ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തത് സുരക്ഷയ്ക്കും ദുരന്ത പ്രതിരോധത്തിനും; മുഖ്യമന്ത്രി
തിരുവനന്തപുരം: സർക്കാറിനെതിരേയുള്ള ധൂർത്ത് ആരോപണങ്ങൾക്ക് മറുപടി നൽകി മുഖ്യമന്ത്രി. സുരക്ഷയ്ക്കും ദുരന്ത പ്രതിരോധനത്തിനും ആവശ്യമായതിനാലാണ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വിശദീകരണം. രാജ്യത്തെ മിക്ക സംസ്ഥാനങ്ങൾക്കും…