25 C
Kochi
Wednesday, September 22, 2021
Home Tags Oxygen shortage

Tag: oxygen shortage

ആന്ധ്രാ പ്രദേശില്‍ ഓക്‌സിജന്‍ ക്ഷാമം; 11 രോഗികള്‍ മരിച്ചു

ആന്ധ്രപ്രദേശ്:ആന്ധ്രാ പ്രദേശില്‍ ഓക്‌സിജന്‍ ക്ഷാമം മൂലം 11 രോഗികള്‍ മരിച്ചു. തിരുപ്പതി റൂയ്യ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ഓക്‌സിജന്‍ വിതരണം 45 മിനിറ്റോളം തടസപ്പെട്ടതായി ബന്ധുക്കള്‍ ആരോപിച്ചു. മുഖ്യമന്ത്രി വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡി സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു.അതേസമയം രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ കുറവ് വന്നത്...

ഉത്തര്‍പ്രദേശില്‍ ഓക്‌സിജന്‍ ക്ഷാമമുണ്ട്, എത്രയും വേഗം പരിഹരിക്കണം; കേന്ദ്രമന്ത്രി

ലഖ്‌നൗ:ഉത്തര്‍പ്രദേശിലെ ഓക്‌സിജന്‍ ക്ഷാമത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ നിലപാടെടുത്ത് കേന്ദ്രമന്ത്രി സന്തോഷ് ഗംഗാവര്‍. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ നിന്നുള്ള എം പിയായ ഗംഗാവര്‍ തന്റെ മണ്ഡലത്തില്‍ ഓക്‌സിജന്‍ ക്ഷാമമുണ്ടെന്നും വെന്റിലേറ്ററുകളടക്കമുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ കരിഞ്ചന്തയില്‍ വില്‍ക്കപ്പെടുകയാണെന്നും കാണിച്ച് ആദിത്യനാഥിന് കത്തയച്ചു.നേരത്തെ സംസ്ഥാനത്ത് ഓക്‌സിജന്‍ ക്ഷാമമില്ലെന്നും ഇതിന് വിപരീതമായ വാര്‍ത്തകള്‍...

വീണ്ടും ഓക്സിജൻ കിട്ടാതെ ദുരന്തം; തമിഴ്നാട്ടിൽ 11 പേര്‍ മരിച്ചു

ചെന്നൈ:തമിഴ്നാട്ടിൽ ഓക്സിജൻ കിട്ടാതെ 11 പേര്‍ മരിച്ചു. സർക്കാർ ആശുപത്രിയിൽ ചികിത്സയിലുള്ളവരാണ് മരിച്ചത്. ചെങ്കൽപ്പേട്ട് സർക്കാർ ആശുപത്രിയിലാണ് സംഭവം. പുലർച്ചെ രണ്ട് മണിക്കൂറോളം ഓക്സിജൻ ക്ഷാമം നേരിട്ടെന്ന് ബന്ധുക്കൾ പറയുന്നു. മരിച്ചവരിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരും ഉള്‍പ്പെടുന്നു.കർണാടകയിലും ഓക്സിജൻ ക്ഷാമം അതിരൂക്ഷമാണ്. ഇന്നലെ മാത്രം ബെംഗളുരുവിലെയും കലബുര്ഗിയിലെയും ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന...

ഓക്സിജൻ തീരുന്നു, അപായ സന്ദേശവുമായി ബാംഗ്‌ളൂരുവിലെ ആശുപത്രികൾ

ബം​ഗ​ളൂ​രു:ചാ​മ​രാ​ജ് ന​ഗ​റി​ലെ ആ​ശു​പ​ത്രി​യി​ൽ ഓ​ക്സി​ജ​ൻ ല​ഭി​ക്കാ​തെ രോ​ഗി​ക​ൾ മ​രി​ച്ച സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഓ​ക്സി​ജ​ൻ തീ​രു​ക​യാ​ണെ​ന്ന അ​പാ​യ സ​ന്ദേ​ശ​വു​മാ​യി (എ​സ്ഒഎസ്) ബം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​ക​ൾ. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും ആ​ശു​പ​ത്രി​ക​ളി​ൽ​നി​ന്ന് ഓ​ക്സി​ജ​ൻ തീ​രു​ന്ന​ത് സം​ബ​ന്ധി​ച്ച മു​ന്ന​റി​യി​പ്പു​ക​ൾ വ​ന്നി​രു​ന്നെ​ങ്കി​ലും തി​ങ്ക​ളാ​ഴ്ച ഒ​രേ​സ​മ​യം ന​ഗ​ര​ത്തി​ലെ ര​ണ്ട്​ ആ​ശു​പ​ത്രി​ക​ളി​ൽ​നി​ന്നാ​ണ് സ​ഹാ​യം അ​ഭ്യ​ർ​ത്ഥിച്ചുള്ള സ​ന്ദേ​ശം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ​ത്തി​യ​ത്....

പിടിവിട്ട് രാജ്യ തലസ്ഥാനം; ‘ഓരോ മണിക്കൂറും ജീവന്‍ നഷ്ടമാകുന്നത് 12 പേര്‍ക്ക്’

ന്യൂഡല്‍ഹി:കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ ശ്വാസം കിട്ടാതെ പിടയുകയാണ് രാജ്യ തലസ്ഥാനം. സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ഓരോ മണിക്കൂറും 12 പേര്‍ക്കാണ് ഡല്‍ഹിയില്‍ ജീവന്‍ നഷ്ടപ്പെടുന്നത്. ഏപ്രില്‍ 19 മുതല്‍ 24 വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 1,777 പേര്‍ക്കാണ് കൊവിഡ് ബാധിച്ച് ദല്‍ഹിയില്‍ ജീവന്‍ നഷ്ടപ്പെട്ടത്.ഇതിന് തൊട്ടുമുമ്പുള്ള...

ഓ​ക്സി​ജ​ൻ ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ 551 പ്ലാ​ന്‍റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് പി​എം കെ​യ​ർ ഫ​ണ്ട് അനുവദിച്ചു

ന്യൂഡൽഹി:രാ​ജ്യ​ത്തെ ആ​ശു​പ​ത്രി​ക​ളി​ലെ ഓ​ക്സി​ജ​ൻ ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ 551 പ്ലാ​ന്‍റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് പി​എം കെ​യ​ർ ഫ​ണ്ടി​ൽ നി​ന്ന് പ​ണം അ​നു​വ​ദി​ച്ചു. പ്ലാ​ന്‍റു​ക​ൾ എ​ത്ര​യും വേ​ഗം പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ തിരഞ്ഞെടുക്കപ്പെട്ട സ​ർ​ക്കാ​ർ ജി​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലാ​ണ് പ്ലാ​ന്‍റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്.ജി​ല്ലാ ത​ല​ത്തി​ൽ ഓ​ക്സി​ജ​ൻ ല​ഭ്യ​ത...

ഡൽഹി ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം വീണ്ടും രൂക്ഷം; ഇനിയുള്ളത് 45 മിനിറ്റ് പ്രവർത്തിക്കാനുള്ള ഓക്സിജൻ മാത്രം

ന്യൂഡൽഹി:ഡൽഹി ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം വീണ്ടും രൂക്ഷം. ഡൽഹി ​ഗം​ഗാരാം ആശുപത്രിയിലാണ് ഓക്സിജൻ ക്ഷാമം വീണ്ടും രൂക്ഷമായത്. 45 മിനിറ്റ് പ്രവർത്തിക്കാനുള്ള ഓക്സിജൻ മാത്രമേ ശേഷിക്കുന്നുള്ളുവെന്ന് ഗംഗാറാം ആശുപത്രി അറിയിച്ചു. നൂറോളം രോഗികളുടെ നില അപകടത്തിൽ എന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.ഓക്സിജൻ ലഭിക്കാത്തത് മൂലം വെള്ളിയാഴ്ച മാത്രം...
SC Adjourns Suo Moto COVID-19 Matter, Harish Salve Recuses Himself as Amicus

കോവിഡ് പ്രതിസന്ധി; സുപ്രീം കോടതി സ്വമേധയാഎടുത്ത കേസിൽ അമിക്കസ് ക്യൂറി പിന്മാറി

ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയെക്കുറിച്ചുള്ള സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിൽ അമിക്കസ് ക്യൂറി സ്ഥാനത്തുനിന്ന് നിന്ന് സ്വയം പിന്മാറുന്നു എന്ന മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയുടെ അപേക്ഷ സുപ്രീം കോടതി അനുവദിച്ചു. സാൽ‌വെയുടെ അഭ്യർ‌ത്ഥന കോടതി അംഗീകരിക്കുകയും അമിക്കസായി നിയമിക്കാനുള്ള തീരുമാനം ബെഞ്ച് ഏകകണ്ഠമായി എടുത്തതിനാൽ താൽ‌പ്പര്യ...
Fortis Hospital in Haryana issues SOS call over oxygen shortage

ഓക്സിജൻ ക്ഷാമം; അപകടാവസ്ഥയിൽ അത്യാഹിത സന്ദേശം കൈമാറി ഫോർട്ടിസ് ഹോസ്പിറ്റൽ

ഹരിയാന: ഗുരുതരമായ കോവിഡ്  രോഗികൾക്ക് ചികിത്സ നൽകാൻ ആവശ്യമായ  ഓക്സിജന്റെ കുറവ് മൂലം ഹരിയാനയിലെ ഫോർട്ടിസ് ഹോസ്പിറ്റൽ കേന്ദ്രത്തിന് ഡിസ്ട്രെസ്സ് കോൾ നടത്തി.വൈകുന്നേരം 4.46 ന് പങ്കിട്ട ട്വീറ്റുകളിൽ, ഹരിയാനയിലെ ഫോർട്ടിസ് ഹോസ്പിറ്റലിൽ 45 മിനിറ്റ് ഓക്സിജൻ മാത്രമേ ശേഷിക്കുന്നുള്ളൂവെന്ന് ആശുപത്രിയുടെ ഔദ്യോഗിക ഹാൻഡിൽ അവകാശപ്പെട്ടു.രാജസ്ഥാൻ മുഖ്യമന്ത്രി...

ഡൽഹിയിലെ ഓക്‌സിജൻ ക്ഷാമം; ഹർജി ഇന്ന് പരിഗണിക്കാനായി മാറ്റി

ഡൽഹി:ഡൽഹിയിലെ ഓക്‌സിജൻ ക്ഷാമത്തിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ചും, കർശനമായ നിർദേശങ്ങൾ നൽകിയും ഡൽഹി ഹൈക്കോടതി. അർധരാത്രിയോളം നീണ്ട അസാധാരണ സിറ്റിംഗിൽ കേന്ദ്രസർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തിയിരുന്നു. ഒടുവിൽ ഹർജി ഇന്ന് പരിഗണിക്കാനായി മാറ്റി.480 മെട്രിക് ടൺ ഓക്‌സിജൻ പൊലീസ് സുരക്ഷയോടെ ഡൽഹിയിൽ എത്തിക്കുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ...