Sun. Nov 17th, 2024

Tag: people

മുല്ലപ്പള്ളിയെ അപമാനിക്കാൻ ശ്രമിച്ച ആളുകൾ ഇന്നല്ലെങ്കിൽ നാളെ പശ്ചാത്തപിക്കും; രമേശ് ചെന്നിത്തല

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തില്‍ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നടക്കുന്ന വിമര്‍ശനങ്ങള്‍ക്കെതിരെ രമേശ് ചെന്നിത്തല. സമീപകാലത്ത് വളരെയേറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഒരു വ്യക്തിത്വമാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍റേതെന്നും…

കൊവിഡിനെ തുരത്താൻ വീട്ടിലിരുന്ന് ജനത; നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ രണ്ടാംദിനം, തൃശൂരിൽ നേരിയ ഇളവ്

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്ന് നാല് ജില്ലകളിൽ ഏർപ്പെടുത്തിയ ട്രിപ്പിൾ ലോക്ഡൗൺ രണ്ടാം ദിവസത്തിലേക്ക് കടന്നു. ആദ്യ ദിനം കാര്യമായ പരാതികളൊന്നുമുണ്ടാകാതെ ജനം സഹകരിക്കുന്ന കാഴ്ചയാണ് പൊതുവെ…

രാജ്യത്തെ ജനങ്ങളോട് മോദി മാപ്പ് പറയണമെന്ന് അസദുദ്ദീൻ ഒവൈസി

ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങളോട് നരേന്ദ്രമോദി മാപ്പ് പറയണമെന്ന് ഓൾ ഇന്ത്യ മജിലിസെ ഇത്തിഹാദുൽ മുസ്ലിമീൻ അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. ‘ആവശ്യമായ ചികിത്സയും ഓക്സിജനും ലഭിക്കാതെ തങ്ങളുടെ പ്രിയപ്പെട്ടവരെ…

കൊവിഡ് പരിശോധന: ജനങ്ങളോട് പൊലീസ് അപമര്യാദയായി പെരുമാറരുതെന്ന് ഹൈക്കോടതി

കൊച്ചി: കൊവിഡ് പരിശോധനയുടെ പേരിൽ ജനങ്ങളോട് പൊലീസ് അപമര്യാദയായി പെരുമാറരുതെന്ന് ഹൈക്കോടതി. മാസ്ക് ധരിക്കാത്തവർക്കെതിരെ നിയമ നടപടി ആകാം, എന്നാൽ ശാരീരിക ഉപദ്രവും ഉണ്ടാക്കാനോ അപമര്യാദയായി പെരുമാറാനോ…

3000 ഓളം കൊവിഡ് രോ​ഗികളെ കണ്ടെത്താനായില്ല, ആശങ്കയിൽ ക‍ർണാടക

കർണ്ണാടക: കൊവിഡ് വ്യാപനം അനിയന്ത്രിതമായി തുരടുന്നതിനിടെ ആരോ​ഗ്യപ്രവ‍ത്തകരെയും അധികൃതരെയും ഞെട്ടിച്ച് 3000 ഓളം കൊവിഡ് ബാധിത‍രെ കാണാനില്ല. ഇവരിൽ മിക്കവരും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത്…

വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ജനത്തിന് പ്രവേശനമില്ല

തിരുവനന്തപുരം: വോട്ടെണ്ണൽ നടക്കുന്ന മേയ് 2നും തലേന്നും അവശ്യ സർവീസുകളും വോട്ടെണ്ണലുമായി ബന്ധപ്പെട്ട ജോലികളും മാത്രമേ അനുവദിക്കൂ. വോട്ടെണ്ണുന്ന ദിവസവും അടുത്ത ദിവസങ്ങളിലും ആഹ്ലാദപ്രകടനങ്ങൾ പൂർണമായും ഒഴിവാക്കി.…

‘ഇന്ത്യയ്ക്ക് ഓക്സിജൻ നൽകണം’; ഇമ്രാൻ ഖാനോട് ആവശ്യം ഉന്നയിച്ച് പാക്ക് ജനത

ലഹോർ: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ വർദ്ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഓക്സിജൻ വിതരണത്തിൽ വൻപ്രതിസന്ധിയാണ് നേരിടുന്നത്. കൊവിഡ് രോഗികൾക്ക് ഓക്സിജൻ ലഭിക്കാത്ത അവസ്ഥ. നിരവധിപ്പേരാണ് സഹായം…

ഝാന്‍സിയില്‍ കന്യാസ്ത്രീകളെ അക്രമിച്ച കേസില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു

ലഖ്നൗ: ഝാന്‍സിയില്‍ മലയാളി കന്യാസ്ത്രീയടക്കമുള്ള സംഘത്തെ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. അഞ്ചല്‍ അര്‍ചാരിയാ, പുര്‍ഗേഷ് അമരിയാ എന്നിവരെയാണ് യുപി പൊലീസ്…

മുഖ്യമന്ത്രി ജനങ്ങളുടെ ദാരിദ്ര്യത്തെ വിറ്റ് വോട്ടാക്കുന്നുവെന്ന് ചെന്നിത്തല

ആലപ്പുഴ: കേരളത്തിലെ ജനങ്ങളുടെ അന്നം മുടക്കിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങൾക്ക് കിട്ടേണ്ട റേഷൻ അരി മുഴുവൻ തടഞ്ഞ് വെച്ചിട്ട് തിരഞ്ഞെടുപ്പ്…

പാർട്ടിയെ ജനം തിരുത്തി; കുറ്റ്യാടി സീറ്റ് തിരിച്ചെടുത്ത് സിപിഎം, സ്ഥാനാർത്ഥി ഉടൻ

കോഴിക്കോട്: കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസിന് (എം) വിട്ടുനൽകിയതിനെ ചൊല്ലി വിവാദവും പ്രതിഷേധവും പൊട്ടിപ്പടർന്നതിനു പിന്നാലെ മണ്ഡലത്തിൽ പാർട്ടി സ്ഥാനാർഥിയെത്തന്നെ മത്സരിപ്പിക്കാൻ സിപിഎം തീരുമാനം. ‘പാർട്ടിയെ ജനം…