Wed. Apr 24th, 2024
കരിപ്പൂർ:

കോഴിക്കോട്​ വിമാനത്താവളത്തിൽനിന്ന് വലിയ വിമാനങ്ങളുടെ സർവിസ്​ നടത്താൻ ഖത്തർ എയർവേസും ​(സേഫ്​റ്റി റിസ്​ക്​ അസസ്മെൻറ്)​ റി​പ്പോർട്ട് സമർപ്പിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട്​ വിമാനത്താവള അധികൃതർക്ക്​ നൽകിയ റിപ്പോർട്ട്​ അന്തിമ അനുമതിക്കായി ഡയറക്​ടറേറ്റ്​ ജനറൽ ഒാഫ്​ സിവിൽ ഏവിയേഷന്​ (ഡിജിസിഎ) കൈമാറി. ഖത്തറിന്​ കഴിഞ്ഞ വർഷം അനുമതി ലഭിച്ചിരു​ന്നെങ്കിലും സർവിസ്​ നടത്തിയിരുന്നില്ല.

By Divya