Sun. Jan 19th, 2025

Tag: Pathanamthitta

പാലത്തിൻ്റെ നിർമ്മാണം; ദുരിതം പല വഴി

കൊടുമൺ: ചന്ദനപ്പള്ളി പാലത്തിന്റെ നിർമാണം വേഗത്തിൽ നടക്കാത്തതു കാരണം ദുരിതം പല വഴി. പാലം നിർമാണത്തിനായി വലിയ തോട് മുറിച്ചത് കർഷകർക്ക് ദുരിതമായതിനു പുറമേയാണ് സ്കൂൾ തുറക്കുന്നതോടെ…

മാലിന്യപ്രശ്നങ്ങൾ പരിഹരിക്കാൻ അങ്ങാടി പഞ്ചായത്ത്

റാന്നി: മാലിന്യ ശേഖരിച്ചും തോടുകളും ജലാശയങ്ങളും ശുചീകരിച്ചും ബോധവൽക്കരിച്ചും അങ്ങാടിയെ സൗന്ദര്യവൽക്കരിക്കാൻ അങ്ങാടി പഞ്ചായത്ത്. മാലിന്യപ്രശ്നങ്ങൾ പരിഹരിക്കാൻ വിപുലമായ പദ്ധതികളാണ് അഡ്വ ബിന്ദു റെജി വളയനാട്ടിന്റെ നേതൃത്വത്തതിലുള്ള…

ഗ​വി​യിലെ ആം​ബു​ല​ൻ​സ് ​അ​റ്റ​കു​റ്റ​പ്പ​ണി​യുമായി അ​ഞ്ച് വ​ർ​ഷം

കോ​ന്നി: ഗ​വി​യി​ലെ ആം​ബു​ല​ൻ​സ് ക​ട്ട​പ്പു​റ​ത്താ​യി​ട്ട് അ​ഞ്ച് വ​ർ​ഷ​മാ​കു​ന്നു. ക​ട്ട​പ്പു​റ​ത്താ​യ ആം​ബു​ല​ൻ​സ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​നോ, പു​തി​യ​ത് വാ​ങ്ങാ​നോ അ​ധി​കാ​രി​ക​ൾ ത​യാ​റാ​കാ​ത്ത​തു​മൂ​ലം ആ​ശു​പ​ത്രി ആ​വ​ശ്യ​ങ്ങ​ൾ​ക്ക് വ​ലി​യ നി​ര​ക്ക് കൊ​ടു​ത്ത് സ്വ​കാ​ര്യ…

ജോലി വാഗ്ദാനം ചെയ്ത് വില്ലേജ് അസിസ്റ്റന്റ് പണം വാങ്ങിയതായി പരാതി

അടൂർ: ജോലി വാഗ്ദാനം ചെയ്ത് യുവതിയുടെ കയ്യിൽ നിന്ന് വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് 50,000 രൂപ വാങ്ങിയതായി പരാതി. പള്ളിക്കൽ വില്ലേജ് ഓഫിസിലെ ഫീൽഡ് അസിസ്റ്റന്റാണു തെങ്ങമം…

പ​ത്ത​നം​തി​ട്ട ഗ​വ ആ​യു​ര്‍വേ​ദ ഡി​സ്‌​പെ​ന്‍സ​റി​യി​ല്‍ ഇ​ന്‍ഫെ​ര്‍ട്ടി​ലി​റ്റി ക്ലി​നി​ക്

പ​ത്ത​നം​തി​ട്ട: ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ കേ​ര​ള​ത്തിൻ്റെ മി​ക​വി​നു​ള്ള അം​ഗീ​കാ​ര​മാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം കേ​ന്ദ്ര സ​ര്‍ക്കാ​റി​ല്‍നി​ന്ന് സം​സ്ഥാ​ന സ​ര്‍ക്കാ​റി​ന് ല​ഭി​ച്ച മൂ​ന്ന് പു​ര​സ്‌​കാ​ര​ങ്ങ​ളെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍ജ് പ​റ​ഞ്ഞു. പ​ത്ത​നം​തി​ട്ട ഗ​വ ആ​യു​ര്‍വേ​ദ…

പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ളേ​ജ് ന​ഷ്​​ട​പ​രി​ഹാ​രം കൊ​ടു​ക്കാ​ന്‍ ഉത്തരവ്

റാ​ന്നി: തി​രു​വ​ല്ല പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ 7.30 ല​ക്ഷം രൂ​പ രോ​ഗി​യു​ടെ ബ​ന്ധു​ക്ക​ള്‍ക്ക് ന​ഷ്​​ട​പ​രി​ഹാ​രം കൊ​ടു​ക്കാ​ന്‍ പ​ത്ത​നം​തി​ട്ട ഉ​പ​ഭോ​ക്തൃ ത​ർ​ക്ക പ​രി​ഹാ​ര ക​മീ​ഷൻ്റെ ഉ​ത്ത​ര​വ്.…

നാ​ല്​ വ​യ​സ്സു​കാ​രി ഇ​ന്ത്യ ബു​ക്ക്​ ഓ​ഫ്​ റെ​ക്കോ​ഡ്​​സി​ൽ ഇ​ടം​ നേ​ടി

പ​ത്ത​നം​തി​ട്ട: പൊ​തു വി​ജ്​​ഞാ​ന​ത്തി​ലെ അ​സാ​ധാ​ര​ണ ക​ഴി​വു​മാ​യി നാ​ല്​ വ​യ​സ്സു​കാ​രി ഇ​ന്ത്യ ബു​ക്ക്​ ഓ​ഫ്​ റെ​ക്കോ​ഡ്​​സി​ൽ ഇ​ടം​നേ​ടി. ഇ​ന്ത്യ​യി​ലെ സം​സ്ഥാ​ന​ങ്ങ​ളും ത​ല​സ്ഥാ​ന​ങ്ങ​ളും മ​റ്റ്​ പൊ​തു​വി​ജ്ഞാ​ന ചോ​ദ്യ​ങ്ങ​ൾ​ക്കു​ള്ള ഉ​ത്ത​ര​ങ്ങ​ളും തെ​റ്റാ​തെ…

ഇ​ര​വിപേ​രൂരിൽ വാര്‍ഡുതല ആരോഗ്യകേന്ദ്രം

പ​ത്ത​നം​തി​ട്ട: ഇ​ര​വിപേ​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍ഡു​ത​ല ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തിൻ്റെ ഉ​ദ്ഘാ​ട​ന​വും വാ​ര്‍ഡ് ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളു​ടെ ജി​ല്ല​ത​ല ഉ​ദ്ഘാ​ട​ന​വും വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട്​ മൂ​ന്നി​ന് പ​ഴ​യ​കാ​വ് മോ​ഡ​ല്‍ അ​ങ്ക​ണ​വാ​ടി​യി​ല്‍ മ​ന്ത്രി വീ​ണ ജോ​ര്‍ജ് നി​ര്‍വ​ഹി​ക്കും.…

കോന്നി ടൂറിസം പദ്ധതിയിൽ കുതിര സവാരിയും

കോന്നി: ജാക്കിൻ്റെ കുളമ്പടിശബ്ദം ഇക്കോ ടൂറിസം മേഖലയിലും വൈകാതെ മുഴങ്ങിക്കേൾക്കും. ആന സവാരിയും കുട്ടവഞ്ചി സവാരിയും ഉൾപ്പെടുന്ന, കോന്നി കേന്ദ്രീകരിച്ചുള്ള ടൂറിസം പദ്ധതിയിൽ കുതിര സവാരിയും ഉൾപ്പെടുത്താമെന്ന…

നിർമാണത്തിനൊരുങ്ങി അച്ചന്‍കോവില്‍- പ്ലാപ്പള്ളി മലയോര ഹൈവെ

ചിറ്റാർ: തമിഴ്നാടും കേരളവും തമ്മിലുള്ള ക്രയവിക്രയങ്ങൾക്കും ടൂറിസം വികസനത്തിനും തീർഥാടനത്തിനും സഹായകരമാവുന്ന അച്ചന്‍കോവില്‍- പ്ലാപ്പള്ളി മലയോര ഹൈവേ സമയബന്ധിതമായി പൂർത്തീകരിക്കാൻ നടപടിയായി. നടപടികൾ വേഗത്തിലാക്കാൻ മന്ത്രിതല യോഗത്തിൽ…