Mon. Dec 23rd, 2024

Tag: Postmortem Report

തലയില്‍ മൂന്ന് തവണ കുത്തേറ്റു; ഡോ വന്ദന ദാസിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: ഡോക്ടര്‍ വന്ദന ദാസിന്റെ മരണത്തിന് കാരണം ശ്വാസകോശത്തിലേറ്റ ആഴത്തിലുള്ള മുറിവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആഴത്തിലുള്ള നാല് മുറിവുകള്‍ ഉള്‍പ്പെടെ 17 മുറിവുകള്‍ വന്ദനയുടെ ശരീരത്തിലുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍…

വിസ്മയയുടെ മരണത്തില്‍ ശക്തമായ തെളിവുകളുണ്ട്; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചെന്ന് ഐജി

കൊല്ലം: കൊല്ലം ശാസ്താംകോട്ടയിലെ വിസ്മയയുടെ മരണത്തില്‍ ശക്തമായ തെളിവുകളുണ്ടെന്ന് ദക്ഷിണ മേഖലാ ഐജി ഹര്‍ഷിത അട്ടല്ലൂരി. വിസ്മയയുടെ വീട് സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്…

Wayanad encountered man's deadbody

ഏറ്റുമുട്ടല്‍ക്കൊലപാതകം: വേല്‍മുരുഗന്റെ ദേഹത്ത്‌ 40ലധികം മുറിവുകള്‍; കിട്ടിയത്‌ നാലു വെടിയുണ്ടകള്‍

കോഴിക്കോട്‌: വയനാട്ടില്‍ പോലിസ്‌ വെടി വെച്ചു കൊന്ന മാവോവാദി പ്രവര്‍ത്തകന്‍ വേല്‍മുരുഗന്റെ ശരീരത്തില്‍ നിന്നു നാലു വെടിയുണ്ടകള്‍ കിട്ടിയതായി പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌. നെഞ്ചിലും വയറിലുമായി നാല്‍പ്പതിലേറെ മുറിവുകള്‍…

മത്തായിയുടെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ

പത്തനംതിട്ട: ചിറ്റാറിൽ പോലീസ് കസ്റ്റഡിയിലിരിക്കെ മരണപ്പെട്ട മത്തായിയുടെ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ ഷീബ ഹൈക്കോടതിയെ സമീപിച്ചു. മത്തായിയുടെ മൃതദേഹം സംസ്‍കരിക്കാതെ ബന്ധുക്കൾ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. ആരോപണ വിധേയരായ വനപാലകരെ…

ദേവനന്ദയുടേത് സ്വാഭാവിക മുങ്ങിമരണമെന്ന് അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കൊല്ലം: ദേവനന്ദയുടേത് മുങ്ങിമരണമെന്ന് അന്തിമ പോസ്റ്റുമോർട്ടം റിപ്പോർട്ടിലും പറയുന്നു. വയറ്റിൽ ചെളിയുടെയും വെള്ളത്തിന്റെയും അംശം കണ്ടെത്തിയതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ ഫലം കൂടി…