നെതര്‍ലാൻഡ്‌സിലെ നഴ്സുമാരുടെ ക്ഷാമം പരിഹരിക്കാൻ കേരളത്തിനാവുമെന്ന് മുഖ്യമന്ത്രി
ദില്ലി: നെതര്‍ലാന്‍ഡ്സിലെ നേഴ്സുമാരുടെ ക്ഷാമം പരിഹരിക്കാന്‍ കേരളസർക്കാരുടെ നീക്കം. നിലവിൽ, 30,000 മുതല്‍ 40,000 വരെ നേഴ്സുമാരെയാണ് നെതര്‍ലാന്‍ഡ്സിന് ആവശ്യം. മുപ്പതിനായിരത്തിലധികം നേഴ്സുമാരെ കേരളത്തിന് നല്‍കാന്‍ കഴിയുമെന്ന്…