Wed. Jan 22nd, 2025

Tag: open

മഴ കനക്കുന്നു: മം​ഗ​ലം​ഡാം മൂ​ന്ന് ഷ​ട്ട​റു​ക​ൾ തു​റ​ന്നു

മം​ഗ​ലം​ഡാം: മം​ഗ​ലം​ഡാം അ​ണ​ക്കെ​ട്ടി​ലെ മൂ​ന്ന് ഷ​ട്ട​റു​ക​ൾ തു​റ​ന്നു. വ്യാ​ഴാ​ഴ്ച കാ​ല​ത്ത് അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 76.7 എ​ത്തി​യ​തി​നെ തു​ട​ർ​ന്ന് മൂ​ന്ന് ഷ​ട്ട​റു​ക​ൾ മൂ​ന്ന് സെ.​മീ. വീ​തം ഉ​യ​ർ​ത്തി. റൂ​ൾ…

കൊച്ചി മെട്രോ വീണ്ടും സർവീസ് തുടങ്ങി

കൊച്ചി: രണ്ടാം കൊവിഡ് തരംഗത്തെ തുടർന്ന് 53 ദിവസം നിർത്തിയ കൊച്ചി മെട്രോ വീണ്ടും സർവീസ് തുടങ്ങി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച്‌ രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയാണ്‌…

കുതിരാന്‍ തുരങ്കം: ആഗസ്റ്റ് ഒന്നിന് ഒരു ടണല്‍ തുറക്കും

തൃശൂർ: കുതിരാന്‍ തുരങ്കപാതയില്‍ ആഗസ്റ്റ് ഒന്നിന് ഒരു ടണൽ ഗതാഗതത്തിന് തുറന്നുകൊടുക്കാനുള്ള സൗകര്യമൊരുക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍ നിർദേശിച്ചു. തുരങ്ക നിര്‍മ്മാണത്തിന്‍റെ പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍…

തൂത്തുക്കുടി സ്റ്റര്‍ലൈറ്റിലെ ഓക്സിജന്‍ പ്ലാന്റ് തുറക്കാന്‍ തീരുമാനം

തമിഴ്നാട്: തമിഴ്നാട് തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് ചെമ്പ് സംസ്കരണ ഫാക്ടറിയില്‍ നിന്ന് ഓക്സിജന്‍ ഉല്‍പാദത്തിനുള്ള വഴി തെളിയുന്നു. ഫാക്ടറിയുടെ ഓക്സിജന്‍ പ്ലാന്റ് തുറക്കാന്‍  അനുമതി നല്‍കാന്‍ തമിഴ്നാട് സര്‍ക്കാര്‍…

കുവൈത്ത് വിമാനത്താവളം 24 മണിക്കൂറും പ്രവര്‍ത്തിക്കും; മാർച്ച് 7മുതൽ

കുവൈത്ത് സിറ്റി: മാര്‍ച്ച് ഏഴ് മുതല്‍ കുവൈത്ത് വിമാനത്താവളം 24 മണിക്കൂറും പ്രവര്‍ത്തിച്ചുതുടങ്ങും. സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റിലെ എയർ ട്രാന്‍സ്‍പോര്‍ട്ടേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ അബ്‍ദുൽ അല്‍ രാജ്‍ഹിയാണ്…

കുവൈത്ത് വിമാനത്താവളം 21ന് തുറക്കും; ഇന്ത്യയിൽ നിന്നു സർവീസ് ഇല്ല

കുവൈറ്റ് സിറ്റി: കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയ കുവൈറ്റ് 21 മുതൽ വിദേശികളെ പ്രവേശിപ്പിക്കാൻ തീരുമാനിച്ചു. എന്നാൽ, ഇന്ത്യയുൾപ്പെടെ യാത്രാനിരോധനമുള്ള 35 രാജ്യങ്ങളിൽനിന്ന് നേരിട്ടുള്ള വിമാന സർവീസ്…

കൂടുതൽ വാക്സീനേഷൻ കേന്ദ്രങ്ങൾ തുറന്നതോടെ കുത്തിവെപ്പ്​ നിരക്കിൽ കുതിപ്പ്

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ കൂ​ടു​ത​ൽ കൊവി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ കേ​ന്ദ്ര​ങ്ങ​ൾ തു​റ​ന്ന​തോ​ടെ പ്ര​തി​ദി​ന കു​ത്തി​വെ​പ്പ്​ തോ​തി​ൽ കു​തി​പ്പ്. 15,000 മു​ത​ൽ 20,000 പേ​ർ​ക്ക്​ വ​രെ ഒ​രു​ദി​വ​സം വാ​ക്​​സി​ൻ…

ദു​ബൈ​യി​ലെ ഹി​ന്ദു ക്ഷേ​ത്രം അ​ടു​ത്ത വ​ർ​ഷം തു​റക്കും

ദു​ബൈ: ഇ​മാ​റാ​ത്ത് ഹൃ​ദ​യ​മ​ന്ത്ര​മാ​യി കൊ​ണ്ടു​ന​ട​ക്കു​ന്ന സ​ഹി​ഷ്ണു​ത​യു​ടെ മ​കു​ടോ​ദാ​ഹ​ര​ണ​മാ​യി ദു​ബൈ​യി​ൽ ഉ‍യ​രു​ന്ന ഹൈ​ന്ദ​വ ക്ഷേ​ത്രം 2022ലെ ​ദീ​പാ​വ​ലി നാ​ളി​ൽ വി​ശ്വാ​സി​ക​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ക്കും. ഇ​ന്ത്യ​ൻ, അ​റ​ബി വാ​സ്തു​വി​ദ്യ​യു​ടെ സ​മ​ന്വ​യ​ത്തി​ലൂ​ടെ നി​ർ​മി​ക്കു​ന്ന…

റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലിക്ക് അനുമതി ലഭിച്ചതായി കര്‍ഷകര്‍;ബാരിക്കേഡുകള്‍ തുറക്കും ദല്‍ഹിയില്‍ പ്രവേശിക്കും

ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്ക് അനുമതി ലഭിച്ചതായി കര്‍ഷക സംഘടനകള്‍. റാലി നടത്തുന്നതുമായി ബന്ധപ്പെട്ട് പൊലീസുമായി ധാരണയിലെത്തിയെന്നും കര്‍ഷകര്‍ അറിയിച്ചു. റിപ്പബ്ലിക് ദിനത്തില്‍ ദല്‍ഹിയിലെ…