24 C
Kochi
Monday, September 27, 2021
Home Tags Pinarayi Viayan

Tag: Pinarayi Viayan

കമാൻഡ്‌ ആൻഡ്‌ കൺട്രോൾ സെന്റർ നാടിന്‌ സമർപ്പിച്ചു

മൂന്നാർ:മൂന്നാറിലെ ജില്ലാ പൊലീസ് കമാൻഡ്‌ ആൻഡ്‌ കൺട്രോൾ കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന്‌ സമർപ്പിച്ചു. ജില്ലാതല ചടങ്ങ്‌ ജലവിഭവമന്ത്രി റോഷി അഗസ്റ്റിനും ഓൺലൈൻ മുഖേന ഉദ്‌ഘാടനം ചെയ്‌തു. ജില്ലയിലെ പൊലീസിന്റെ നിരീക്ഷണ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാനാണ്‌ കമാൻഡ്‌ ആൻഡ്‌ കൺട്രോൾ സെന്റർ ലക്ഷ്യമിടുന്നത്‌.സംസ്ഥാനത്ത് മികച്ച...

ഫുട്ബോൾ അക്കാദമി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ആര്യനാട്:അന്താരാഷ്ട്ര ഫുട്ബോൾ താരങ്ങളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നുറുദിന കർമ പരിപാടിയുടെ ഭാഗമായി ജി വി രാജ സ്പോർട്സ് സ്കൂളിൽ ആരംഭിക്കുന്ന ഫുട്ബോൾ അക്കാദമി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ‘കേരള ബ്ലാസ്റ്റേഴ്സ്‌ ഫുട്ബോൾ ക്ലബ്ബുമായി' സഹകരിച്ചാണ് പദ്ധതി.അനുബന്ധ പരിപാടികളും...

വീഡിയോ കോൺഫറൻസിലൂടെ റോഡ്‌ ഉദ്ഘാടനം ചെയ്‌തു

തിരുവല്ല:എല്ലാവരെയും ഉൾക്കൊള്ളിച്ച് സുസ്ഥിരവും വികസിതവുമായ നവകേരളം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കിഫ്ബിയിൽ ഉൾപ്പെടുത്തി 17 കോടി രൂപ ചെലവിൽ ഉന്നതനിലവാരത്തിൽ നിർമാണം പൂർത്തീകരിച്ച കാവുംഭാഗം–ഇടിഞ്ഞില്ലം റോഡ്‌ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.റോഡിനുവേണ്ടി ഏകദേശം 10 കോടി രൂപ വിലമതിക്കുന്ന രണ്ടേക്കർ...

ആശുപത്രിയിൽ കേന്ദ്രീകൃത ഓക്സിജൻ സംവിധാനം

പീരുമേട്:കേരളത്തിലെ ആരോഗ്യ മേഖലയെ ആധുനിക നിലവാരത്തിലെത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പീരുമേട് താലൂക്ക് ആശുപത്രിയിലെ കേന്ദ്രീകൃത ഓക്‌സിജൻ വിതരണ സംവിധാനം ഓൺലൈനിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പിഎച്ച്സികളെ മുഴുവൻ എഫ്എച്ച്സികളാക്കുന്നതിലൂടെ ജനങ്ങൾക്ക് കൂടുതൽ സമയ സേവനം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീയുടെ...

റോഡുകളുടെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു

പത്തനംതിട്ട:നവകേരളത്തിലേക്കുള്ള സംസ്ഥാനത്തിൻ്റെ കുതിപ്പിൽ പശ്ചാത്തല സൗകര്യ വികസനം അത്യന്താപേക്ഷിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ടിന്റെ കീഴിൽ റീബിൾഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിലുൾപ്പെടുത്തി പത്തനംതിട്ടയിലെ ആറ് റോഡുകളുടെ നിർമ്മാണോദ്ഘാടനം മുട്ടത്തുകോണം എസ്എ ൻ ഡി പി സ്‌കൂൾ ഓഡിറ്റോറിയത്തിൽ ഓൺലൈനായി...

വനം കൊള്ള ഉയർത്തി സർക്കാരിന് എതിരെ സുധാകരൻ,   മുഖ്യമന്ത്രിയുടെ ഗിമ്മിക്കുകൾ ജനം തിരിച്ചറിഞ്ഞെന്നും പ്രതികരണം

തിരുവനന്തപുരം:വനം കൊള്ള ഉയർത്തി സർക്കാരിന് എതിരെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. വനം കൊള്ളയിൽ നിന്നും ശ്രദ്ധ തിരിക്കാൻ ഉള്ള മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും ഗിമ്മിക്കുകൾ ജനം തിരിച്ചറിഞ്ഞുവെന്ന് ഫേസ്ബുക്ക് പോസ്റ്റ്. കോടികളുടെ കള്ളക്കടത്തിൽ നിന്ന് ഫോറസ്റ്റ് ഓഫീസറെ സസ്‌പെൻഡ് ചെയ്ത് തലയൂരാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സുധാകരൻ ആരോപിച്ചു.കർഷകർക്കും ആദിവാസികൾക്കും എന്ന വ്യാജേനെ വിവാദ...

സുധാകരൻ്റെ വെളിപ്പെടുത്തൽ: കേസിനുള്ള സാധ്യത തേടി ഇരുപക്ഷവും

തിരുവനന്തപുരം:കെ സുധാകരൻ വെളിപ്പെടുത്തിയ ചില കാര്യങ്ങളുടെ അടിസ്ഥാനത്തിൽ കേസിനുള്ള സാധ്യത സർക്കാരും പ്രതിപക്ഷവും പരിശോധിക്കുന്നു. കണ്ണൂർ സേവറി ഹോട്ടലിലെ നാണുവിനെ കോൺഗ്രസുകാർ അബദ്ധത്തിൽ കൊലപ്പെടുത്തിയെന്നു വാർത്താസമ്മേളനത്തിൽ സുധാകരൻ പറഞ്ഞിരുന്നു. സുധാകരനെ ഇതുമായി ഏതുവിധത്തിൽ ബന്ധപ്പെടുത്താനാകുമെന്നു നിയമവകുപ്പു പരിശോധിക്കും.നാൽപാടി വാസു വധക്കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിൽ പുനരന്വേഷണ സാധ്യതയും പരിശോധിക്കും....

‘സിപിഐഎമ്മിൻ്റെ ഒരു ഉന്നത നേതാവിനെ വധിക്കണം, തീരുമാനിച്ചത് താനും സുധാകരനും ഹരീന്ദ്രനും: പ്രശാന്ത് ബാബു

കണ്ണൂര്‍:പിണറായി വിജയനെയോ ഇ പി ജയരാജനെയോ വധിക്കണമെന്ന് കെ സുധാകരനടക്കമുള്ളവര്‍ തീരുമാനിച്ചിരുന്നെന്ന് സുധാകരന്റെ പഴയ ഡ്രൈവറും കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രശാന്ത് ബാബു. റിപ്പോര്‍ട്ടര്‍ ടി വിയിലെ ചര്‍ച്ചയിലായിരുന്നു പ്രശാന്ത് ബാബുവിന്റെ പ്രതികരണം.പിണറായി വിജയനെയോ ഇ പി ജയരാജനെയോ വധിക്കാനായിരുന്നു കെ സുധാകരന്റെ നിര്‍ദ്ദേശമെന്നും തന്നെപ്പോലെയുള്ള യുവാക്കളെയാണ് അന്ന്...

ഈ എംഎൽഎ സ്ഥാനം പിണറായിയെ അലോസരപ്പെടുത്തും; കെ കെ രമ

കോഴിക്കോട്:വലിയ വിജയത്തിനിടയിലും വടകരയിലെ ആർഎംപിയുടെ എംഎൽഎ സ്ഥാനം പിണറായിയെ അലോസരപ്പെടുത്തുമെന്ന് കെ കെ രമ. കൊലപാതക രാഷ്ട്രീയത്തിനെതിരെ നിയമസഭയില്‍ ശക്തമായി ശബ്ദമുയര്‍ത്തും. ജീവിച്ചിരിക്കുന്ന ടി പിയെ സഭയില്‍ പിണറായിക്ക് കാണാമെന്നും രമ പറഞ്ഞു. മനുഷ്യന് ജീവിക്കാനുള്ള അവകാശമാണ് വേണ്ടത്.വടകര വിധിയെഴുത്ത് അക്രമ രാഷ്ട്രീയത്തിനെതിരെയുള്ളതാണ്. എതിരഭിപ്രായം പറയുന്നവരെ...

ജയിച്ചു കേരളം, കവർചിത്രം മാറ്റി ക്യാപ്റ്റൻ, ഏറ്റെടുത്ത് സോഷ്യൽ മീഡിയ; ജനങ്ങളാണ് ഉറപ്പെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:140 മണ്ഡലങ്ങളിൽ 99 മണ്ഡലങ്ങളും ചുവപ്പണിഞ്ഞതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ കവർ ചിത്രം മാറ്റി പിണറായി വിജയൻ. ജയിച്ചു കേരളം എന്ന് എഴുതിയ ചിത്രമാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിന്റെ കവറായി നൽകിയിരിക്കുന്നത്. നേരത്തേതന്നെ തുടർഭരണം വരുമെന്ന് ഉറപ്പിച്ചിരുന്ന പിണറായി വിജയൻ, വിജയത്തിന്റെ നേരവകാശികൾ ജനങ്ങളാണെന്ന് വിജയപ്രഖ്യാപനത്തിന്...