Thu. Jan 23rd, 2025

Tag: Petrol pump

പെട്രോൾ പമ്പിനടുത്ത തെങ്ങിന് ഇടിമിന്നലേറ്റ് തീ പിടിച്ചു; ഒഴിവായത് വൻ ദുരന്തം

തൊടുപുഴ: ഇടുക്കി തൊടുപുഴയില്‍ ഇടിമിന്നലേറ്റ് തെങ്ങിന് തീ പിടിച്ചു. കോളനി ബൈപ്പാസ് റോഡിന് സമീപം ബുധനാഴ്ചയാണ് സംഭവം. മിന്നലിന്‍റെ ആഘാതത്തില്‍ തെങ്ങ് നിന്നുകത്തുന്നത് വീഡിയോയില്‍ കാണാം. തെങ്ങിന്‍റെ…

പൊലീസിന്റെ നിർദ്ദേശപ്രകാരം വിദ്യാർത്ഥിനികൾക്ക് ഇന്ധനം നൽകി; പെട്രോൾ പമ്പിൽ സംഘർഷം

മുക്കം: നോർത്ത് കാരശ്ശേരിയിൽ കെസികെ പെട്രോൾ പമ്പിൽ സമരക്കാരും പെട്രോൾ പമ്പ് ഉടമയും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും. പണിമുടക്കിനെ തുടർന്ന് പെട്രോൾ കിട്ടാതെ ബുദ്ധിമുട്ടിയ വിദ്യാർത്ഥിനികൾക്ക് പൊലീസ്…

കിണർ വെള്ളത്തിൽ ഡീസൽ; പെട്രോൾ പമ്പിലെ ഭൂഗർഭ ടാങ്കുകളിലെ ചോർച്ചയാണെന്ന് സംശയം

ആലുവ: ചൂർണിക്കര പഞ്ചായത്തിൽ മുട്ടം തൈക്കാവിനു സമീപം പുതുവായിൽ മുഹമ്മദാലിയുടെ വീട്ടിലെ കിണർ വെള്ളത്തിൽ ഡീസൽ കലർന്നതായി കണ്ടെത്തി. വെള്ളത്തിനു രൂക്ഷ ഗന്ധമാണ്. ഉപരിതലത്തിൽ എണ്ണപ്പാട തെളിഞ്ഞു…

സൂപ്പർഹിറ്റായി കെ എസ് ആർ ടി സി യുടെ പെട്രോൾ പമ്പ്

കൊച്ചി: കെഎസ്‌ആർടിസി പൊതുജനങ്ങൾക്കുവേണ്ടി ജില്ലയിൽ തുറന്ന ആദ്യ ഇന്ധനപമ്പിൽ വൻതിരക്ക്‌. പെട്രോളും ഡീസലുമായി 4000 ലിറ്ററോളം ഇന്ധനം എല്ലാദിവസവും ഇവിടെ ചെലവാകുന്നുണ്ട്‌. നാലു ലക്ഷത്തോളം രൂപയാണ്‌ വരുമാനം.…

പൊതുജനങ്ങൾക്കായി ‘യാത്ര ഫ്യൂവൽസ്’ പെട്രോൾ പമ്പ്

തിരുവനന്തപുരം: പൊതുമേഖല എണ്ണക്കമ്പനികളുമായി ചേർന്ന് കെഎസ്ആർടിസി നടപ്പിലാക്കുന്ന യാത്രാ ഫ്യുവൽസിന്റെ സംസ്ഥാനതല ഉദ്ഘാടനം കിഴക്കേകോട്ടയിൽ മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു. സംസ്ഥാനത്തെ പൊതുമേഖലകളെ സംരക്ഷിക്കുകയാണ് സർക്കാർ…

petrol pump owner decrease fuel price in thodupuzha

ഇന്ധന വിലയിൽ ഓരോ രൂപ കുറച്ച് തൊടുപുഴയിലെ പമ്പ്

  ഇടുക്കി: തൊടുപുഴയിലെ പെട്രോൾ പമ്പിൽ ഇന്ധനവില കുറച്ച് പമ്പുടമ. പെട്രോളിലും ഡീസലിനും ഓരോ രൂപ വീതം കുറച്ചത്. ഡീലർ കമ്മീഷനിൽ കുറവ് വരുത്തിയാണ് പമ്പുടമ ഇന്ധനവിലയിൽ…

തൃശ്ശൂർ: ബീവറേജസ് ഷോപ്പ് പെട്രോൾ പമ്പിനടുത്തേക്കു മാറ്റുന്നതിനെതിരെ പ്രതിഷേധം

തൃശ്ശൂർ: തൃശ്ശൂർ ഗിരിജാ പെരിങ്ങാവിലെ ബീവറേജസ് ഷോപ്പ് കോലഴി കാരാമ പാടത്തെ പെട്രോൾ പമ്പിനടുത്തെ കെട്ടിടത്തിലേയ്ക്ക് മാറ്റാൻ ശ്രമിക്കുന്നതിനെതിരെ പ്രതിഷേധം.     പ്രദേശവാസികൾ പൗരസമിതി രൂപീകരിച്ച്…