25 C
Kochi
Wednesday, December 1, 2021
Home Tags Pathanamthitta

Tag: Pathanamthitta

കോഴഞ്ചേരി ഡിവിഷനിൽ കോടികളുടെ റോഡുവികസനം

കോഴഞ്ചേരി:ജില്ലാ പഞ്ചായത്ത് കോഴഞ്ചേരി ഡിവിഷനിൽ കോടികളുടെ റോഡുവികസനം. 2.77 കോടി രൂപയാണ് അനുവദിച്ചത്. ജില്ലാ പഞ്ചായത്തംഗം സാറാ തോമസിന്റെ ശ്രമഫലമായാണ് മണ്ഡലത്തിലെ സഞ്ചാരയോഗ്യമല്ലാത്ത നിരവധി റോഡുകൾക്ക് ശാപമോക്ഷം ലഭിക്കുന്നത്‌.അയിരൂർ, തോട്ടപ്പുഴശ്ശേരി, കോഴഞ്ചേരി, എഴുമറ്റൂർ, ചെറുകോൽ പഞ്ചായത്തുകളിലെ വിവിധ റോഡുകളുടെ വികസനത്തിനും റീ ടാറിങ്ങിനുമായി 27,521,589 രൂപയുടെ പദ്ധതികൾ...

ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡ്സ് അം​ഗീ​കാ​രം നേടി ജെ ​ഫ​സ്ന

അ​ടൂ​ർ:ഓ​യി​ൽ പേ​സ്​​റ്റ​ൽ ഉ​പ​യോ​ഗി​ച്ച് ഒ​രു എ ​ഫോ​ർ സൈ​സ് ക​ട​ലാ​സി​ൽ വ​ർ​ണാ​ഭ​മാ​യ 10 വ്യ​ത്യ​സ്ത പ്ര​കൃ​തി​ദൃ​ശ്യ​ങ്ങ​ൾ ര​ണ്ടു മ​ണി​ക്കൂ​ർ കൊ​ണ്ട് വ​ര​ച്ച ജെ ​ഫ​സ്ന​ക്ക് ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡ്സ് അം​ഗീ​കാ​രം. 10 സെ മീ നീ​ള​വും ആ​റ് സെ ​മീ വീ​തി​യു​മു​ള്ള പ​ത്ത് ചി​ത്ര​ങ്ങ​ളാ​ണ് ഒ​രു​...

വിനോദ സഞ്ചാര കേന്ദ്രമാക്കാൻ കൂടൽ രാക്ഷസൻപാറ

കൊടുമൺ:കൂടൽ രാക്ഷസൻപാറ കേന്ദ്രീകരിച്ച് വിനോദ സഞ്ചാര കേന്ദ്രം ആരംഭിക്കാനുള്ള പ്രാഥമിക പ്രവർത്തനങ്ങൾ തുടങ്ങി. സ്ഥല പരിശോധനയക്കായി കലക്ടർ ദിവ്യാ എസ് അയ്യരും വിനോദസഞ്ചാര വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും അഡ്വ കെ യുജനീഷ് കുമാർ എംഎൽഎയോടൊപ്പം രാക്ഷസൻ പാറ സന്ദർശിച്ചു.ഇക്കോ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി സഞ്ചാരികൾക്കാവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ...

പ്രവർത്തനം തുടങ്ങാതെ ഗവ ആയുർവേദ ആശുപത്രി

മല്ലപ്പള്ളി:കീഴ്‌വായ്പൂരിലുള്ള ഗവ ആയുർവേദ ആശുപത്രിക്കായി പുതിയ കെട്ടിടം നിർമിച്ച് ഒരുവർഷം പിന്നിട്ടിട്ടും പ്രവർത്തനം തുടങ്ങിയില്ല. പുതിയ കെട്ടിടത്തിന്റെ ഒന്നാംഘട്ട നിർമാണം പൂർത്തിയാക്കി 2020 ഓഗസ്റ്റ് 26ന് ഉദ്ഘാടനം നിർവഹിച്ചിരുന്നു. എന്നാൽ കെട്ടിടം അടഞ്ഞുകിടക്കുകയാണ്.2 നിലകളുള്ള കെട്ടിടം 1.40 കോടി ചെലവഴിച്ചാണ് പൂർത്തിയാക്കിയത്. സംസ്ഥാന സർക്കാരിന്റെ ആസ്തിവികസന...

ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായി സ്ഥിതിഗതികൾ വിലയിരുത്തി

റാന്നി:ശബരിമല ദർശനത്തിനെത്തുന്ന ഭക്തർക്ക് സുഗമമായ തീർത്ഥാടന സൗകര്യമൊരുക്കുമെന്ന് അഡ്വ പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു. ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് മുന്നോടിയായി അപകടസാധ്യതകൾ പരിശോധിക്കാൻ നടത്തിയ ദുരന്തനിവാരണ സുരക്ഷാ യാത്രയിൽ പങ്കെടുത്ത് സ്ഥിതിഗതികൾ വിലയിരുത്തി സംസാരിക്കുകയായിരുന്നു എംഎൽഎ.ദർശനത്തിനെത്തുന്ന ആളുകളുടെ സുരക്ഷിത യാത്ര, അടിസ്ഥാന സൗകര്യങ്ങൾ, മറ്റ് സൗകര്യങ്ങൾ...

പ​ഴ​വ​ങ്ങാ​ടി ഗ​വ യു ​പി സ്കൂ​ളിൻ്റെ ബ​ഹി​രാ​കാ​ശ​യാത്ര

റാ​ന്നി:ലോ​ക ബ​ഹി​രാ​കാ​ശ വാ​രാ​ച​ര​ണ​ത്തി‍െൻറ ഭാ​ഗ​മാ​യി ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് സാ​ങ്ക​ൽ​പി​ക​യാ​ത്ര ന​ട​ത്തി പ​ഴ​വ​ങ്ങാ​ടി ഗ​വ​ യു ​പി സ്കൂ​ൾ. ശാ​സ്ത്ര​രം​ഗം റാ​ന്നി ഉ​പ​ജി​ല്ല കോ ഓ​ഡി​നേ​റ്റ​ർ അ​ജി​നി​യും ഏ​ഴാം​ക്ലാ​സ് വി​ദ്യാ​ർ​ഥി അ​നു​പ​മ​യും ത​യാ​റാ​ക്കി​യ വി​ഡി​യോ ക​ഴി​ഞ്ഞ ദി​വ​സം വൈ​റ​ലാ​യി​രു​ന്നു. ആ​ൻ​ഡ്രോ​യ്ഡ് ആ​പ്ലി​ക്കേ​ഷ​നു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് വി​ഡി​യോ ത​യാ​റാ​ക്കി​യ​ത്.എ​ഡി​റ്റി​ങ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ങ്കേ​തി​ക​സ​ഹാ​യം ന​ൽ​കി​യ​ത്...

അങ്കണവാടി വർക്കേഴ്സ് മാർച്ചും ധർണയും നടത്തി

മല്ലപ്പള്ളി:അങ്കണവാടി അധ്യാപകരുടെയും ജീവനക്കാരുടെയും ജോലിഭാരം വർധിപ്പിക്കുന്നതിനെതിരെ അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സിഐടിയു) നേതൃത്വത്തിൽ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. നിലവിലുള്ള ജോലികൾക്കു പുറമെ കേന്ദ്രസർക്കാരിന്റെ നിരവധി പദ്ധതികൾ പരിമിതമായ ശമ്പളത്തിൽ ജോലി ചെയ്യുന്ന അങ്കണവാടി ജീവനക്കാരെ ഉപയോഗിച്ച്‌ നടപ്പിലാക്കാനാണ് ശ്രമം...

റോഡിന് വീതിയില്ല; കുരുക്കിൽപ്പെട്ട് വാഹനങ്ങൾ

റാന്നി:'വറചട്ടിയിൽ നിന്ന് എരിതീയിലേക്ക് വീഴുന്ന’ അനുഭവമാണ് പെരുമ്പുഴ ടൗണിലെ ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ രാമപുരം ക്ഷേത്രംപടി–ബ്ലോക്കുപടി റോഡിലൂടെ യാത്ര ചെയ്യുമ്പോൾ നേരിടുന്നത്. റോഡിന്റെ വീതി വർധിപ്പിക്കാത്തതിനാൽ കുരുക്കിൽപ്പെട്ട് മുന്നോട്ടും പിന്നോട്ടും പോകാനാകാത്ത സ്ഥിതി.കോന്നി–പ്ലാച്ചേരി റോഡ് വികസനവുമായി ബന്ധപ്പെട്ട് റാന്നി വലിയപാലം മുതൽ ബ്ലോക്കുപടി വരെ തിരക്കിട്ടു പണി...

താ​ലൂ​ക്ക് ആ​ശു​പ​ത്രി ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​നം ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്നു

കോ​ന്നി:താ​ലൂ​ക്ക് ആ​ശു​പ​ത്രി ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​നം ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്നു. ആ​റ് നി​ല​ക​ളി​ലാ​യി ന​ട​ത്തേ​ണ്ട ആ​ശു​പ​ത്രി​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ബേ​സ്മെൻറ് ഫ്ലോ​ർ, ഗ്രൗ​ണ്ട് ഫ്ലോ​ർ എ​ന്നി​വ മാ​ത്ര​മാ​ണ്​ പൂ​ർ​ത്തി​യാ​യ​ത്. ബാ​ക്കി പി​ല്ല​റു​ക​ളു​ടെ നി​ർ​മാ​ണം ന​ട​ക്കു​ന്ന​തേ​യു​ള്ളൂ. ക​രാ​റ​നു​സ​രി​ച്ച്​ 18 മാ​സ​മാ​ണ്​ നി​ർ​മാ​ണ കാ​ലാ​വ​ധി. അ​ത്​ തീ​രാ​റാ​യി.കെ യു ജ​നീ​ഷ് കു​മാ​ർ എം എ​ൽ...

കെ ​കെ മാ​ത്യുവിൻ്റെ അ​പൂ​ർ​വ സ്​​റ്റാ​മ്പുശേ​ഖ​രണം

​പ​ത്ത​നം​തി​ട്ട:മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ അ​പൂ​ർ​വ സ്​​റ്റാ​മ്പു​ക​ൾ, നാ​ണ​യ​ങ്ങ​ൾ, ക​റ​ൻ​സി​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ ശേ​ഖ​ര​ണ​വു​മാ​യി ഏ​ഴം​കു​ളം സ്വ​ദേ​ശി കെ ക മാ​ത്യു. ഏ​ക​ദേ​ശം 140 രാ​ജ്യ​ങ്ങ​ൾ ഇ​തു​വ​രെ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ സ്മ​രാ​ണാ​ർ​ഥം ഇ​റ​ക്കി​യി​ട്ടു​ള്ള ഒ​ട്ടു​മി​ക്ക ത​പാ​ൽ സ്​​റ്റാ​മ്പു​ക​ളും ഇ​ദ്ദേ​ഹ​ത്തിെൻറ ശേ​ഖ​ര​ത്തി​ലു​ണ്ട്.മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ 150ാം ജ​ന്മ​വാ​ർ​ഷി​ക​ത്തോ​ട്​ അ​നു​ബ​ന്ധി​ച്ച്​ 2018മു​ത​ൽ വി​വി​ധ ലോ​ക​രാ​ഷ്​​ട്ര​ങ്ങ​ൾ ഇ​റ​ക്കി​യ എ​ല്ലാ സ്​​റ്റാ​മ്പു​ക​ളും ഇ​തി​ൽ...