Wed. Apr 17th, 2024

Tag: Prime Minister

ചീഫ് സെക്രട്ടറിമാരുടെ രണ്ടാം ദേശീയ സമ്മേളനം ന്യൂഡല്‍ഹിയില്‍

മൂന്ന് ദിവസം നടക്കുന്ന ചീഫ് സെക്രട്ടറിമാരുടെ രണ്ടാം ദേശീയ സമ്മേളനത്തിന്  പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്‍കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ്…

108-ാമത് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിനെ പ്രധാനമന്ത്രി  അഭിസംബോധന ചെയ്യും

പ്രധാനമന്ത്രി നരേന്ദ്ര മോദി 108-ാമത് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിനെ ഇന്ന്  അഭിസംബോധന ചെയ്യും. ‘സ്ത്രീ ശാക്തീകരണത്തിനൊപ്പം സുസ്ഥിര വികസനത്തിനായുള്ള ശാസ്ത്രവും സാങ്കേതികവിദ്യയും’ എന്നതാണ് ഈ വര്‍ഷത്തെ ഐഎസിയുടെ…

വീണ്ടും ഇസ്രായേല്‍ പ്രധാനമന്ത്രിയായി ബെഞ്ചമിന്‍ നെതന്യാഹു

ഇസ്രായേല്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റ് ബെഞ്ചമിന്‍ നെതന്യാഹു. ഒൻപതാം തവണയാണ് നെതന്യാഹു ഇസ്രായേൽ പ്രധാമന്ത്രിയാകുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിട്ടുള്ള വ്യക്തിയാണ് നെതന്യാഹു.  120 അംഗങ്ങളുളള ഇസ്രായേൽ…

യുക്രൈന്‍ പ്രസിഡന്റും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചർച്ച നടത്തി

യുക്രൈന്‍ പ്രസിഡന്റ്  വ്‌ലാദിമിര്‍ സെലന്‍സ്‌കിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ സംസാരിച്ചു. യുക്രൈനില്‍ നിന്നും മടങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം തുടരാനുള്ള സൗകര്യം ഒരുക്കാന്‍ മോദി അഭ്യര്‍ത്ഥിച്ചു.…

മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും തമ്മിൽ കൂടികാഴ്ച് ഇന്ന്

പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ ഇന്ന് കൂടിക്കാഴ്ച നടത്തും.  ബഫര്‍ സോണ്‍, കെ-റെയില്‍  അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും. പ്രധാനമന്ത്രിയുടെ വസതിയില്‍ രാവിലെ 10.30 യ്ക്കാണ്…

കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് യോഗം

ഒരിടവേളക്ക് ശേഷം വീണ്ടും കോവിഡ് വകഭേദം പടരുന്ന സാഹചര്യത്തില്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍ വിശകലനം ചെയ്യുന്നതിനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും. ചൈനയില്‍ കൊവിഡ്…

പഞ്ചായത്തുകൾ ഇന്ത്യൻ ജനാധിപത്യത്തിന്റെ തൂണുകൾ; പ്രധാനമന്ത്രി

ന്യൂഡൽഹി: ദേശീയ പഞ്ചായത്തിരാജ് ദിനത്തിൽ ജനങ്ങളെ അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പഞ്ചായത്തുകൾ ഇന്ത്യൻ ജനാധിപത്യത്തിന്റെ തൂണുകളാണെന്നും അത് കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും മോദി പറഞ്ഞു. “നിങ്ങൾക്കെല്ലാവർക്കും…

കൊവിഡ് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് സാഹചര്യം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. ഈമാസം 27ന് വീഡിയോ കോൺഫറൻസ് വഴിയാണ് കൂടിക്കാഴ്ച. കേന്ദ്ര ആരോഗ്യ…

അമ്മയുടെ വേര്‍പാട് വേദന പങ്കുവെച്ച് ദുബൈ ഭരണാധികാരി

ദുബൈ: അമ്മയുടെ വേര്‍പാട് തീര്‍ത്ത വേദന സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.…

മഹാത്മാഗാന്ധിക്ക് പോലും കോൺഗ്രസ് വേണ്ടായിരുന്നെന്ന് പ്രധാനമന്ത്രി

കോൺഗ്രസ് പാർട്ടി വേണ്ടെന്ന് മഹാത്മാഗാന്ധി പോലും ആഗ്രഹിച്ചിരുന്നതായി  പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘അർബൻ നക്‌സലുകൾ’ കോൺഗ്രസ് ചിന്തകളെ ഹൈജാക്ക് ചെയ്‌തിരിക്കുകയാണ്. അടിയന്തരാവസ്ഥയും, ജാതി രാഷ്ട്രീയവും, സിഖുകാരുടെ കൂട്ടക്കൊലയും…