Mon. Dec 23rd, 2024

Tag: Periya Murder Case

പെരിയ ഇരട്ടക്കൊലക്കേസ്: സിപിഎമ്മിന്‍റെ കൈകൾ സംശുദ്ധമെന്ന് കാസർകോട് ജില്ലാ സെക്രട്ടറി

കാസര്‍ഗോഡ്: പെരിയ ഇരട്ടക്കൊലക്കേസ് സിബിഐയ്ക്ക് വിട്ടതിൽ ആശങ്കയോ പേടിയോ എതിർപ്പോ ഇല്ലെന്ന് സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ. കേസിലെ മുഖ്യപ്രതി പീതാംബരനെ പാർട്ടി…

ഡല്‍ഹിയിലെ അഭിഭാഷകന് കൊടുത്ത തുക മുഖ്യമന്ത്രി തിരിച്ചടക്കണമെന്ന് ഷാഫി പറമ്പില്‍ 

കൊച്ചി: പെരിയ ഇരട്ടക്കൊലപാതകക്കേസ് സിബിഐ തന്നെ അന്വേഷിക്കുമെന്ന ഹൈക്കോടതി വിധിയിൽ ആശ്വാസമുണ്ടെന്ന് ഷാഫി പറമ്പിൽ എംഎൽഎയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. കൊലയാളികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിക്കേറ്റ…

പെരിയ ഇരട്ടക്കൊലക്കേസ് സിബിഐക്ക് വിട്ടു

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസ് സിബിഐക്ക് വിട്ട് ഹെെക്കോടതി ഉത്തരവ്. സിബിഐ അന്വേഷണത്തിനെതിരേ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. സിംഗിള്‍ ബെഞ്ച് ഉത്തരവ് ചീഫ്…

സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലും പെരിയ കേസ് അഭിഭാഷകർക്ക് പണം അനുവദിച്ച് സർക്കാർ 

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിലെ കനത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലും പെരിയ ഇരട്ട കൊലപാതക കേസിനെതിരെ വാദിക്കുന്ന അഭിഭാഷകർക്ക് ഫീസ് അനുവദിച്ച് സംസ്ഥാന സർക്കാർ. കേസിൽ സർക്കാരിന് വേണ്ടി ഹാജരാകുന്ന…

പെരിയ ഇരട്ടക്കൊലപാതകം: സാക്ഷിപ്പട്ടികയില്‍ കുറ്റാരോപിതരും സി.പി.ഐ.എം. നേതാക്കളും

പെരിയ: കാസര്‍ഗോഡ് പെരിയ ഇരട്ടക്കൊലപാതകക്കേസിലെ കുറ്റപത്രത്തില്‍ സാക്ഷികളായുള്ളത് കുറ്റാരോപിതരും സി.പി.ഐ.എം നേതാക്കളും. പ്രതികളെ സഹായിക്കുന്ന തരത്തിലുള്ള സാക്ഷി മൊഴികളാണ് ഇവരുടേതായി രേഖപ്പെടുത്തിയിരിക്കുന്നത്. സാക്ഷിപ്പട്ടിക കേസ് അട്ടിമറിക്കാനുള്ള ആസൂത്രിത…

പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം : സി.പി.എം ഏരിയ സെക്രട്ടറിയും ബ്രാഞ്ച് സെക്രട്ടറിയും അറസ്റ്റിൽ

കാ​സ​ർ​ഗോ​ഡ്: പെ​രി​യ​യി​ൽ യൂ​ത്ത് കോൺഗ്രസ്സ് പ്ര​വ​ർ​ത്ത​ക​രാ​യ കൃ​പേ​ഷി​നെ​യും, ശ​ര​ത്‌ലാ​ലി​നെ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ര​ണ്ട് സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ. ഉ​ദു​മ ഏ​രി​യ സെ​ക്ര​ട്ട​റി മ​ണി​ക​ണ്ഠ​ൻ, ക​ല്യോ​ട്ട് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി…

പെരിയ ഇരട്ടക്കൊലക്കേസ്: സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍, അമ്മ ബാലാമണി, ശരത് ലാലിന്റെ അച്ഛന്‍ സത്യ നാരായണന്‍,…

പെരിയ ഇരട്ട കൊലപാതകം; കേസ് സി.ബി.ഐ. അന്വേഷിക്കണമെന്ന ഹരജി ഇന്നു പരിഗണിക്കും

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജികള്‍ ഹൈക്കോടതി ഇന്നു പരിഗണിക്കും. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാലിന്റെ മാതാവ് ലളിത, പിതാവ് സത്യ…