ബല്‍റാമിനെ മര്‍ദ്ദിച്ചതിന് പൊലീസ് മറുപടി പറയേണ്ടിവരുമെന്ന് ചെന്നിത്തല
തിരുവനന്തപുരം: മന്ത്രി കെടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ തൃത്താല എംഎല്‍എ വിടി ബല്‍റാമിനെയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും മര്‍ദ്ദിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്…