Sat. Jan 18th, 2025

Tag: Pathanamthitta

പ്ലസ്ടു വിദ്യാര്‍ഥിനിയുടെ മരണം; സഹപാഠി അറസ്റ്റില്‍, വീട്ടിലെത്തി പീഡിപ്പിച്ചെന്ന് മൊഴി

  പത്തനംതിട്ട: അഞ്ചുമാസം ഗര്‍ഭിണിയായ പ്ലസ്ടു വിദ്യാര്‍ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് സഹപാഠി അറസ്റ്റില്‍. ആലപ്പുഴ നൂറനാട് സ്വദേശിയായ എ അഖിലിനെയാണ് പോക്സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്.…

പനി ബാധിച്ച് ഗര്‍ഭിണിയായ സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ച സംഭവം; സഹപാഠിയുടെ രക്തസാമ്പിളുകള്‍ ശേഖരിക്കും

  അടൂര്‍: പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച പ്ലസ് ടു വിദ്യാര്‍ഥിനിയുടെ സഹപാഠിയുടെ രക്തസാമ്പിളുകള്‍ പരിശോധിക്കും. പോസ്റ്റുമോര്‍ട്ടത്തില്‍ വിദ്യാര്‍ഥി അഞ്ച് മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ്…

പത്തനംതിട്ടയില്‍ നാ​ട്ടു​കാരെ വിറപ്പിച്ച പു​ലി കുടുങ്ങി

പത്തനംതിട്ട: പത്തനംതിട്ട കോ​ന്നിയില്‍ നാ​ട്ടു​കാരെ വിറപ്പിച്ച പു​ലി കൂ​ട്ടി​ലാ​യി. ക​ല​ഞ്ഞൂ​ർ രാ​ക്ഷ​സ​ൻ​പാ​റ​യി​ൽ വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ച കൂ​ട്ടി​ലാ​ണ് പുലി കു​ടു​ങ്ങി​യ​ത്. നാ​ലു​വ​യ​സ് പ്രാ​യ​മു​ള്ളതാണ് പുലി. പുലിയുടെ മുഖത്ത് മുറിവേറ്റിട്ടുണ്ട്. കൂട്ടില്‍…

കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം; 9 പേർക്ക് പരിക്ക്, 2 പേരുടെ നില ഗുരുതരം

പത്തനംതിട്ട: കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 9 പേർക്ക് പരിക്ക്. രണ്ടു പേരുടെ നില ഗുരുതരമാണ്. പത്തനംതിട്ട എംസി റോഡിൽ അടൂർ വടക്കടത്തുകാവിൽ വെച്ചാണ്…

മദ്യപിച്ച് വാഹനം ഓടിച്ച് ഇടിച്ചിട്ടത് അഞ്ച് വാഹനങ്ങൾ; ബിജെപി സംസ്ഥാന നേതാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു

പത്തനംതിട്ട: പത്തനംതിട്ടയിൽ മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ ബിജെപി നേതാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. പത്തനംതിട്ട അടൂരിൽ നിരവധി വാഹനങ്ങളിൽ ഇടിച്ച ശേഷം നിർത്താതെ പോയ…

‘ഫ്യൂസ്​ ഊരരുത് സാർ, പൈസ ഇവിടെ വച്ചിട്ടുണ്ട്, ഞങ്ങൾ സ്കൂളിൽ പോകുവ’; പണം അടച്ച് കുടുംബത്തെ സഹായിച്ച് ലൈൻമാൻ

പത്തനംതിട്ട: പത്തനംതിട്ട കോഴഞ്ചേരിയിൽ കുടിശ്ശിക വരുത്തിയ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കാനെത്തിയ ലൈൻമാൻ കണ്ടത്​ മീറ്ററിനടുത്ത്​ ഒരു കുറിപ്പും 500 രൂപയുമാണ്.  ‘സാർ, ഫ്യൂസ്​ ഊരരുത്​. ​പൈസ ഇവിടെ…

DYFI Leader Deported in Kappa Case in Pathanamthitta

DYFI മേഖലാ സെക്രട്ടറിയെ കാപ്പ ചുമത്തി  നാടുകടത്തി

പത്തനംതിട്ടയിൽ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയെ കാപ്പ കേസിൽ നാടുകടത്തി. പത്തനംതിട്ട തുവയൂർ മേഖലാ സെക്രട്ടറി അഭിജിത്ത് ബാലനെയാണ് നാടുകടത്തിയത്. കഴിഞ്ഞ 27നാണ് ഇയാളെ കാപ്പ കേസിൽ നാടുകടത്തിയത്.…

സർക്കാർ ഓഫീസിൽ ജോലിക്കിടെ റീൽസ് ചിത്രീകരണം; എട്ട് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്

പത്തനംതിട്ട:സർക്കാർ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച ജീവനക്കാർക്കെതിരെ നടപടി. പത്തനംതിട്ടയിലെ തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ എട്ട് ജീവനക്കാർക്കെതിരെയാണ് മുനിസിപ്പൽ സെക്രട്ടറി കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.  മൂന്നുദിവസത്തിനകം വിശദീകരണം…

പത്തനംതിട്ടയിൽ അരളി ചെടിയുടെ ഇല തിന്ന് പശുവും കിടാവും ചത്തു

പത്തനംതിട്ട: പത്തനംതിട്ട തെങ്ങമത്ത് അരളി ചെടിയുടെ ഇല തിന്ന് പശുവും കിടാവും ചത്തു. തെങ്ങമം മഞ്ജുഭവനം പങ്കജവല്ലിയമ്മയുടെ വീട്ടിലെ പശുവും കിടാവുമാണ് ശനിയാഴ്ച ചത്തത്. സമീപത്തെ വീട്ടുകാർ…

മക്കളെക്കുറിച്ച് അധികം പറയിക്കരുതെന്ന് ആന്റണി; അച്ഛനോട് സഹതാപം മാത്രമെന്ന് അനിൽ

പത്തനംതിട്ട: പത്തനംതിട്ടയിൽ അനിൽ ആന്റണി തോൽക്കണമെന്ന എ കെ ആന്റണിയുടെ പരാമർശങ്ങൾക്ക് മറുപടിയുമായി എ കെ ആന്റണിയുടെ മകനും പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാര്‍ത്ഥിയുമായ അനിൽ ആന്‍റണി. കുറച്ച്…