Wed. Jan 22nd, 2025

Tag: Payyannur

മെക്കാഡം ടാറിങ് കഴിഞ്ഞ റോഡിൽ ഒ​രാ​ൾ​ പൊ​ക്ക​ത്തി​ലു​ള്ള കു​ഴി

പ​യ്യ​ന്നൂ​ർ: മെ​ക്കാ​ഡം ടാ​റി​ങ് പൂ​ർ​ത്തി​യാ​യ റോ​ഡി​ൽ വ​ൻ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ടു. ക​ട​ന്ന​പ്പ​ള്ളി പാ​ണ​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ച​ന്ത​പ്പു​ര- മെ​ഡി​ക്ക​ൽ കോ​ള​ജ് റോ​ഡി​ൽ ക​ട​ന്ന​പ്പ​ള്ളി തു​മ്പോ​ട്ട​യി​ൽ പാ​ടി റോ​ഡ് ജ​ങ്​​ഷ​നി​ലാ​ണ്…

തൊണ്ടി വാഹനങ്ങൾ കൊണ്ട് നിറഞ്ഞ് നെഹ്റു മൈതാനം

പയ്യന്നൂർ: 1928ൽ നെഹ്റുവിന്റെ അധ്യക്ഷതയിൽ കോൺഗ്രസ് സമ്മേളനം നടന്ന പയ്യന്നൂരിലെ മൈതാനം ഇപ്പോൾ തൊണ്ടി വാഹനങ്ങളുടെ ശവപ്പറമ്പ്. നെഹ്റു മൈതാനം പൊലീസ് മൈതാനമായി മാറിയപ്പോഴാണു തൊണ്ടി വാഹനങ്ങൾ…

അ​ന​ധി​കൃ​ത ക്വാ​റി​ക​ൾ; സുപ്രീംകോടതി വിധി മലകൾക്ക്​ തുണയാവും

പ​യ്യ​ന്നൂ​ർ: ജി​ല്ല​യി​ൽ തൃ​പ്ര​ങ്ങോ​ട്ടൂ​ര്‍ മു​ത​ല്‍ പെ​രി​ങ്ങോം വ​രെ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ൻ​തോ​തി​ലു​ള്ള അ​ന​ധി​കൃ​ത ക്വാ​റി​ക​ൾ ത​ട​യ​ണ​മെ​ന്ന പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രു​ടെ ആ​വ​ശ്യ​ത്തി​ന് വ്യാ​ഴാ​ഴ്ച​യു​ണ്ടാ​യ സു​പ്രീം​കോ​ട​തി വി​ധി ത​ണ​ലാ​കും.…

നമ്മൾക്കും വളർത്താം ഭക്ഷ്യവനം

പയ്യന്നൂർ: ഫുഡ് ഫോറസ്റ്റ് അഥവാ ഭക്ഷണം തരുന്ന കാട് ജില്ലയിലും തളിരിടുന്നു. പാലക്കാട് ശ്രീകൃഷ്ണപുരത്തു നിന്നാണ് ഈ കാട് നമ്മുടെ ജില്ലയിലും എത്തിയിരിക്കുന്നത്. എല്ലാ ഭക്ഷ്യ വിളകളും…

മാലിന്യം വളമാക്കി പച്ചക്കറി കൃഷി: മാതൃകയായി ലാൻഡ് ട്രിബ്യൂണൽ ജീവനക്കാർ

പയ്യന്നൂർ: ശുചീകരണം നടത്തിയപ്പോൾ ലഭിച്ച മാലിന്യം തള്ളാൻ സ്ഥലം ലഭിക്കാതായപ്പോൾ പച്ചക്കറി കൃഷി നടത്തി പരിഹാരം കണ്ടെത്തി മാതൃക കാട്ടി ലാൻഡ് ട്രിബ്യൂണൽ ജീവനക്കാർ. ഓഫിസും പരിസരവും…

മരം വാങ്ങാൻ ആളില്ല, താലൂക്ക് ഓഫിസ് കെട്ടിട നിർമാണം അനിശ്ചിതത്വത്തിൽ

പയ്യന്നൂർ: മരം വാങ്ങാൻ ആളില്ല. താലൂക്ക് ഓഫിസ് കെട്ടിട നിർമാണം അനിശ്ചിതത്വത്തിൽ. തെക്കേ ബസാറിലെ വില്ലേജ് ഓഫിസ് കെട്ടിടം പൊളിച്ചു നീക്കിയാണ് ബഹുനില കെട്ടിടം പണിയാൻ ടെൻഡർ…

എസ്എഫ്ഐക്കാർ അടച്ച വഴി നാട്ടുകാർ പുനഃസ്ഥാപിച്ചു

പ​യ്യ​ന്നൂ​ർ: ക​ണ്ണൂ​ർ ഗ​വ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്താ​ൻ നാ​ട്ടു​കാ​ർ പ​ര​മ്പ​രാ​ഗ​ത​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന വ​ഴി എ​സ്എ​ഫ്​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ട​ച്ച​ത് വി​വാ​ദ​മാ​യി. അ​ട​ച്ച​തി​നു തൊ​ട്ടു​പി​ന്നാലെ സിപി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഉ​ൾ​പ്പെ​ടെ​യു​ള്ള നാ​ട്ടു​കാ​രെത്തി…

Amaan Gold

കണ്ണൂരിലും ഫാഷന്‍ ഗോള്‍ഡ് മോഡല്‍ തട്ടിപ്പ്

പയ്യന്നൂര്‍: കണ്ണൂരിൽ പയ്യന്നൂരിലും ഫാഷന്‍ ഗോള്‍ഡ് മോഡല്‍ തട്ടിപ്പ് നടന്നതായി പരാതി. പയ്യന്നൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അമാൻ ഗോൾഡ് നിക്ഷേപകരിൽ നിന്ന് ലാഭ വിഹിതം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ…