Sun. Nov 17th, 2024

Tag: Pathanamthitta

പത്തനംതിട്ടയിലെ സ്വകാര്യ നഴ്സിംഗ് കോളേജില്‍ ഒമിക്രോണ്‍ ക്ലസ്റ്റര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 76 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തൃശ്ശൂര്‍ 15, പത്തനംതിട്ട 13, ആലപ്പുഴ 8, കണ്ണൂര്‍ 8, തിരുവനന്തപുരം 6,…

ഒരുമാസം മുമ്പ് മലവെള്ളപ്പാച്ചിൽ; ഇപ്പോൾ ജലക്ഷാമം

പ​ത്ത​നം​തി​ട്ട: ഒ​ക്​​ടോ​ബ​ർ, ന​വം​ബ​ർ മാ​സ​ങ്ങ​ളി​ൽ 181 ശ​ത​മാ​നം അ​ധി​ക​മ​ഴ ല​ഭി​ച്ചി​ട്ടും വേ​ന​ൽ ആ​ദ്യ​പാ​ദ​ത്തി​ൽ​ത​ന്നെ ജി​ല്ല ജ​ല​ക്ഷാ​മ​ത്തി​ലേ​ക്ക്. ജ​ല​​സ്രോ​ത​സ്സു​ക​ൾ മി​ക്ക​തും വ​റ്റാ​ൻ തു​ട​ങ്ങി.​ ഒ​രു​മാ​സം മു​മ്പ്​ പ്ര​ള​യ​വും മ​ല​വെ​ള്ള​പ്പാ​ച്ചി​ലും…

ആങ്ങമൂഴിയിൽ ജനവാസ മേഖലയ്ക്ക് സമീപം പുലിയെ പിടികൂടി

പത്തനംതിട്ട: പത്തനംതിട്ട ആങ്ങമൂഴിയിൽ ജനവാസ മേഖലയ്ക്ക് സമീപത്തുനിന്ന് പുലിയെ പിടികൂടി. ആങ്ങമൂഴി സ്വദേശി സുരേഷിന്റെ തൊഴുത്തിനോട് ചേർന്നാണ് പുലിയെ കണ്ടെത്തിയത്. പരുക്കുകളോടെയാണ് പുലിയെ കണ്ടെത്തിയത്. പുലിയെ വനംവകുപ്പ്…

നിരോധിത പ്ലാസ്റ്റിക്കുകൾ പത്തനംതിട്ട നഗരത്തിൽ ഇഷ്ടം പോലെ

പത്തനംതിട്ട: പത്തനംതിട്ട നഗരത്തിൽ നിരോധിത പ്ലാസ്‌റ്റിക് ഇഷ്ടംപോലെ. വ്യാപാരസ്ഥാപനങ്ങളിൽ ഇവയുടെ വിൽപന തകൃതി. വാങ്ങി വലിച്ചെറിയുന്നതും സ്ഥിരം കാഴ്‌ച. 2020 ജനുവരിയിലാണ്‌ സംസ്ഥാന സർക്കാർ ഒറ്റത്തവണ ഉപയോഗം…

സംവിധാനങ്ങളേറെ; എന്നിട്ടും മാലിന്യ സംസ്കരണം നടക്കുന്നില്ല

അങ്ങാടി: ജൈവ മാലിന്യം സംസ്കരിച്ചു വളമാക്കാൻ‌ തുമ്പൂർമൂഴി മാതൃകയിലുള്ള യൂണിറ്റുകൾ, വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും നിന്ന് സംഭരിക്കുന്ന മാലിന്യങ്ങൾ‌ തരംതിരിക്കാൻ ഷെഡ്, കൂടാതെ പൊതു സ്ഥലങ്ങളിൽ മാലിന്യം…

കോട്ടയത്തും പത്തനംതിട്ടയിലും ഉരുള്‍പൊട്ടല്‍: ആളുകളെ സാഹസികമായി രക്ഷപ്പെടുത്തി

കോട്ടയം: കോട്ടയത്തും പത്തനംതിട്ടയിലും ഉരുള്‍പൊട്ടല്‍. കോട്ടയം കണമല എഴുത്വാപുഴയിൽ രണ്ടിടത്താണ് ഉരുൾപൊട്ടലുണ്ടായത്. രണ്ട് വീടുകൾ തകർന്നു. വീടുകളിലുള്ളവരെ സാഹസികമായി രക്ഷപ്പെടുത്തി. ബൈപ്പാസ് റോഡും തകർന്നു. ഇന്നലെ രാത്രി…

ഉരുൾപൊട്ടൽ ഭീഷണിയിൽ ആതിരമല

പത്തനംതിട്ട: മഴക്കാല മുന്നറിയിപ്പിനിടെ ഉരുൾപൊട്ടൽ ഭീഷണിയിലുമാണ് പത്തനംതിട്ട ജില്ലയിലെ ആതിരമല. ജാഗ്രതാ മുന്നറിയിപ്പിനൊപ്പം ദുരിതാശ്വാസ ക്യാംപുകളും ഒരുക്കിയെങ്കിലും കടുത്ത ആശങ്കയിലാണ് മലയോട് ചേർന്നു താമസിക്കുന്നവർ. ക്യാംപുകൾ നിർത്തിവച്ചാൽ…

റൂൾ കർവ്; തത്സമയ കാലാവസ്ഥ നിരീക്ഷിക്കേണ്ട സങ്കീർണ നടപടി

പത്തനംതിട്ട: 2018ലെ പ്രളയശേഷം കേന്ദ്ര ജലകമ്മിഷൻ നിഷ്കർഷിച്ച പുതിയ റൂൾ കർവ് ഇക്കുറി കക്കി – ആനത്തോട് ഡാമിൽ അണക്കെട്ട് പ്രേരിത പ്രളയമെന്ന പരാതി ഒഴിവാക്കാൻ ഏറെ…

വിദ്യാഭ്യാസ വായ്‌പ കിട്ടാതെ ബുദ്ധിമുട്ടുന്നു

പത്തനംതിട്ട: ബാങ്കുകളിൽനിന്ന്‌ വിദ്യാഭ്യാസ വായ്‌പകൾ അനുവദിക്കുന്നില്ലെന്ന്‌ പരാതി ഉയരുന്നു. കിട്ടാക്കടമായി പോകുമെന്ന ഭയമാണ്‌ വിദ്യാഭ്യാസ വായ്‌പ അനുവദിക്കുന്നതിൽനിന്ന്‌ ബാങ്കുകളെ പിന്തിരിപ്പിക്കുന്നത്‌. കോവിഡും ലോക്‌ഡൗണും കാരണമുണ്ടായ സാമ്പത്തിക പ്രതിസന്ധികൾ…

കുഞ്ഞുങ്ങൾക്കുള്ള വാക്‌സിൻ വിതരണത്തിന് തുടക്കമായി

പത്തനംതിട്ട: കുഞ്ഞുങ്ങൾക്കുള്ള സാർവത്രിക പ്രതിരോധ കുത്തിവയ്പ് പരിപാടിയിൽ പുതിയതായി ഉൾപ്പെടുത്തിയ ന്യൂമോകോക്കൽ കോൺജുഗേറ്റ് വാക്‌സിൻ (പിസിവി) ജില്ലയിൽ നൽകി തുടങ്ങി. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വാക്‌സിൻ വിതരണത്തിന്റെ…