Sat. Jan 18th, 2025

Tag: Qatar airways

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മുന്‍കൂര്‍ കൊവിഡ് പരിശോധന ആവശ്യമില്ലെന്ന് ഖത്തര്‍ എയര്‍വേയ്‌സ്

ദോഹ: ഇന്ത്യ ഉള്‍പ്പെടെ 13 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ സഞ്ചരിക്കാന്‍ മുന്‍കൂട്ടി കൊവിഡ് ആര്‍ടി- പിസിആര്‍ പരിശോധന വേണ്ട. യാത്രാ ചട്ടങ്ങള്‍ പരിഷ്‌കരിച്ച വിവരം ഖത്തര്‍…

ഇന്ത്യക്കാർക്ക്​ ഖത്തർ എയർവേസിൽ മുൻകൂർ കൊവിഡ് പരിശോധന പിൻവലിച്ചു

ദോ​ഹ: ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള 13 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ ഇ​നി ഖ​ത്ത​ർ എ​യ​ർ​വേ​സ്​ വി​മാ​ന​ത്തി​ൽ ഖ​ത്ത​റി​ലേ​ക്ക്​ വ​രു​മ്പോൾ മു​ൻ​കൂ​ട്ടി​യു​ള്ള കൊവിഡ് പ​രി​ശോ​ധ​ന വേ​ണ്ട. ഖ​ത്ത​റി​ലേ​ക്ക്​ ത​ങ്ങ​ളു​ടെ വി​മാ​ന​ങ്ങ​ളി​ൽ വ​രു​ന്ന യാ​ത്ര​ക്കാ​രു​ടെ യാ​ത്ര​ച്ച​ട്ട​ങ്ങ​ൾ…

ആരോഗ്യപ്രവർത്തകർക്ക് സൗജന്യ യാത്ര: ബുക്കിംഗ് തീയതി നീട്ടി ഖത്തർ എയർവേയ്സ്

ദോഹ: കൊവിഡ് പോരാളികളായ മുൻനിര ആരോഗ്യപ്രവർത്തകർക്ക് ഖത്തർ എയർവേയ്‌സ് പ്രഖ്യാപിച്ച സൗജന്യ വിമാനടിക്കറ്റിനുള്ള ബുക്കിംഗ് തീയതി നീട്ടി. 2022 മാർച്ച് 31 വരെയുള്ള യാത്രയ്ക്കായി 2021 സെപ്റ്റംബർ…

കരിപ്പൂർ വിമാനത്താവളം: വലിയ വിമാനങ്ങളുടെ സര്‍വീസിന് ഖത്തർ എയർവേസും

കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളത്തിൽനിന്ന് വലിയ വിമാനങ്ങളുടെ സർവിസ്​ നടത്താൻ ഖത്തർ എയർവേസും ​(സേഫ്​റ്റി റിസ്​ക്​ അസസ്മെൻറ്)​ റി​പ്പോർട്ട് സമർപ്പിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട്​ വിമാനത്താവള അധികൃതർക്ക്​ നൽകിയ…

യുഎഇയിലേക്കുള്ള ഖത്തർ എയർവേ​സ് വിമാനങ്ങൾ പുനരാരംഭിച്ചു

ദോഹ: യുഎഇ​യി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ഖ​ത്ത​ർ എ​യ​ർ​വേ​​സ്​ ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ പു​ന​രാ​രം​ഭി​ച്ചു. ദി​വ​സേ​ന ര​ണ്ട്​ വി​മാ​ന​ങ്ങ​ളാ​ണ്​ ദു​ബൈ​യി​ലേ​ക്ക്​ പ​റ​ക്കു​ന്ന​ത്. അ​ബുദാബി​യി​ലേ​ക്ക്​ ദി​വ​സേന ഒ​രു വി​മാ​ന​വു​മു​ണ്ടാ​കും. ദോ​ഹ ഹ​മ​ദ്​…