Mon. Dec 23rd, 2024

Tag: Private School

സ്വകാര്യ സ്കൂളുകളിലെ ഓൺലൈൻ പഠനത്തിന് കനത്ത ഫീസ്

കാട്ടാക്കട: കോവിഡ് കാലത്ത് സ്വകാര്യ സ്കൂളുകളിലെ ഓൺലൈൻ പഠനത്തിന് കനത്ത ഫീസ് ഈടാക്കുന്നതായി പരാതി. നിത്യചെലവിനുപോലും ഗതിയില്ലാതെ ജനം വലയുമ്പോഴാണ് ഫീസിനത്തില്‍ സ്വകാര്യ സ്കൂളുകള്‍ രക്ഷാകർത്താക്കളെ കൊള്ളയടിക്കുന്നത്.…

സ്വകാര്യ സ്​കൂൾ പ്രവേശനം 2021-22 അധ്യയന വര്‍ഷം: രജിസ്ട്രേഷന്‍ മാര്‍ച്ച് ഒന്നുമുതൽ

ദോ​ഹ: രാ​ജ്യ​ത്തെ സ്വ​കാ​ര്യ വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​ക്കും കി​ൻ​റ​ര്‍ഗാ​ര്‍ട്ട​നു​ക​ളി​ലേ​ക്കു​മു​ള്ള 2021-22 അ​ധ്യ​യ​ന വ​ര്‍ഷ​ത്തെ പ്ര​​വേ​ശ​ന​ത്തി​നു​ള്ള ര​ജി​സ്ട്രേ​ഷ​ന്‍ മാ​ര്‍ച്ച് ഒ​ന്നി​ന് ആ​രം​ഭി​ക്കു​മെ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഒ​ക്ടോ​ബ​ര്‍ 14 വ​രെ​യാ​ണ്…

സ്വകാര്യ സ്കൂളുകളിലെ അടിക്കടിയുള്ള ഫീസ് വർദ്ധനയ്ക്ക് ദുബായ് മന്ത്രാലയത്തിന്റെ നിയന്ത്രണം

  ദുബായ്: ദുബായിലെ സ്വകാര്യ സ്കൂളുകളിൽ അടിക്കടി ഏർപ്പെടുത്തിയിരുന്ന ഫീസ് വർദ്ധനയ്ക്ക് ദുബായ് മന്ത്രാലയം നിയന്ത്രണം ഏർപ്പെടുത്തി. അടിസ്ഥാന സൗകര്യങ്ങളും നിലവാരവും വർധിപ്പിക്കേണ്ട സ്കൂളുകൾക്ക് ഫീസ് പരമാവധി…