30 C
Kochi
Monday, September 20, 2021
Home Tags Parippally Medical College

Tag: Parippally Medical College

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് കൊല്ലം സ്വദേശി

കൊല്ലം: സംസ്ഥാനത്ത് ഒരാൾ കൂടി കൊവിഡ് ബാധയെ തുടർന്ന് മരിച്ചു. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മയ്യനാട് സ്വദേശി വസന്തകുമാർ മരിച്ചത്. 68 വയസായിരുന്നു. ഇതോടെ കേരളത്തിൽ കൊവിഡ് മരണം 22 ആയി. കൊല്ലം ജില്ലയില്‍ ഇത് രണ്ടാം തവണയാണ് കൊവിഡ് മരണം രേഖപ്പെടുത്തുന്നത്. ഈ മാസം എട്ടാം തീയതി ഡൽഹിയിൽ നിന്ന് നിസാമുദ്ദീന്‍ ട്രയിനിൽ നാട്ടിലെത്തിയ ഇയാൾക്ക് 17ാം...

കൊല്ലത്ത് കൊവിഡ് മുക്തനായ ആൾ മരിച്ചു

കൊല്ലം: ഇന്നലെ കൊവിഡ് മുക്തി നേടിയവരുടെ ലിസ്റ്റിൽ ഉണ്ടായിരുന്ന കുളത്തൂപ്പുഴ സ്വദേശി പദ്മനാഭൻ രാത്രിയോടെ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം രക്തത്തിൽ ഇഎസ്ആർ കൗണ്ട് കൂടിയത് അടക്കമുള്ള  മറ്റ്‌ ചില ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്നതിനാലാണ് ഇയാളെ ഡിസ്ചാർജ് ചെയ്യാതിരുന്നത്. കൊവിഡ് ഭേദമായിരുന്നെങ്കിലും കൊവിഡ് മാനദണ്ഡങ്ങൾ...

കോവിഡ് 19; വർക്കല റിസോർട്ടിലെ ആളുകളെ മെഡിക്കൽ കോളജിലേക്ക് മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ച ഇറ്റാലിയൻ സ്വദേശി താമസിച്ചിരുന്ന വർക്കല റിസോർട്ടിലെ 9 പേരെ പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി. റിസോർട്ട് ജീവനക്കാർ, ടൂർ ഗൈഡുകൾ എന്നിവരെയാണ് മാറ്റിയത്. അതേസമയം, രോഗ ബാധിത ജില്ലയായ തൃശൂരിൽ ഇന്ന് മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ എന്നിവരുടെ ഉന്നതതല യോഗം ചേരും....