Wed. Nov 6th, 2024

Tag: Prashant Bhushan

‘അവിടെ പള്ളി ഉണ്ടായിരുന്നില്ല’, ബാബ്‌റി കേസ് വിധിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷൺ

ന്യൂഡൽഹി: ബാബ്‌റി മസ്ജിദ് തകർത്ത കേസ്സിൽ ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കപ്പെട്ട എല്ലാ പ്രതികളേയും വെറുതെ വിട്ടയച്ച ലക്നൌവിലെ പ്രത്യേക സിബിഐ കോടതിവിധിയെ പരിഹസിച്ച് നിയമവിദഗ്ദ്ധൻ പ്രശാന്ത് ഭൂഷൺ.…

പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴ ശിക്ഷ

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസുമാരെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തതിന്റെ പേരിലുള്ള കോടതിയലക്ഷ്യക്കേസില്‍ അഡ്വ. പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴ ശിക്ഷ വിധിച്ച് കോടതി. പിഴയൊടുക്കിയില്ലയെങ്കില്‍ മൂന്ന് മാസം…

മാപ്പ് പറയില്ലെന്ന് ആവര്‍ത്തിച്ച് പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി: പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യക്കേസില്‍ സുപ്രീംകോടതിയില്‍ വാദം അവസാനിച്ചു. കേസില്‍ സെപ്റ്റംബര്‍ രണ്ടിനകം വിധിപറയും. കോടതി ബലംപ്രയോഗിച്ച് മാപ്പുപറയിക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രശാന്ത് ഭൂഷന്റെ അഭിഭാഷകന്‍ രാജീവ് ധവാന്‍ പറഞ്ഞു.…

പ്രശാന്ത് ഭൂഷണിനെതിരായ കേസുകൾ ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിനെതിരായ കോടതിയലക്ഷ്യ കേസുകൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ്ജസ്റ്റിസ് എസ്എ ബോബ്ഡെയ്ക്ക്‌ എതിരായ ട്വിറ്റർ പരാമർശങ്ങളിൽ സ്വമേധയാ എടുത്ത കേസിൽ പ്രശാന്ത് ഭൂഷൺ…

മാപ്പ് പറയാൻ തയാറല്ല, ശിക്ഷ വിധിച്ചോളൂ: പ്രശാന്ത് ഭൂഷൺ

ഡൽഹി: കോടതിയലക്ഷ്യക്കേസിൽ നിരുപാധികം മാപ്പെഴുതി നൽകാൻ തയ്യാറല്ലെന്ന് സുപ്രീം കോടതി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. സുപ്രീം കോടതി ചീഫ് ജസ്റ്റിസുമാർക്കെതിരെ ആക്ഷേപകരമായ ട്വീറ്റ് എഴുതി എന്ന…

മാപ്പ്‌ ചോദിക്കില്ലെന്ന്‌ ആവര്‍ത്തിച്ച്‌ പ്രശാന്ത്‌ ഭൂഷണ്‍, തുറന്ന വിമര്‍ശനം ഭരണഘടന വാഴ്ച സംരക്ഷിക്കാന്‍

ന്യൂഡല്‍ഹി:   രണ്ട്‌ ട്വീറ്റുകളുടെ പേരില്‍ കോടതിയോട്‌ മാപ്പ്‌ ചോദിക്കുന്നത്‌ ആത്മാര്‍ത്ഥതയില്ലായ്‌മയും നിന്ദയുമാകുമെന്ന്‌ അഡ്വ. പ്രശാന്ത്‌ ഭൂഷണ്‍. ഒരു ജനാധിപത്യ സംവിധാനത്തില്‍ ഏത്‌ സ്ഥാപനത്തിനും എതിരായ തുറന്ന…

ദയാഭ്യര്‍ത്ഥന നടത്തില്ലെന്ന്‌ പ്രശാന്ത്‌ ഭൂഷണ്‍, ഏത്‌ ശിക്ഷയും സന്തോഷത്തോടെ സ്വീകരിക്കും

ന്യൂഡെല്‍ഹി: സുപ്രീം കോടതിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന്‌ വേണ്ടിയുള്ള വിമര്‍ശനമാണ്‌ താന്‍ നടത്തിയതെന്ന്‌ അഡ്വ. പ്രശാന്ത്‌ഭൂഷണ്‍. ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ തുറന്ന വിമര്‍ശനം ആവശ്യമാണ്‌. അതിന്റെ പേരില്‍ മാപ്പ്‌…

പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനെന്ന് സുപ്രീം കോടതി

ഡൽഹി: ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയെയും നാല് മുൻ ചീഫ് ജസ്റ്റിസുമാരെയും വിമർശിച്ചതുമായി ബന്ധപ്പെട്ട് എടുത്ത കോടതിയലക്ഷ്യക്കേസിൽ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനെന്ന് സുപ്രിംകോടതി. പ്രശാന്ത്…

ചീഫ് ജസ്റ്റിസുമാർക്കെതിരായ പരാമർശം; പ്രശാന്ത് ഭൂഷന്റെ വിശദീകരണം സുപ്രീം കോടതി തള്ളി 

ഡൽഹി: മുന്‍ ചീഫ് ജസ്റ്റിസുമാരില്‍ പകുതിയും അഴിമതിക്കാരാണെന്ന വിവാദ പരാമര്‍ശത്തില്‍ അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍ നടത്തിയ ഖേദപ്രകടനവും വിശദീകരണവും സുപ്രീം കോടതി തള്ളി. പ്രശാന്ത് ഭൂഷന്റെ…