Wed. Feb 26th, 2025

Tag: Rahul Gandhi

ഫേസ്​ബുക്കും ബി.ജെ.പിയും തമ്മിലുള്ള കൂട്ടുകെട്ട് അടിയന്തിരമായി അന്വേഷിക്കണം:രാഹുൽ ഗാന്ധി

ഡൽഹി: ഫേസ്​ബുക്കും ബി.ജെ.പിയും തമ്മിലുള്ള കൂട്ടുകെട്ട്​ സംബന്ധിച്ച്​ പുതിയ വെളിപ്പെടുത്തലുകൾ വന്നതിനുപിന്നാലെ പ്രതികരണവുമായി കോൺഗ്രസ്​ നേതാവ്​ ​ രാഹുൽ ഗാന്ധി.ഫേസ്​ബുക്ക് ഇന്ത്യ പബ്ലിക് പോളിസി ഡയറക്ടർ അങ്കി ദാസിന്റെ  ഇടപെടലുകളാണ്​ രണ്ടാം…

വിദ്യാര്‍ത്ഥികള്‍ക്കാവശ്യം പരീക്ഷയെ കുറിച്ചുള്ള ചര്‍ച്ചയാണ്, കളിപ്പാട്ടചര്‍ച്ചയല്ല: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കളിപ്പാട്ട ചര്‍ച്ചയല്ല, ജെഇഇ-നീറ്റ് വിദ്യാര്‍ത്ഥികള്‍ക്കിപ്പോള്‍ വേണ്ടത്  പരീക്ഷ ചര്‍ച്ചയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മന്‍ കി ബാത്തില്‍ ഇന്ത്യയെ കളിപ്പാട്ടങ്ങളുടെ കേന്ദ്രമാക്കി മാറ്റുമെന്ന പ്രധാനമന്ത്രി…

ആശങ്കകള്‍ ചര്‍ച്ച ചെയ്തില്ല, ആരും പിന്തുണച്ചില്ല: കപിൽ സിബൽ

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ അടിമുടി മാറ്റം ആവശ്യപ്പെട്ട് പാര്‍ട്ടി ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് 23 നേതാക്കള്‍ കത്തയച്ചതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം തുടരുന്നതിനിടെ വിമര്‍ശനവുമായി വീണ്ടും കപില്‍ സിബല്‍.…

സർക്കാർ സമവായത്തിനു തയ്യാറാകണം: രാഹുല്‍ ഗാന്ധി 

ന്യൂഡല്‍ഹി: നീറ്റ് – ജെഇഇ പരീക്ഷകളുടെ കാര്യത്തിൽ സർക്കാർ സമവായത്തിനു തയ്യാറാകണമെന്ന് കോൺഗ്രസ്‌ മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. സർക്കാരിന്റെ വീഴ്ചകൾ മൂലം വിദ്യാർത്ഥികൾക്ക് സുരക്ഷാ വീഴ്ച…

നേതൃമാറ്റം; കത്തെഴുതിയ നേതാക്കന്മാർക്ക് പണി കൊടുത്ത് സോണിയ ഗാന്ധി

ഡൽഹി: കോൺഗ്രസ്സ് പാർട്ടിയ്ക്ക് ശക്തമായ നേതൃത്വമില്ലെന്ന് വിമർശിച്ചുകൊണ്ട് കത്തെഴുതിയ നേതാക്കളെ ഒതുക്കി അധ്യക്ഷ സോണിയാഗാന്ധി. രാജ്യസഭയിലും, ലോക്സഭയിലും അഴിച്ചുപണികൾ നടത്തിയിരിക്കുകയാണ് സോണിയ ഗാന്ധി. രാജ്യസഭയിൽ ചീഫ് വിപ്പായി ജയ്‌റാം രമേഷിനെയും…

വിമർശിക്കുന്നവർ ജനിക്കും മുമ്പ് താൻ ഭീകരതയോട് പോരാടി തുടങ്ങി: ഗുലാംനബി ആസാദ്

ന്യൂഡല്‍ഹി: പാർട്ടി അധ്യക്ഷ സോണിയാ ​ഗാന്ധിക്ക് നൽകിയ കത്തിൽ ഉറച്ചു നിൽക്കുന്നതായി കോൺ​ഗ്രസ് നേതാവ് ​ഗുലാം നബി ആസാദ്. തന്നെ വിമർശിക്കുന്നവർ ജനിക്കും മുമ്പ് താൻ ഭീകരതയോട്…

കോൺഗ്രസ്സിന് സ്ഥിര നേതൃത്വം വേണം; രാത്രിയിൽ ഗുലാം നബി ആസാദിന്റെ വീട്ടിൽ പ്രത്യേക യോഗം

ഡൽഹി: പാർട്ടിയ്ക്ക് ഒരു സ്ഥിര നേതൃത്വം വേണമെന്നാവശ്യപ്പെട്ട് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് നൽകിയ കത്തിൽ ഉറച്ചു നില്ക്കുന്നു എന്ന് കത്തെഴുതിയ നേതാക്കൾ. കത്തെഴുതിയ നേതാക്കൾ ഗുലാംനബി ആസാദിൻറെ വീട്ടിൽ…

രാഹുല്‍ വിളിച്ചു; ട്വീറ്റ് പിന്‍വലിച്ച് കപില്‍ സിബല്‍

ന്യൂഡല്‍ഹി: രാഹുൽ ​ഗാന്ധിയെ വിമർശിച്ചുള്ള തന്റെ ട്വീറ്റ് കോൺ​ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കപിൽ സിബൽ പിൻവലിച്ചു. രാഹുൽ ഗാന്ധി കപിൽ സിബലിനെ വിളിച്ചു സംസാരിച്ചതിനെത്തുടർന്നാണ് അദ്ദേഹം…

കോൺഗ്രസ് ഇടക്കാല അധ്യക്ഷ പദവി ഒഴിയുകയാണെന്ന് സോണിയാ ഗാന്ധി

ഡൽഹി: കോൺഗ്രസ് ഇടക്കാല അധ്യക്ഷ പദവി ഒഴിയുകയാണെന്ന് സോണിയാ ഗാന്ധി. പ്രവർത്തക സമിതി യോഗത്തെ ഇത് സംബന്ധിച്ച നിലപാട് അറിയിച്ചിട്ടുണ്ട്.അധ്യക്ഷപദത്തിൽ തുടരാൻ വിസമ്മതം അറിയിച്ച് പ്രവർത്തക സമിതിക്ക്…

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആര്?

ന്യൂഡല്‍ഹി: കോൺഗ്രസ് ഇടക്കാല അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് സോണിയ ഗാന്ധി വ്യക്തമാക്കിയ സാഹചര്യത്തിൽ ഇന്ന് ഡല്‍ഹിയില്‍ നിർണായക പ്രവർത്തക സമിതി ചേരും. പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കണമെന്നും…