Wed. Dec 18th, 2024

Tag: Rahul Gandhi

സിഖ് വികാരം വ്രണപ്പെടുത്തി, രാജ്യത്തിൻ്റെ അഖണ്ഡത തകർക്കാൻ ശ്രമിക്കുന്നു; രാഹുല്‍ ഗാന്ധിക്കെതിരെ കേസ്

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്ത് പോലീസ്. സിഖ് വികാരം വ്രണപ്പെടുത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.  യുഎസ് സന്ദര്‍ശനത്തിനിടെ നടത്തിയ പരാമര്‍ശത്തെ തുടർന്നാണ് നടപടി. സിഗ്ര…

രാഹുലിന്റെ വ്യക്തിപ്രഭാവം പലരേയും അസ്വസ്ഥരാക്കി, ഭീഷണികള്‍ ഞെട്ടിച്ചു; സ്റ്റാലിന്‍

  ചെന്നൈ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ഷിന്ദേ വിഭാഗം ശിവസേന നേതാക്കള്‍ മുഴക്കിയ ഭീഷണികള്‍ തന്നെ ഞെട്ടിച്ചുവെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. രാഹുലിന്റെ…

രാഹുല്‍ ഗാന്ധിക്ക് നേരെ വധഭീഷണി, അധിക്ഷേപം; കോണ്‍ഗ്രസ് പരാതി നല്‍കി

  ന്യൂഡല്‍ഹി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് നേരെ വധഭീഷണിയടക്കം മുഴക്കിയവര്‍ക്കെതിരെ പരാതിയുമായി കോണ്‍ഗ്രസ്. രാഹുലിനെ രാജ്യത്തെ നമ്പര്‍ വണ്‍ ഭീകരവാദിയെന്ന് വിളിച്ച ബിജെപി നേതാവും…

രാഹുൽ ഗാന്ധിയെ കണ്ട് വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും. ഇന്ന് രാവിലെയാണ് കൂടിക്കാഴ്ച നടന്നത്.  ഇതോടെ വരുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ…

Rahul Gandhi

‘ജാതി സെന്‍സസ് നടത്തി 50 ശതമാനം സംവരണം എടുത്തുകളയും’; രാഹുല്‍ ഗാന്ധി

  ലഖ്‌നൗ: ജാതി സെന്‍സസ് നടത്തുമെന്നും സംവരണ പരിധി 50 ശതമാനം എന്ന നിയന്ത്രണം എടുത്തുകളയുമെന്നും രാഹുല്‍ ഗാന്ധി. ‘എന്റെ ലക്ഷ്യം സമ്പത്ത് വിതരണമാണ്. പിന്നാക്ക വിഭാഗക്കാരുടെയും…

Rahul Gandhi

‘ആര്‍എസ്എസ് വഴി ജീവനക്കാരെ നിയമിക്കാനാണ് മോദി ശ്രമിക്കുന്നത്’; ലാറ്ററല്‍ എന്‍ട്രിയ്‌ക്കെതിരെ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഉന്നത പദവികളില്‍ ലാറ്ററല്‍ എന്‍ട്രി വഴി ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സ്വകാര്യ മേഖലയില്‍ നിന്നാണ് ഉദ്യോഗസ്ഥരെ…

‘ഇന്ത്യയുടെ ധീരപുത്രിക്ക് മുന്നിൽ അധികാര വ്യവസ്ഥ തകർന്നടിഞ്ഞു’; വിനേഷിനെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി

പാരിസ്: പാരിസ് ഒളിമ്പിക്സിൽ ഫൈനലിലെത്തിയ ഇന്ത്യൻ വനിത ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ അഭിനന്ദിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.  വിനേഷ് ഫോഗട്ടിന്റെ ചോരക്കണ്ണീരിന് കാരണമായ…

ദുരന്തത്തിൽ അവശേഷിച്ചവർക്കായി കോൺഗ്രസ് നൂറിലധികം വീടുകൾ നിർമിച്ചു നൽകുമെന്ന് രാഹുൽ ഗാന്ധി

കൽപ്പറ്റ: വയനാട് ദുരന്തത്തിൽ അവശേഷിച്ചവർക്കായി കോൺഗ്രസ് നൂറിലധികം വീടുകൾ നിർമിച്ചു നൽകുമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിൽ  സന്ദർശനം നടത്തിയ രാഹുൽ ഗാന്ധി രക്ഷാപ്രവർത്തനം…

രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പുഞ്ചിരിമട്ടം സന്ദര്‍ശിച്ചു

  മേപ്പാടി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടം സന്ദര്‍ശിച്ചു. രക്ഷാപ്രവര്‍ത്തകരുമായി സംസാരിച്ച് കാര്യങ്ങള്‍ വിലയിരുത്തി.…

‘തനിക്ക് പിതാവിനെ നഷ്ടപ്പെട്ട അതേ വേദന, വയനാട്ടിലേത് ദേശീയ ദുരന്തം’; രാഹുല്‍ ഗാന്ധി

  കല്‍പ്പറ്റ: വയനാട്ടില്‍ സംഭവിച്ചത് ഭീകരമായ ദുരന്തമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രദേശവാസികളുടെ അവസ്ഥ വേദനാജനകമാണ്. കുടുംബാംഗങ്ങളെ മുഴുവന്‍ നഷ്ടപ്പെട്ടവരെ കണ്ടു. എന്താണ് അവരോട് പറയേണ്ടതെന്ന്…