Fri. Apr 11th, 2025

Tag: PM Modi

Cyclone Nivar to hit Tamil Nadu Tomorrow

നിവാർ ചുഴലിക്കാറ്റ് തീരം തൊടുന്നു; മുന്നൊരുക്കങ്ങളുമായി തമിഴ്‌നാട്

ചെന്നൈ: നിവാര്‍ ചുഴലിക്കാറ്റിന് മുന്നോടിയായി ചെന്നൈയിലടക്കം കനത്ത മഴ. കല്‍പാക്കം ന്യൂക്ലിയര്‍ റിയാക്ടര്‍ ടൗണ്‍ ഷിപ്പില്‍ നിവാര്‍ ചുഴലിക്കാറ്റ്  കടന്നുപോകും വരെ  പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്. മഴ തീവ്രമാകുമെന്ന് കാലാവസ്ഥാ…

placard thrown against Amit Shah at Chennai

അമിത് ഷായ്ക്ക് നേരെ ചെന്നൈയിൽ പ്ലക്കാർഡ് എറിഞ്ഞു

ചെന്നൈ: ചെന്നൈയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നേരെ പ്ലക്കാർഡ് എറിഞ്ഞു. പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നതിനിടെയാണ് ആൾക്കൂട്ടത്തിനിടെയിൽ നിന്ന് ഷായ്‌ക്കെതിരെ പ്ലക്കാർഡ് എറിഞ്ഞത്. ഉദ്യോഗസ്ഥര്‍ തടഞ്ഞതിനാല്‍ പ്ലക്കാര്‍ഡ് ഷായുടെ…

നേതൃയോഗത്തിൽ നിന്ന് വിട്ടുനിന്ന് ശോഭ സുരേന്ദ്രൻ; പാർട്ടിയിൽ തർക്കമില്ലെന്ന് ആവർത്തിച്ച് സുരേന്ദ്രൻ

കൊച്ചി: പാർട്ടി സംസ്ഥാന നേതൃത്വവുമായുള്ള ശോഭ സുരേന്ദ്രന്റെ അഭിപ്രായ ഭിന്നത ഇന്ന് നടക്കുന്ന നേതൃയോഗത്തിൽ ചർച്ചയാകില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. തദ്ദേശ തിരഞ്ഞെടുപ്പ് മാത്രമാണ് ഇന്നത്തെ യോഗത്തിന്റെ…

PM Modi celebrates diwali with Indian army

ദീപാവലി ദിനത്തിൽ അയൽരാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി മോദി

രാജസ്ഥാൻ: ഇത്തവണയും പ്രധാനമന്ത്രി നരേന്ദ്ര മോദി സൈനികർക്കൊപ്പമാണ് ദീപാവലി ആഘോഷിക്കുന്നത്. ജയ്സാല്‍മേറിലായിരുന്നു പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം. രാജ്യത്തിന് ദീപാവലി ആശംസകൾ നേർന്ന പ്രധാനമന്ത്രി എല്ലാ ഇന്ത്യക്കാര്‍ക്കും വേണ്ടി താന്‍ സൈനികര്‍ക്ക്…

Trump supporting Modi in US election 2020

‘അബ് കി ബാർ ട്രംപ് സർക്കാർ’; ട്രംപിന് ജയ് വിളിക്കുന്ന മോദിയുടെ വീഡിയോ പങ്കുവെച്ച് ഡെറിക് ഒബ്രിയാൻ

  2020 അമേരിക്കൻ പ്രെസിഡെൻഷ്യൽ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക്‌ പാർട്ടിയുടെ ബൈഡൻ മുന്നേറുന്ന സാഹചര്യത്തിൽ ട്രംപിന് ജയ് വിളിക്കുന്ന മോദിയുടെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് പശ്ചിമ ബംഗാളിൽ നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാൻ. പ്രധാനമന്ത്രി…

PM Slams opposition over Pulwama attack

പുൽവാമ ആക്രമണത്തിൽ ചിലർ രാഷ്ട്രീയം കളിക്കുന്നു: മോദി

  അഹമ്മദാബാദ്: പുല്‍വാമ ആക്രമണസമയത്ത് ചിലർ രാഷ്ട്രീയം മാത്രമാണ് നോക്കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുരക്ഷാ ഉദ്യോഗസ്ഥരുടെ ജീവത്യാഗത്തില്‍ ചിലര്‍ക്ക് ദു:ഖം തോന്നിയില്ല എന്നത് രാജ്യത്തിന് ഒരിക്കലും മറക്കാനാവില്ലെന്നും…

ഇന്ത്യ മലിനമെന്ന് ട്രംപ്; അത് ‘ഹൗഡി മോഡി’യിൽ പോയി പറയാൻ ട്രംപിനോട് സോഷ്യൽ മീഡിയ

ഡൽഹി: ഇന്ത്യയിലെ വായു മലിനമാണെന്ന ഡൊണാൾഡ് ട്രംപിന്റെ പരാമർശത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രെൻഡിങ്ങാകുന്നത് ‘ഹൗഡി മോഡി’യാണ്. “FilthyIndia HowdyModi” ഹാഷ്ടാഗാണ് ട്രെൻഡിങ്ങാകുന്നത്. കഴിഞ്ഞ ദിവസം…

കൊവിഡ് വാക്സിൻ; മുൻഗണനാപട്ടിക തയ്യാറാക്കി കേന്ദ്രസര്‍ക്കാര്‍

  ഡൽഹി: കൊവിഡ് പ്രതിരോധ വാക്സിനേഷന്റെ ആദ്യ ഘട്ടം ലഭ്യമാക്കേണ്ടവരുടെ മുൻഗണനപട്ടിക തയ്യാറാക്കി കേന്ദ്രസര്‍ക്കാര്‍. ഡോക്ടര്‍മാരും, ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പടെ കൊവിഡ് പ്രതിരോധത്തിന്‍റെ മുൻ നിരയിൽ നിൽക്കുന്ന മൂന്ന് കോടി ആളുകൾക്കാണ് മുൻഗണന…

കേന്ദ്ര കാർഷിക നിയമത്തെ എതിർക്കാൻ പുതിയ ബില്ലുകൾ പാസാക്കാനൊരുങ്ങി രാജസ്ഥാനും ഛത്തീസ്ഗഡും

ഡൽഹി: പഞ്ചാബിന് പിന്നാലെ കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലിനെതിരെ പുതിയ ബില്ലുകൾ പാസാക്കാനൊരുങ്ങി രാജസ്ഥാനും ഛത്തീസ്ഗഡും. പ്രതിപക്ഷത്തിന്റെയും കർഷകരുടെയും എതിർപ്പുകൾ വകവെയ്ക്കാതെ കേന്ദ്രം പാസാക്കിയ മൂന്ന് കാർഷിക ബില്ലിനെ…

കൊവിഡ് വാക്സിൻ കണ്ടെത്തും വരെ ജാഗ്രത തുടരണമെന്ന് പ്രധാനമന്ത്രി

  ഡൽഹി: കൊവിഡ് വാക്സിൻ കണ്ടെത്തും വരെ രാജ്യം ജാഗ്രത തുടരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമ്പന്ന രാജ്യങ്ങളെ താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ മരണസംഖ്യ കുറവാണെന്നും രാജ്യത്തെ…