഭീഷണിയുയർത്തു. സ്റ്റേഷനിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ട്രാക്ക് ഉയർത്തിയതോടെയാണു 2,3,4,5 പ്ലാറ്റ്ഫോമുകളിൽ ട്രെയിനുകൾക്കും പ്ലാറ്റ്ഫോമുകൾക്കും…

വെള്ളവും, വെളിച്ചവും , ശൗചാലയവും ഇല്ലാതെ ഒരു റെയിൽവേ സ്റ്റേഷൻ

നീ​ലേ​ശ്വ​രം: ജി​ല്ല​യി​ൽ വ​രു​മാ​ന​ത്തി​ന്റെ കാ​ര്യ​ത്തി​ൽ മു​ൻ​പ​ന്തി​യി​ൽ​നി​ന്നി​ട്ടും നീ​ലേ​ശ്വ​രം റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​നം ശോ​ച​നീ​യം. നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​യാ​യി മാറി ഒ​രു ദ​ശ​കം ക​ഴി​ഞ്ഞി​ട്ടും റെ​യി​ൽ​വേ​സ്റ്റേ​ഷ​ന് വേ​ണ്ട അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ…

രാജ്യാന്തര നിലവാരത്തിലേക്ക് ഉയരാനൊരുങ്ങി റെയിൽവേ സ്റ്റേഷൻ

കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷൻ വാണിജ്യ സമുച്ചയവും റെയിൽവേ പരിശീലന ഇൻസ്റ്റിറ്റ്യൂട്ടും ഉൾപ്പെടെയുളള സൗകര്യങ്ങളോടു കൂടി രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുമെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി…

റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന 19 കാറുകൾ തകർത്തു

തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ടിരുന്ന 19 കാറുകൾ തകർത്തു. മോഷണത്തിനായി കാറിന്റെ ഗ്ലാസുകളാണ് കല്ലുപയോഗിച്ച് തകർത്തത്. കേസിലെ പ്രതി തിരുമല ആറാമട സ്വദേശി…

വി​ക​സ​നം കാ​ത്ത്​ എ​ട​ക്കാ​ട് റെ​യി​ൽ​വേ സ്​​റ്റേ​ഷ​ൻ

എ​ട​ക്കാ​ട്: ആ​ദ​ർ​ശ്​ സ്​​റ്റേ​ഷ​ൻ പ​ദ​വി​യൊ​ക്കെ​യു​ണ്ടെ​ങ്കി​ലും എ​ട​ക്കാ​ട്​ റെ​യി​ൽ​വേ സ്​​റ്റേ​ഷ​ൻ അ​സൗ​ക​ര്യ​ത്തിൻറെ ട്രാ​ക്കി​ലാ​ണ്.​ ക​ണ്ണൂ​ർ -ത​ല​ശ്ശേ​രി ദേ​ശീ​യ​പാ​ത​യി​ൽ എ​ട​ക്കാ​ടി​നും മു​ഴ​പ്പി​ല​ങ്ങാ​ടി​നും ഇ​ട​യി​ലാ​യ​തി​നാ​ൽ ധാ​രാ​ളം വി​ക​സ​ന സാ​ധ്യ​ത​യു​ള്ള സ്​​റ്റേ​ഷ​നാ​ണി​ത്​. ഇ​ന്ത്യ​യി​ലെ…

ഉത്തരമലബാറിന് മെമു കാർ ഷെഡ് തരില്ല

കണ്ണൂർ: പാത ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും പൂർത്തിയാകുമ്പോൾ ഉത്തരമലബാറിന് മെമു അനുവദിക്കാമെന്ന വാഗ്ദാനത്തിനു പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. കണ്ണൂർ വരെ മെമു എത്തിയെങ്കിലും മംഗളൂരു ഭാഗത്തേക്കു കൂടി മെമു സർവീസ്…