Wed. Jan 22nd, 2025

Tag: oxygen shortage

ആന്ധ്രാ പ്രദേശില്‍ ഓക്‌സിജന്‍ ക്ഷാമം; 11 രോഗികള്‍ മരിച്ചു

ആന്ധ്രപ്രദേശ്: ആന്ധ്രാ പ്രദേശില്‍ ഓക്‌സിജന്‍ ക്ഷാമം മൂലം 11 രോഗികള്‍ മരിച്ചു. തിരുപ്പതി റൂയ്യ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ഓക്‌സിജന്‍ വിതരണം 45 മിനിറ്റോളം തടസപ്പെട്ടതായി ബന്ധുക്കള്‍…

ഉത്തര്‍പ്രദേശില്‍ ഓക്‌സിജന്‍ ക്ഷാമമുണ്ട്, എത്രയും വേഗം പരിഹരിക്കണം; കേന്ദ്രമന്ത്രി

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഓക്‌സിജന്‍ ക്ഷാമത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ നിലപാടെടുത്ത് കേന്ദ്രമന്ത്രി സന്തോഷ് ഗംഗാവര്‍. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ നിന്നുള്ള എം പിയായ ഗംഗാവര്‍ തന്റെ മണ്ഡലത്തില്‍ ഓക്‌സിജന്‍…

വീണ്ടും ഓക്സിജൻ കിട്ടാതെ ദുരന്തം; തമിഴ്നാട്ടിൽ 11 പേര്‍ മരിച്ചു

ചെന്നൈ: തമിഴ്നാട്ടിൽ ഓക്സിജൻ കിട്ടാതെ 11 പേര്‍ മരിച്ചു. സർക്കാർ ആശുപത്രിയിൽ ചികിത്സയിലുള്ളവരാണ് മരിച്ചത്. ചെങ്കൽപ്പേട്ട് സർക്കാർ ആശുപത്രിയിലാണ് സംഭവം. പുലർച്ചെ രണ്ട് മണിക്കൂറോളം ഓക്സിജൻ ക്ഷാമം…

ഓക്സിജൻ തീരുന്നു, അപായ സന്ദേശവുമായി ബാംഗ്‌ളൂരുവിലെ ആശുപത്രികൾ

ബം​ഗ​ളൂ​രു: ചാ​മ​രാ​ജ് ന​ഗ​റി​ലെ ആ​ശു​പ​ത്രി​യി​ൽ ഓ​ക്സി​ജ​ൻ ല​ഭി​ക്കാ​തെ രോ​ഗി​ക​ൾ മ​രി​ച്ച സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഓ​ക്സി​ജ​ൻ തീ​രു​ക​യാ​ണെ​ന്ന അ​പാ​യ സ​ന്ദേ​ശ​വു​മാ​യി (എ​സ്ഒഎസ്) ബം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​ക​ൾ. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും ആ​ശു​പ​ത്രി​ക​ളി​ൽ​നി​ന്ന്…

പിടിവിട്ട് രാജ്യ തലസ്ഥാനം; ‘ഓരോ മണിക്കൂറും ജീവന്‍ നഷ്ടമാകുന്നത് 12 പേര്‍ക്ക്’

ന്യൂഡല്‍ഹി: കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ ശ്വാസം കിട്ടാതെ പിടയുകയാണ് രാജ്യ തലസ്ഥാനം. സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ഓരോ മണിക്കൂറും 12 പേര്‍ക്കാണ് ഡല്‍ഹിയില്‍ ജീവന്‍ നഷ്ടപ്പെടുന്നത്. ഏപ്രില്‍…

ഓ​ക്സി​ജ​ൻ ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ 551 പ്ലാ​ന്‍റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് പി​എം കെ​യ​ർ ഫ​ണ്ട് അനുവദിച്ചു

ന്യൂഡൽഹി: രാ​ജ്യ​ത്തെ ആ​ശു​പ​ത്രി​ക​ളി​ലെ ഓ​ക്സി​ജ​ൻ ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ 551 പ്ലാ​ന്‍റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് പി​എം കെ​യ​ർ ഫ​ണ്ടി​ൽ നി​ന്ന് പ​ണം അ​നു​വ​ദി​ച്ചു. പ്ലാ​ന്‍റു​ക​ൾ എ​ത്ര​യും വേ​ഗം പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കാ​നു​ള്ള ന​ട​പ​ടി…

ഡൽഹി ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം വീണ്ടും രൂക്ഷം; ഇനിയുള്ളത് 45 മിനിറ്റ് പ്രവർത്തിക്കാനുള്ള ഓക്സിജൻ മാത്രം

ന്യൂഡൽഹി: ഡൽഹി ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം വീണ്ടും രൂക്ഷം. ഡൽഹി ​ഗം​ഗാരാം ആശുപത്രിയിലാണ് ഓക്സിജൻ ക്ഷാമം വീണ്ടും രൂക്ഷമായത്. 45 മിനിറ്റ് പ്രവർത്തിക്കാനുള്ള ഓക്സിജൻ മാത്രമേ ശേഷിക്കുന്നുള്ളുവെന്ന്…

SC Adjourns Suo Moto COVID-19 Matter, Harish Salve Recuses Himself as Amicus

കോവിഡ് പ്രതിസന്ധി; സുപ്രീം കോടതി സ്വമേധയാഎടുത്ത കേസിൽ അമിക്കസ് ക്യൂറി പിന്മാറി

ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയെക്കുറിച്ചുള്ള സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിൽ അമിക്കസ് ക്യൂറി സ്ഥാനത്തുനിന്ന് നിന്ന് സ്വയം പിന്മാറുന്നു എന്ന മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയുടെ അപേക്ഷ…

Fortis Hospital in Haryana issues SOS call over oxygen shortage

ഓക്സിജൻ ക്ഷാമം; അപകടാവസ്ഥയിൽ അത്യാഹിത സന്ദേശം കൈമാറി ഫോർട്ടിസ് ഹോസ്പിറ്റൽ

ഹരിയാന: ഗുരുതരമായ കോവിഡ്  രോഗികൾക്ക് ചികിത്സ നൽകാൻ ആവശ്യമായ  ഓക്സിജന്റെ കുറവ് മൂലം ഹരിയാനയിലെ ഫോർട്ടിസ് ഹോസ്പിറ്റൽ കേന്ദ്രത്തിന് ഡിസ്ട്രെസ്സ് കോൾ നടത്തി. വൈകുന്നേരം 4.46 ന്…

ഡൽഹിയിലെ ഓക്‌സിജൻ ക്ഷാമം; ഹർജി ഇന്ന് പരിഗണിക്കാനായി മാറ്റി

ഡൽഹി: ഡൽഹിയിലെ ഓക്‌സിജൻ ക്ഷാമത്തിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ചും, കർശനമായ നിർദേശങ്ങൾ നൽകിയും ഡൽഹി ഹൈക്കോടതി. അർധരാത്രിയോളം നീണ്ട അസാധാരണ സിറ്റിംഗിൽ കേന്ദ്രസർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തിയിരുന്നു.…