Wed. Jan 22nd, 2025

Tag: PM

ആരോഗ്യ മേഖലയെ പിന്തുണക്കാൻ ഒരു ലക്ഷം കൊറോണ പോരാളികളെ സജ്ജമാക്കും -പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്ത് ഒരു ലക്ഷത്തോളം മുൻനിര കൊറോണ പോരാളികളെ സജ്ജമാക്കാൻ കേന്ദ്ര സർക്കാർ പദ്ധതി തുടങ്ങിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ഇവർക്കായുള്ള കസ്​റ്റമൈസ്​ഡ്​ ക്രാഷ് കോഴ്‌സ്…

പാരീസ് ഉടമ്പടി ഇന്ത്യ പൂർണമായും നടപ്പാക്കും; ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി

ന്യൂഡൽഹി: പാരീസ് ഉടമ്പടി ഇന്ത്യ പൂർണമായും നടപ്പാക്കുമെന്ന് ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസിത രാജ്യങ്ങൾ കാലാവസ്ഥ പരിസ്ഥിതി സംരക്ഷണത്തിന് കൂടുതൽ ശ്രദ്ധ നൽകണമെന്ന്…

കൊവിഡ് ചര്‍ച്ചക്ക് വിളിച്ച പ്രധാനമന്ത്രി ഫോണില്‍ ‘മന്‍ കി ബാത്ത്’ നടത്തുകയായിരുന്നു -ഹേമന്ത് സോറൻ

ന്യൂഡല്‍ഹി: കൊവിഡ് സാഹചര്യത്തെക്കുറിച്ച് സംസാരിക്കാന്‍ വിളിച്ച പ്രധാനമന്ത്രി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാതെ ഫോണില്‍ ‘മന്‍ കി ബാത്ത്’ നടത്തുകയായിരുന്നെന്ന് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍. കഴിഞ്ഞ ദിവസം…

പ്രധാനമന്ത്രിയുടെ വിജയ് റാലിക്ക് പത്തനംതിട്ട ഒരുങ്ങുന്നു

പത്തനംതിട്ട: പ്രധാനമന്ത്രിയുടെ വിജയ് റാലിക്ക് മുന്നോടിയായി പത്തനംതിട്ടയിൽ ഒരുക്കങ്ങൾ അതിവേഗം പുരോഗമിക്കുന്നു. മൂന്ന് ഹെലിപാഡുകളാണ് ജില്ലാ സ്റ്റേഡിയത്തിൽ തയ്യാറാകുന്നത്. ഇന്ന് ജെ പി നദ്ദയും യോഗി ആദിത്യനാഥും…

പ്രചാരണത്തിന് ആവേശം പകരാൻ പ്രധാനമന്ത്രിയും പ്രിയങ്കഗാന്ധിയും; മോദി രാവിലെ പാലക്കാടെത്തും, പ്രിയങ്ക തലസ്ഥാനത്ത്

തിരുവനന്തപുരം: കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണരംഗത്തെ ആവശം വർദ്ധിപ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കഗാന്ധിയും ഇന്നെത്തും. എന്‍ഡിഎ തിരഞ്ഞെടുപ്പ് പ്രചരണത്തിനായെത്തുന്ന നരേന്ദ്ര മോദി പാലക്കാടാണ് എത്തുന്നത്.…

മുന്‍സര്‍ക്കാരുകളുടെ നയങ്ങളാണ് ഇന്ധനവില ക്രമാതീതമായി ഉയരാന്‍ കാരണമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ധന ഇറക്കുമതിയെ കൂടുതല്‍ ആശ്രയിക്കുന്ന മുന്‍ സര്‍ക്കാരുകളുടെ ശൈലിയാണ് ഇന്ധനവിലയ്ക്ക് കാരണമാകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനില്‍ പെട്രോള്‍ വില ലിറ്ററിന് നൂറ് രൂപ കടന്നതോടെയാണ്…

കേന്ദ്രസര്‍ക്കാരിനോട് ഫാറൂഖ് അബ്ദുള്ള; മാറ്റം വരുത്തില്ലെന്ന് വാശിപിടിക്കാന്‍ കാര്‍ഷിക നിയമങ്ങള്‍ മതഗ്രന്ഥമൊന്നുമല്ലല്ലോ

ന്യൂദല്‍ഹി: മാറ്റം വരുത്താന്‍ കഴിയില്ലെന്ന് വാശിപിടിക്കാന്‍ കാര്‍ഷിക നിയമങ്ങള്‍ മതഗ്രന്ഥമൊന്നുമല്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള. ലോക്‌സഭയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഭേദഗതി…

പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച കേരളത്തിൽ, ബിപിസിഎൽ പെട്രോ കെമിക്കൽ കോംപ്ലക്സ് ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച കേരളത്തിലെത്തും. ബിപിസിഎൽ പെട്രോ കെമിക്കൽ കോംപ്ലക്സ് ഉദ്ഘാടനം ചെയ്യും. കൊച്ചിയിൽ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. ബിജെപി സംസ്ഥാന നേതൃയോഗത്തിലും പങ്കെടുത്തേക്കുമെന്നാണ്…

ജനപ്രിയനും ദീർഘദർശിയുമായ പ്രധാനമന്ത്രിയാണ് മോദിയെന്ന് സുപ്രിംകോടതി ജഡ്ജ് എംആർ ഷാ

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസ കൊണ്ട് മൂടി സുപ്രിംകോടതി ജഡ്ജ് എംആർ ഷാ. ‘അങ്ങേയറ്റം ജനപ്രിയനായ, സ്‌നേഹിക്കപ്പെടുന്ന, ഊർജ്വസ്വലനായ, ദീർഘദർശിയായ നേതാവ്’ എന്നാണ് ഷാ മോദിയെ വിശേഷിപ്പിച്ചത്.…

ദേശീയ പതാകയെ അപമാനിച്ചത് വേദനിപ്പിച്ചെന്ന് മൻകി ബാത്തിൽ പ്രധാനമന്ത്രി

പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ത്രിവർണ പതാകയെ അപമാനിച്ചതിന് സാക്ഷിയായതിൽ രാജ്യം ഞെട്ടിയെന്ന് മോദി പറഞ്ഞു. മൻ കി ബാത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. രാജ്യത്തുടനീളം അതിവേഗത്തിൽ വാക്‌സിൻ വിതരണം…