സിംഗപ്പൂരിൽ ഒമിക്രോൺ ബാധിച്ച് ആദ്യ മരണം സ്ഥിരീകരിച്ചു
സിംഗപ്പൂർ: സിംഗപ്പൂരിൽ ആദ്യ ഒമിക്രോൺ മരണം സ്ഥിരീകരിച്ചു. 92 വയസ്സുകാരിയായ സ്ത്രീയാണ് മരിച്ചത്. കുടുംബാംഗത്തിൽ നിന്നാണ് ഇവർക്ക് കൊവിഡ് ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് പത്താം ദിവസമായിരുന്നു മരണം.…
സിംഗപ്പൂർ: സിംഗപ്പൂരിൽ ആദ്യ ഒമിക്രോൺ മരണം സ്ഥിരീകരിച്ചു. 92 വയസ്സുകാരിയായ സ്ത്രീയാണ് മരിച്ചത്. കുടുംബാംഗത്തിൽ നിന്നാണ് ഇവർക്ക് കൊവിഡ് ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് പത്താം ദിവസമായിരുന്നു മരണം.…
ജനീവ: കൊറോണ വൈറസിന്‍റെ ഒമിക്രോൺ വകഭേദം അപകടകാരിയല്ലെന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും, ഒമിക്രോൺ ലോകവ്യാപകമായി ആശുപത്രി വാസത്തിന്‍റെയും മരണത്തിന്‍റെയും നിരക്ക് കൂട്ടുകയാണെന്നും ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനോം.…
ചൈന: കാനഡയിൽനിന്നുള്ള പാക്കേജിലൂടെയാണ് രാജ്യത്ത് ആദ്യമായി ഒമിക്രോൺ എത്തിയതെന്ന് ചൈന. പാഴ്‌സലുകളും തപാൽ ഉരുപ്പടികളും പാക്കേജുകളുമെല്ലാം തുറക്കുമ്പോൾ കൈയുറയും മാസ്‌കും ധരിക്കണണെന്നും വിദേശത്തുനിന്ന് വരുന്ന പാക്കേജുകൾ കരുതലോടെ…
തിരുവനന്തപുരം: സംസ്ഥാനത്ത് 76 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തൃശ്ശൂര്‍ 15, പത്തനംതിട്ട 13, ആലപ്പുഴ 8, കണ്ണൂര്‍ 8, തിരുവനന്തപുരം 6,…
വാഷിങ്ടൺ: ക്രിസ്മസ് അവധിക്കുശേഷം പതിവു തിരക്കുകളിൽ അതിവേഗം തിരിച്ചെത്താമെന്ന അമേരിക്കൻ സ്വപ്നങ്ങൾക്ക് വെല്ലുവിളിയായി ഒമിക്രോണും കാലാവസ്ഥയും. കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ ഞായറാഴ്ച മാത്രം 2679 വിമാന…
ഇസ്രായേൽ: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ പടർന്നുപിടിക്കുന്നതിന്റെ ഭീതിയിലാണ് ലോകം. ഇതിന് പിന്നാലെ പുതിയ ആശങ്ക സൃഷ്ടിച്ച് ഫ്‌ളൊറോണയും റിപ്പോർട്ട് ചെയ്തു. ഇസ്രായേലിലാണ് രോഗം സ്ഥിരീകരിച്ചത്. കൊറോണയും…
ന്യൂഡൽഹി: ഡൽഹിയിൽ കൊവിഡ് ഒമിക്രോൺ വകഭേദത്തിന്‍റെ സമൂഹവ്യാപനം നടന്നുവെന്ന് സൂചന. ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനാണ് ഇതുസംബന്ധിച്ച ആശങ്ക പങ്കുവെച്ചത്. വിദേശയാത്ര ചരിത്രമില്ലാത്തയാൾക്ക് ഡൽഹിയിൽ ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന്‍റെയർഥം…
ഉത്തർപ്രദേശ്: ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റില്ലെന്ന സൂചന നല്‍കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സമയത്ത് തന്നെ തിരഞ്ഞെടുപ്പ് നടത്തണമെന്ന്…
മുംബൈ: രാജ്യത്ത് കൊവിഡിന്‍റെ ഒമിക്രോൺ വകഭേദം വ്യാപിക്കുന്നതിനിടെ ലോക്ഡൗണിനെ കുറിച്ച് സൂചനകൾ നൽകി മഹാരാഷ്ട്ര മന്ത്രി. മെഡിക്കൽ ഓക്സിജന്‍റെ പ്രതിദിന ആവശ്യകത 800 മെട്രിക് ടണിൽ കൂടിയാൽ…
ന്യൂയോർക്ക്: ക്രിസ്മസ് വാരാന്ത്യത്തിൽ ഒമിക്രോൺ വ്യാപനം കാരണം 4,500-ലധികം വാണിജ്യ വിമാനങ്ങൾ റദ്ദാക്കിയതായി ഫ്ലൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്യതു. ഫ്ലൈറ്റ് അവയർ ഡോട്ട്കോമിന്‍റെ കണക്കനുസരിച്ച് പൊതുവെ…