Thu. Dec 19th, 2024

Tag: price hike

സവാള വില കുതിച്ചുയരുന്നു; ഇനിയും വര്‍ധിച്ചേക്കാം

  കോഴിക്കോട്: സംസ്ഥാനത്ത് സവാള വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ ഇരട്ടിയില്‍ അധികമാണ് വില ഉയര്‍ന്നത്. കോഴിക്കോട് കിലോയ്ക്ക് 74 രൂപയാണ് മൊത്ത വിപണിയിലെ വില. ചില്ലറ വിപണിയില്‍…

വാണിജ്യ പാചക വാതക സിലിണ്ടറിന് വില വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകൾക്ക് വില വർധിച്ചു. 19 കിലോഗ്രാമിൻ്റെ വാണിജ്യ സിലിണ്ടറിന് 48.50 രൂപയാണ് കൂട്ടിയത്. ഒക്ടോബ‍ർ ഒന്നാ തീയ്യതി മുതൽ…

അടുപ്പിലെ തീ അണയുമോ? വർധിക്കുന്ന പാചകവാതക വില

അടുപ്പിലെ തീ അണയുമോ? വർധിക്കുന്ന പാചകവാതക വില

കൊച്ചി: ഇന്ധനവില വർധന ജന ജീവിതത്തെ ഏറെ ബാധിക്കുന്ന ഈ സാഹചര്യത്തിൽ അടുക്കളയ്ക്കും തിരിച്ചടി ലഭിച്ചിരിക്കുകയാണ്. രാജ്യത്ത് പാചകവാതക സിലിണ്ടറിന് വീണ്ടും വില കൂട്ടി. ഗാര്‍ഹിക ആവശ്യത്തിനുള്ള…

പൊന്നും വിലയായി ഇന്ധനം: ഇരുട്ടടിയായി വില വർധന

പൊന്നും വിലയായി ഇന്ധനം: ഇരുട്ടടിയായി വില വർധന

കൊച്ചി: രാജ്യത്ത് ഇന്ധന വില സർവകാല റെക്കോർഡും കടന്ന് കുതിക്കുകയാണ്.  ജന ജീവിതത്തെ ഏറ്റവും കുഴപ്പിച്ച കോവിഡ് മഹാമാരിയിൽ നിന്നും കരകയറി വരുമ്പോഴാണ് ഇരുട്ടടിയായി ഇന്ധന വില…

പാചകവാതക വില വീണ്ടും വർധിപ്പിച്ചു

കൊച്ചി: രാജ്യത്ത്​ പെട്രോൾ, ഡീസൽ വില വർധനക്കൊപ്പമാണ്​ ജനങ്ങൾക്ക്​ ഇരുട്ടടിയായി അടിക്കടിയുള്ള പാചക വാതക വില വർധനയും. ഇന്നും പാചകവാതക വില വീണ്ടും വർധിപ്പിച്ചു. ഗാർഹിക സിലിണ്ടറിന്​…

കുതിച്ച് ഉയർന്ന് ഇന്ധന വില : ന്യായീകരിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി

കൊച്ചി: സംസ്ഥാനത്ത് ഗ്രാമീണ മേഖലകളിൽ പെട്രോൾ വില 90 കടന്ന് കുതിക്കുകയാണ്. പെട്രോൾ ലിറ്ററിന് 30 പൈസയും ഡീസൽ ലിറ്ററിന് 26 പൈസയുമാണ് ഇന്ന് കൂടിയത്. രാജ്യാന്തര വിപണിയില്‍…

ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് ഇന്ധനവിലയില്‍  വീണ്ടും വർധന

ന്യൂഡല്‍ഹി രാജ്യത്ത് ഇന്നും ഇന്ധനവില ഉയർന്നു. കഴിഞ്ഞ 23 ദിവസത്തിൽ ഇന്നലെ മാത്രമാണ് രാജ്യത്ത് ഇന്ധന വില കൂടാതിരുന്നത്. പെട്രോളിന് അഞ്ച് പൈസയും ഡീസലിന് 12 പൈസയുമാണ് ഇന്ന്…

ഇന്ധനവിലയില്‍ കുതിപ്പ്; ചരിത്രത്തിൽ ആദ്യമായി പെട്രോളിനേക്കാൾ വില ഡീസലിന്

ന്യൂഡല്‍ഹി:   രാജ്യത്ത് തുടര്‍ച്ചയായ പതിനെട്ടാം ദിവസവും ഇന്ധന വില ഉയര്‍ന്നു. പെട്രോളിന് 16 പെസയും ഡീസലിന് 12 പൈസയുമാണ് കൂട്ടിയത്. കൊച്ചിയില്‍ ഇതോടെ പെട്രോളിന്റെ വില ലിറ്ററിന്…

കൊവിഡ് പ്രതിസന്ധിയിലും ഇന്ധനവിലയില്‍ കുതിപ്പ് തുടരുന്നു

ന്യൂഡല്‍ഹി: തുടര്‍ച്ചയായ 16-ാം ദിവസവും പെട്രോള്‍, ഡീസല്‍ വില കൂട്ടി. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 56 പൈസയുമാണ് ഇന്ന് കൂടിയത്.  കൊച്ചിയില്‍ ഒരുലിറ്റര്‍ പെട്രോളിന്…

ഇന്ധനവില തുടര്‍ച്ചയായ 12-ാം ദിവസവും വര്‍ദ്ധിച്ചു;  രാജ്യാന്തര വിപണിയില്‍ വില കുറയുമ്പോഴാണ് കുതിപ്പ് 

ന്യൂഡല്‍ഹി:   കൊവിഡ് പ്രതിസന്ധിയ്ക്കിടയിലും തുടര്‍ച്ചയായ 12-ാം ദിവസവും ഇന്ധനവില വര്‍ദ്ധിപ്പിച്ച് എണ്ണക്കമ്പനികള്‍. പെട്രോളിന് 53 പൈസയും ഡീസലിന് 64 പൈസയുമാണ് വര്‍ദ്ധിച്ചത്. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 77.81…