Wed. Jan 22nd, 2025

Tag: Prime Minister Of India

Prime Minister Narendra Modi and Chief Minister Biren Singh of Manipur during a discussion

മണിപ്പൂരിൽ വേഗത്തിൽ പരിഹാരം കാണണം; മുഖ്യമന്ത്രി ബിരേൻ സിംഗുമായി ചർച്ച നടത്തി പ്രധാനമന്ത്രി

മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേൻ സിംഗുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഡൽഹിയിൽ നടന്ന നിതി ആയോഗ് യോഗത്തിൽ ബിരേന്‍ സിംഗ് പങ്കെടുത്തിരുന്നു. തുടർന്ന് ബിരേൻ…

വന്ദേഭാരത് മിഷൻ: സൗദിയിൽ നിന്ന് കൂടുതൽ ഫ്‌ളൈറ്റുകൾ അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി

തിരുവന്തുപുരം: സൗദിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി വന്ദേഭാരത് മിഷന്റെ ഭാഗമായി കൂടുതൽ ഫ്‌ളൈറ്റുകൾ അനുവദിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ. കത്തിലൂടെയാണ്…

പ്രധാനമന്ത്രി ‘ലേ’യിലെത്തി; സന്ദർശനം അപ്രതീക്ഷിതമായി

ലെഡാക്ക്: അതിർത്തിയിൽ നടക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ‘ലേ’യിലെത്തി. സംയുക്ത സേനാമേധാവി ബിപിൻ റാവത്തിനൊപ്പമാണ് പ്രധാനമന്ത്രി അതിർത്തിയിൽ എത്തിയത്. വളരെ അപ്രതീക്ഷിതമായായിരുന്നു അദ്ദേഹത്തിൻ്റെ സന്ദർശനം. സേനാംഗങ്ങൾക്ക്…

സൗജന്യ റേഷൻ നവംബർ വരെ നീട്ടി; രാജ്യത്ത് ലോക്ഡൗണ്‍ മരണനിരക്ക് കുറച്ചുവെന്നും പ്രധാനമന്ത്രി

ന്യൂഡല്‍ഹി:   കൊവിഡ് പ്രതിരോധത്തിൽ രാജ്യം മെച്ചപ്പെട്ട നിലയിലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കൃത്യസമയത്തെ ലോക്ക്ഡൌൺ മരണനിരക്ക് കുറച്ചുവെന്നും ഇന്ത്യ ഭദ്രമായ നിലയിലാണെന്നും അദ്ദേഹം പറ‍ഞ്ഞു. രാജ്യത്തെ…

കൊറോണക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യ മുന്നിലെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോറോണവൈറസ് വ്യാപനത്തിനെതിരെയുള്ള പോരാട്ടത്തിൽ  ഇന്ത്യ മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് വളരെ മുന്നിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മാര്‍ത്തോമാ സഭാധ്യക്ഷന്‍ ഡോ.ജോസഫ് മാർത്തോമ്മ മെത്രോപ്പോലീത്തയുടെ നവതി ആഘോഷ ചടങ്ങ് ഉത്‌ഘാടനം…

ഇന്ത്യ ലോകത്തിന്റെ മാതൃക; രാജ്യം കൊവിഡിനെതിരായ പോരാട്ടത്തില്‍ ഒറ്റക്കെട്ടെന്ന് പ്രധാനമന്ത്രി 

ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടം രാജ്യത്തെ ഒന്നിപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പ്രക്ഷേപണമായ മന്‍ കി ബാത്തിലാണ് ഇക്കാര്യം പറഞ്ഞത്. ജനം നയിക്കുന്ന പോരാട്ടം…