Thu. Dec 26th, 2024

Tag: Protest

ഇറാനില്‍ വസ്ത്രമഴിച്ച് പ്രതിഷേധിച്ച യുവതി മാനസികാരോഗ്യ ആശുപത്രിയില്‍

  ടെഹ്റാന്‍: ഇറാനിലെ ഹിജാബ് നിയന്ത്രണത്തിനെതിരെ വസ്ത്രമഴിച്ച് പ്രതിഷേധിച്ച യുവതിയെ അറസ്റ്റ് ചെയ്ത് മാനസികാരോഗ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. യുവതിക്ക് മാനസിക അസ്വസ്ഥകള്‍ ഉണ്ടെന്നും കടുത്ത മാനസിക…

യുവാക്കളുടെ പ്രതിഷേധത്തില്‍ രാജ്യം നഷ്ടമായ ഷെയ്ഖ് ഹസീന; ബംഗ്ലാദേശില്‍ സംഭവിക്കുന്നത്

ഹസീന രണ്ടാം വട്ടവും പ്രതിപക്ഷ നേതാവായ സമയത്ത് ബംഗ്ലാദേശില്‍ രാഷ്ട്രീയ അശാന്തിയും അക്രമവും വര്‍ധിച്ചു ഴിലില്ലായ്മയും ദാരിദ്ര്യവും രൂക്ഷമായ രാജ്യത്ത അവസരസമത്വവും സാമൂഹികനീതിയും നിഷേധിച്ച ഭരണകൂടത്തിനെതിരെ ഉയര്‍ന്ന…

ഷെയ്ഖ് ഹസീന ഇന്ത്യയില്‍; വിമാനം ലാന്‍ഡ് ചെയ്തത് ഹിന്‍ഡന്‍ വ്യോമതാവളത്തില്‍

  ന്യൂഡല്‍ഹി: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് പിന്നാലെ രാജിവെച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായുള്ള സൈനികവിമാനം ഇന്ത്യയിലെത്തി. തിങ്കളാഴ്ച വൈകുന്നേരം 5.36 നാണ് ഗാസിയാബാദിലെ ഹിന്‍ഡന്‍ വ്യോമതാവളത്തില്‍…

ഷെയ്ഖ് ഹസീന രാജിവെച്ചു; ഇന്ത്യയിലേക്കെത്തുമെന്ന് അഭ്യൂഹങ്ങള്‍, ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കും

  ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു. ബംഗ്ലാദേശ് സര്‍ക്കാരിനെതിരായ വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമാകുന്നതിനിടെയാണ് രാജി. നേരത്തെ, 45 മിനിറ്റുളളില്‍ രാജിവെയ്ക്കണമെന്ന് സൈന്യം പ്രധാനമന്ത്രിക്ക് അന്ത്യശാസനം…

മെറ്റ് ഗാല വേദിക്ക് പുറത്ത് ഫലസ്തീൻ അനുകൂല പ്രതിഷേധം

ന്യൂയോര്‍ക്ക്: മെറ്റ് ഗാല വേദിക്ക് പുറത്ത് ഫലസ്തീന്‍ അനുകൂല പ്രതിഷേധം. മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട് കോസ്റ്റ്യൂം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഭാഗമായി നടത്തിയ വാർഷിക ധനസമാഹരണ പരിപാടിക്കിടെയാണ് പ്രതിഷേധ…

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം: പ്രതിഷേധവുമായി ഡ്രൈവിങ് സ്കൂളുകള്‍

മലപ്പുറം: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ പ്രതിഷേധവുമായി ഡ്രൈവിങ് സ്കൂളുകള്‍. മലപ്പുറത്ത് ഡ്രൈവിങ് ടെസ്റ്റിംഗ് ഗ്രൗണ്ട് പ്രതിഷേധക്കാർ അടച്ചുപൂട്ടി. ഇന്ന് മുതലാണ് പരിഷ്കരിച്ച ഡ്രൈവിങ് ടെസ്റ്റ് പ്രാബല്യത്തിൽ വന്നത്.…

ഫലസ്തീൻ അനുകൂല പ്രതിഷേധം: വിദ്യാര്‍ത്ഥികളെ സസ്പെൻഡ് ചെയ്ത് കൊളംബിയ സർവകലാശാല

കൊളംബിയ: ഫലസ്തീൻ അനുകൂല പ്രക്ഷോഭം നടത്തിയ വിദ്യാര്‍ത്ഥികളെ സസ്പെൻഡ് ചെയ്ത് അമേരിക്കയിലെ കൊളംബിയ സർവകലാശാല. പ്രതിഷേധക്കാരുമായി സർവകലാശാല നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. തിങ്കളാഴ്ച ഉച്ചക്ക്…

യുഎസിന് പിന്നാലെ യൂറോപ്പിലും ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ

പാരീസ്: യുഎസിന് പിന്നാലെ പടിഞ്ഞാറന്‍ യൂറോപ്പിലെ യൂണിവേഴ്‌സിറ്റികളിലും ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ. ഫ്രാന്‍സിലെ സയന്‍സ് പോ യൂണിവേഴ്‌സിറ്റിയിൽ ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ വ്യാപകമാവുകയും അധികൃതര്‍ പോലീസ് സഹായം…

അമേരിക്കൻ സര്‍വകലാശാലകളില്‍ ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ; വ്യാപക അറസ്റ്റ്

വാഷിങ്ടണ്‍: ഗാസയില്‍ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിനും അതിനെ പിന്തുണയ്ക്കുന്ന അമേരിക്കന്‍ നയത്തിനുമെതിരെ അമേരിക്കയിലെ സര്‍വകലാശാലകളില്‍ പ്രതിഷേധം. കൊളംബിയ സര്‍വകലാശാലയിലും ഹാര്‍വാര്‍ഡും യേലും ഉള്‍പ്പെടെയുള്ള സര്‍വകലാശാലകളിലും പ്രതിഷേധം വ്യാപിച്ചു.…

ഓസ്കർ: ഗാസയ്ക്ക് പിന്തുണയുമായി താരങ്ങള്‍

ലോസ് ആഞ്ചൽസ്: ഓസ്കർ വേദിയില്‍ ഗാസയ്ക്ക് പിന്തുണയുമായി താരങ്ങള്‍ ചുവന്ന ബാഡ്ജ് ധരിച്ചെത്തി. വെടിനിർത്തലിനായി ആഹ്വാനം ചെയ്തവർക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് പല താരങ്ങളും ചുവന്ന ബാഡ്ജ് ധരിച്ചെത്തിയത്.…