Wed. Jan 22nd, 2025

Tag: passenger

വേണാട് എക്‌സ്പ്രസില്‍ രണ്ട് യാത്രക്കാര്‍ കുഴഞ്ഞുവീണു

  കൊച്ചി: വേണാട് എക്‌സ്പ്രസില്‍ തിരക്കിനെ തുടര്‍ന്ന് രണ്ട് യാത്രക്കാര്‍ കുഴഞ്ഞുവീണു. കഴിഞ്ഞ ദിവസവും ഒരു യാത്രക്കാരി ട്രെയിനില്‍ കുഴഞ്ഞുവീണിരുന്നു. അവധി ദിനങ്ങള്‍ക്ക് ശേഷമുള്ള തിങ്കള്‍ ആയതിനാല്‍…

ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തു; റെയിൽവെ ജീവനക്കാരനെ കുത്തിക്കൊന്നു, മൂന്ന് പേർക്ക് പരിക്ക്

ബെലഗാവി: കർണാടകയിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തതിന് റെയിൽവെ കോച്ച് അറ്റൻഡറെ കുത്തിക്കൊന്നു. സംഭവത്തിൽ ടിടിഇ ഉൾപ്പെടെ മൂന്ന് പേർക്കും പരിക്കേറ്റു. വ്യാഴാഴ്ച കർണാടകയിലെ ബെലഗാവി…

വിമാനത്തില്‍ സഹയാത്രികയുടെ ദേഹത്ത് മുത്രമൊഴിച്ച പ്രതി ഒളിവില്‍

എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികകയായ വയോധികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുംബൈ വ്യാപാരി ശങ്കര്‍ മിശ്രയ്ക്കായി ലൂക്ക്…

രാജസ്ഥാനില്‍ പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി

ഇന്ന് പുലര്‍ച്ചെ രാജസ്ഥാനിലെ പാലിക്ക് സമീപം സൂര്യനഗരി എക്സ്പ്രസിന്റെ എട്ട് കോച്ചുകള്‍ പാളം തെറ്റി. ജോധ്പൂര്‍ ഡിവിഷനിലെ രാജ്കിയവാസ്-ബോമദ്ര സെക്ഷനുമിടയില്‍ പുലര്‍ച്ചെ 3:27നായിരുന്നു സംഭവം. ബാന്ദ്ര ടെര്‍മിനസില്‍…

യാത്രികൻ വിമാനത്തിൽ മരിച്ചതിനെ തുടർന്ന് എയർഇന്ത്യ ഫ്‌ളൈറ്റ് ഡൽഹിയിൽ ഇറക്കി

ഡൽഹി: യാത്രികൻ വിമാനത്തിൽ മരിച്ചതിനെ തുടർന്ന് യുഎസ്സിലേക്ക് പോകുകയായിരുന്ന എയർഇന്ത്യ ഫ്‌ളൈറ്റ് ഡൽഹിയിൽ ഇറക്കി. ഡൽഹി എയർപോർട്ടിൽനിന്ന് വിമാനം ടേക്ഓഫ് ചെയ്ത് മൂന്നുമണിക്കൂറിന് ശേഷമാണ് ന്യൂ ജേഴ്‌സിയിലെ…

ചന്തേര റെയിൽവേ സ്റ്റേഷനിൽ പാസഞ്ചറിന്‌ പോലും സ്റ്റോപ്പില്ല

തൃക്കരിപ്പൂർ: പാസഞ്ചറിന്‌ പകരം കണ്ണൂർ മംഗളൂരു ഭാഗത്ത്‌ 30ന്‌ സർവീസ്‌ ആരംഭിക്കുന്ന മുൻകൂട്ടി ബുക്കിങ്ങ്‌ വേണ്ടാത്ത എക്സ്പ്രസിന് ചന്തേരയിലെ സ്‌റ്റോപ്പ്‌ ഒഴിവാക്കി. റെയിൽവെ പുറത്തിറക്കിയ ടൈംടേബിളിൽ ചന്തേരയില്ല.…

കൊച്ചി വിമാനത്താവളത്തിൽ പരിശോധനയ്ക്ക് തയ്യാറാകാതിരുന്ന യാത്രക്കാരനെ അറസ്റ്റ് ചെയ്തു

എറണാകുളം:   കൊച്ചി വിമാനത്താവളത്തിൽ ആരോഗ്യ വകുപ്പ് പ്രവർത്തകരോട് സഹകരിക്കാതെ നെടുമ്പാശേരി വിമാനത്താവളത്തിന് പുറത്തേക്ക് കടക്കാൻ ശ്രമിച്ച യാത്രക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. 54 കാരനായ ഇയാൾ…