Sat. Nov 16th, 2024

Tag: price hike

ഇന്ധനവിലയില്‍ പതിനൊന്നാം ദിവസവും വര്‍ധന

ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായ പതിനൊന്നാം ദിവസവും ഇന്ധനവിലയില്‍  വർധന രേഖപ്പെടുത്തി. പെട്രോൾ ലിറ്ററിന് 55 പൈസയും ഡീസൽ ലിറ്ററിന് 57 പൈസയുമാണ് ഇന്ന് കൂട്ടിയത്. പതിനൊന്നു ദിവസത്തിനുള്ളില്‍ പെട്രോളിന്…

ദുരിതം തുടര്‍ക്കഥ; തുടര്‍ച്ചയായ പത്താം ദിവസവും ഇന്ധനവില കൂട്ടി

ന്യൂഡല്‍ഹി: പെട്രോളിനും ഡീസലിനും ലിറ്ററിന് പത്താമത്തെ ദിവസവും വിലകൂടി. പെട്രോളിന് ലീറ്ററിന് 47 പൈസയും ഡീസലിന് 54 പൈസയുമാണ് കൂടിയത്. കൊച്ചിയില്‍ പെട്രോളിന് ലീറ്ററിന് 76 രൂപ 99 പൈസയാണ്.…

ഇന്ധനവില കുതിക്കുന്നു; 9 ദിവസത്തിനിടെ വര്‍ദ്ധിപ്പിച്ചത് 5 രൂപ

ന്യൂഡല്‍ഹി:   തുടർച്ചയായ ഒൻപതാം ദിവസവും രാജ്യത്ത് ഇന്ധനവില കൂട്ടി. പെട്രോൾ ലിറ്ററിന് 48 പൈസയും ഡീസൽ 59 പൈസയുമാണ് ഇന്ന് വർദ്ധിപ്പിച്ചത്. ഒൻപത് ദിവസത്തിനിടെ പെട്രോളിന് 5…

ഇരുട്ടടിയായി ഇന്ധനവില; പെട്രോളിനും ഡീസലിനും തുടർച്ചയായ ഏഴാം ദിവസവും വില കൂടി

ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിക്കിടയിലും സാധാരണക്കാരെ ദുരിതത്തിലാക്കി രാജ്യത്ത് തുടർച്ചയായ ഏഴാം ദിവസവും ഇന്ധനവില കൂട്ടി. പെട്രോളിന് 59 പൈസയും ഡീസലിന് 55 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ പെട്രോളിന് 3.91…

തുടർച്ചയായി അഞ്ചാം ദിവസവും ഇന്ധനവില വർധിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായ അഞ്ചാം ദിവസവും പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചു.  കൊച്ചിയില്‍ പെട്രോളിന് 60 പൈസയും ഡീസലിന് 57 പൈസയും കൂടി. അഞ്ചുദിവസം കൊണ്ട് പെട്രോളിന്…

തുടര്‍ച്ചയായ നാലാം ദിവസവും രാജ്യത്ത് ഇന്ധനവില കൂടി 

ന്യൂഡല്‍ഹി:   കൊവിഡ് പ്രതിസന്ധിക്കിടെ രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്. പെട്രോള്‍ ലിറ്ററിന് 40 പൈസയും ഡീസല്‍ ലിറ്ററിന് 45 പൈസയുമാണ് വര്‍ധിച്ചത്. തുടര്‍ച്ചയായ നാലാം ദിവസമാണ്…

പെട്രോള്‍, ഡീസല്‍ തീരുവ വർധിപ്പിച്ച് കേന്ദ്ര സർക്കാർ

ഡൽഹി: രാജ്യത്ത് പെട്രോളിനും, ഡീസലിനും ചുമത്തുന്ന റോഡ് സെസ്, എക്‌സൈസ് തീരുവ എന്നിവ വർധിപ്പിച്ച് കേന്ദ്രം. പെട്രോളിന് ലിറ്റർ 10 രൂപയും ഡീസലിന് 13 രൂപയുമാണ് വർദ്ധനവ്. എക്‌സൈസ് തീരുവ ഇനത്തിൽ 2 രൂപയും …

പെട്രോൾ വില; ആഗോള വിപണിയിലെ ഇടിവ് മുതലെടുത്ത് കേന്ദ്രം

പെട്രോൾ വിലവർധന ഇന്ത്യയിലെ ജനങ്ങൾ ആദ്യമായല്ല അനുഭവിക്കുന്നത് ,ആഗോളവിപണിയിലെ വിലവര്ധനയ്ക്കനുസരിച്ചു ഇന്ത്യയിലെ വിലയും കൂടും.  പക്ഷെ ആഗോളതലത്തിൽ പെട്രോളിന് വില കുറഞ്ഞാലോ അപ്പോഴു ഇന്ത്യയിലെ പെട്രോൾ വില…

ബ്രെന്റ് ക്രൂഡ് ഓയില്‍ വിലയില്‍ ഒരു ശതമാനം വര്‍ധന

ബ്രെന്റ് ക്രൂഡ് ഓയില്‍ വില 45 സെന്റ്‌സിന് 0.8 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. ഇതോടെ ഓഹരി വിപണി നഷ്ടത്തിലാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. കൊറോണ വൈറസ് ബാധയുടെ ആഘാതം…