Sun. Jan 19th, 2025

Tag: PM Modi

ദേശീയ സാങ്കേതികവിദ്യ ദിനം; വിദഗ്ധരെ അഭിവാദനം ചെയ്ത് മോദി

ന്യൂഡല്‍ഹി: മറ്റുള്ളവരുടെ ജീവിതത്തില്‍ നല്ല മാറ്റങ്ങളുണ്ടാക്കുന്നതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന എല്ലാ സാങ്കേതിക വിദഗ്ധര്‍ക്കും ദേശീയ സാങ്കേതികവിദ്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിവാദനം അറിയിച്ചു. പൊഖ്റാനില്‍ ഇന്ത്യ ആണവപരീക്ഷണം…

പ്രധാനമന്ത്രി നാളെ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും

ഡൽഹി: മൂന്നാംഘട്ട ലോക്ക് ഡൗണ്‍ കഴിയാറായ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ മുഖ്യമന്ത്രിമാരുമായി നാളെ വീണ്ടും ചര്‍ച്ച നടത്തും. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാകും ചർച്ച നടക്കുക. ഉച്ചയ്ക്ക് ശേഷം മൂന്ന്…

24 മണിക്കൂറിനിടെ രാജ്യത്ത് 89 മരണം; രോഗവ്യാപന തോത് ഉയരുന്നതായി റിപ്പോർട്ട്

ഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷം കടന്നു. 52,954 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചതായും 1,783 പേർ മരണപ്പെട്ടതായും ആരോ​ഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കേസുകൾ ഇരട്ടിക്കുന്നത്…

മൂന്നാംഘട്ട ലോക്ക്ഡൗണ്‍ വിലയിരുത്താൻ ഇന്ന് കേന്ദ്രം യോഗം ചേരും

ഡൽഹി: രാജ്യത്താകമാനം കൊവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാൻ തീരുമാനിച്ചതിനെ തുടർന്നുള്ള സാഹചര്യങ്ങൾ വിലയിരുത്താൻ ഇന്ന് കേന്ദ്രം യോഗം ചേരും. അതിഥി തൊഴിലാളികള്‍ക്ക്…

അന്താരാഷ്ട്ര കമ്പനികളെ ആകർഷിക്കാൻ പുതിയ പദ്ധതികളുമായി ഇന്ത്യ

ഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചൈന വിട്ടു പോകാൻ സാധ്യതയുള്ള കമ്പനികളെ സ്വീകരിക്കാൻ നടപടികൾ വേണമെന്നും അനുമതികൾ ഉൾപ്പടെ വേഗത്തിലാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശം നൽകി. ആഭ്യന്തരമന്ത്രി അമിത് ഷായും…

പ്രധാനമന്ത്രിയുടെ ചർച്ചയിൽ സംസാരിച്ചതൊന്നും തനിക്ക് മനസ്സിലായില്ലെന്ന് മിസോറാം മുഖ്യമന്ത്രി

ഐസ്വാൾ: രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറസിങ് ചർച്ചയിൽ സംസാരിച്ചതൊന്നും തനിക്ക് മനസ്സിലായില്ലെന്ന് മിസോറാം മുഖ്യമന്ത്രി. ചർച്ച…

പ്രവാസികള്‍ക്കായി കേന്ദ്രത്തോട് സാമ്പത്തിക പിന്തുണ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ 

തിരുവനന്തപുരം: തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് സാമ്പത്തിക പിന്തുണ ആവശ്യമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇവര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും മുഖ്യമന്ത്രി…

രാജ്യത്തെ തീവ്രബാധിത പ്രദേശങ്ങളിൽ ലോക്ക് ഡൗൺ തുടരേണ്ടി വരുമെന്ന് പ്രധാനമന്ത്രി

ഡൽഹി: രാജ്യത്തെ കൊവിഡ് തീവ്രബാധിത പ്രദേശങ്ങളിൽ ലോക്ക് ഡൗൺ നീട്ടേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വീഡിയോ കോൺഫറൻസിങ് വഴി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചയിലാണ് പ്രധാനമന്ത്രി…

ലോക്ക് ഡൗൺ പിൻവലിക്കുമോയെന്നത് സംബന്ധിച്ച പ്രധാനമന്ത്രിയുടെ നിർണ്ണായക ചർച്ച ഇന്ന്

ഡൽഹി: ദേശീയ ലോക്ക് ഡൗണിലെ സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും.  ദില്ലി, മഹാരാഷ്ട്ര, ഒഡീഷ, മധ്യപ്രദേശ്, പഞ്ചാബ്, പശ്ചിമബംഗാള്‍…

ഇ-ഗ്രാം സ്വരാജ് ആപ്പും പോർട്ടലും പുറത്തിറക്കി

ഡൽഹി: പഞ്ചായത്ത് തലത്തിലുള്ള പ്രവർത്തനങ്ങളുടെ അക്കൗണ്ടിംഗ് സംവിധാനങ്ങൾക്കായി ഒരുക്കിയ ഇ-ഗ്രാം സ്വരാജ് ആപ്ലിക്കേഷനും വെബ് പോർട്ടലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്‌ഘാടനം ചെയ്തു. പഞ്ചായത്തുകളും ജില്ലകളും സ്വയംപര്യാപ്തമായാൽ ജനാധിപത്യം…