Sat. Dec 28th, 2024

Tag: Protest

കണ്ണൂരിൽ കെ റെയിൽ കല്ലിടലിൽ പ്രതിഷേധം

കണ്ണൂര്‍: സില്‍വര്‍ലൈൻ സംവാദത്തിനിടയിലും കണ്ണൂര്‍ മുഴുപ്പിലങ്ങാട് പ്രദേശത്ത് കെ റെയില്‍ കല്ലിടല്‍. ജനവാസ മേഖലയിലാണ് കല്ലിടില്‍. പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രദേശത്ത് എത്തി. വീട്ടുകാര്‍ സ്ഥലത്തില്ലെന്നും അതിനാല്‍…

ശ്രീലങ്കൻ സർക്കാരിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിച്ച് മുൻ ക്രിക്കറ്റ് താരങ്ങൾ

ശ്രീലങ്ക: ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രാജപക്സെ സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി ലോകകപ്പ് ജേതാവായ ശ്രീലങ്കൻ മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ അർജുന രണതുംഗയും സഹ മുൻ ക്യാപ്റ്റൻ സനത്…

ശുദ്ധജലമില്ല; കോവിൽക്കടവിൽ റോഡിൽ കിടന്ന് പ്രതിഷേധം

മറയൂർ: ശുദ്ധജലമില്ലാത്തതിൽ നടുറോഡിൽ കിടന്നു യുവാവിന്റെ പ്രതിഷേധം. കാന്തല്ലൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ ശുദ്ധജലം ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് കോവിൽക്കടവ് സ്വദേശി ചന്ദ്രൻ നടുറോഡിൽ കിടന്നു പ്രതിഷേധിച്ചത്. ഇന്നലെ…

പാലക്കാട് പന്നിയങ്കര ടോൾ ഗേറ്റിലെ സമരം അവസാനിച്ചു

പാലക്കാട് : പന്നിയങ്കര ടോൾ ഗേറ്റിലെ സമരം അവസാനിച്ചു. തദ്ദേശവാസികളിൽ നിന്ന് തൽക്കാലം ടോൾ പിരിക്കില്ലെന്ന കരാർ കമ്പനി ഉറപ്പ് നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്. പ്രദേശവാസികൾക്ക് നൽകിയ…

ഇന്ധനം കിട്ടാത്തതിനാൽ പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങി സി എൻ ജി ഓട്ടോ ഡ്രൈ​വ​ർ​മാർ

വ​ണ്ടൂ​ർ: ഗ്യാ​സ് എ​ത്താ​ത്ത​തി​നാ​ൽ സി​എ​ൻജി ഓ​ട്ടോ​ക​ൾ ഇ​ന്ധ​നം കി​ട്ടാ​തെ പ്ര​തി​സ​ന്ധി​യി​ൽ. മ​ല​യോ​ര മേ​ഖ​ല​യി​ൽ ന​ടു​വ​ത്തു​ള്ള ഒ​രു പ​മ്പി​ൽ മാ​ത്ര​മാ​ണ് സി​എ​ൻജി എ​ത്തു​ന്ന​ത്. ചൊ​ച്ചാ​ഴ്ച രാ​വി​ലെ മു​ത​ൽ ഗ്യാ​സ്…

കെ റെയിൽ പ്രതിഷേധം; കുട്ടികളെ അണിനിരത്തിയവർക്കെതിരെ കേസ്

തിരുവനന്തപുരം: സംഘർഷ സാധ്യതയുള്ള സമരമുഖത്ത് കുട്ടികളെ കവചമായി ഉപയോഗിക്കുന്നതിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു. കെ റെയിലുമായി ബന്ധപ്പെട്ടും ട്രാഫിക് പോയിന്റുകളിൽ കുട്ടികളേയും കൂട്ടി സാധനങ്ങൾ വിൽക്കുമ്പോൾ…

പ്രളയം വീടെടുത്തിട്ട് 5 മാസം; സർക്കാർ സഹായം ലഭിക്കാത്തതിൽ പ്രതിഷേധം

കാഞ്ഞിരപ്പള്ളി: പ്രളയത്തിൽ വീടുകൾ തകർന്നു വഴിയാധാരമായി 5 മാസം കഴിഞ്ഞിട്ടും സർക്കാർ പ്രഖ്യാപിച്ച സഹായം ലഭിക്കാത്തതിൽ പ്രതിഷേധിച്ചു കുറുവാമൂഴി നിവാസികൾ അനിശ്ചിതകാല സമരം ആരംഭിച്ചു. പൊൻകുന്നം –…

ആലുവയിൽ കെ-റെയിലിനെതിരെ പ്രതിഷേധം

ആലുവ: ആലുവ നെടുവന്നൂരിൽ കെ-റെയിലിനെതിരെ പ്രതിഷേധം സംഘടിപ്പിച്ച് നാട്ടുകാർ. സർവേകല്ല് സ്ഥാപിക്കാനെത്തിയ ഉദ്യേഗസ്ഥരെ നാട്ടുകാർ തടഞ്ഞു. സർവേകല്ല് സ്ഥാപിക്കാൻ ഉദ്യോഗസ്ഥരെത്തിയതോടെ മുദ്രാവാക്യം വിളിയും പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തുകയായിരുന്നു.…

തിരൂർ എഎംഎൽപി സ്കൂളിൽ രക്ഷിതാക്കളുടെ പ്രതിഷേധം

തിരൂർ: തിരൂർ എഎംഎൽപി സ്കൂളിൽ രക്ഷിതാക്കളുടെ പ്രതിഷേധം. സ്കൂളിൻ്റെ അവസ്ഥ ശോചനീയമാണെന്ന് ആരോപിച്ചാണ് പ്രതിഷേധം. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഇന്ന് അധ്യയനം പുനരാരംഭിച്ചിരുന്നു. എന്നാൽ, ശോചനീയാവസ്ഥ പരിഹരിക്കാതെ…

ഹിജാബ് അനുകൂല റാലിക്ക് ഗുജറാത്തിൽ അനുമതിയില്ല

ഗുജറാത്ത്: ഗുജറാത്തിലെ ഹിജാബ് അനുകൂല റാലിക്ക് അനുമതി നിഷേധിച്ച് പൊലീസ്. പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിയന്ത്രണത്തിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായാണ് സൂറത്തില്‍…