Mon. Dec 23rd, 2024

Tag: NRI

പ്രവാസികള്‍ ഇന്ത്യയിലേക്ക് അയച്ചത് എട്ടു ലക്ഷംകോടി:  നിര്‍മല സീതരാമന്‍

2022-ല്‍ വിദേശ ഇന്ത്യക്കാര്‍ രാജ്യത്തേക്ക് അയച്ചത് ഏകദേശം 100 ബില്യണ്‍ യുഎസ് ഡോളറാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഒരു വര്‍ഷത്തിനുള്ളില്‍ 12 ശതമാനം വര്‍ധനവാണ് ഉണ്ടായത്.…

നിയമ വിരുദ്ധമായി സിം കാര്‍ഡ് വില്‍പ്പന; ഏഴ് പ്രവാസി ഇന്ത്യക്കാര്‍ അറസ്റ്റില്‍

റിയാദ്: നിയമവിരുദ്ധമായി മൊബൈല്‍ ഫോണ്‍ സിം കാര്‍ഡുകള്‍ വില്‍പ്പന നടത്തിയ ഏഴ് ഇന്ത്യക്കാരെയും ഒരു ബംഗ്ലാദേശിയെയും സൗദി അറേബ്യയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. റിയാദ് പൊലീസാണ് ഇവരെ…

വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കണം; വിഷയത്തിൽ ഇടപെടാനാവില്ലെന്ന് സുപ്രീംകോടതി

ഡൽഹി: കൊവിഡ് വ്യാപനത്തിനിടയിൽ അമേരിക്കയിലും ഇറാനിലും കുടുങ്ങിയവരെ ഉടൻ നാട്ടിൽ തിരിച്ചെത്തിക്കാൻ നിര്‍ദ്ദേശിക്കണമെന്ന ആവശ്യത്തിൽ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. ലോകമെമ്പാടും കൊവിഡ് തടയാനുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ ആണെന്നും അതിനാൽ തന്നെ വിദേശത്ത്…

പ്രവാസി മലയാളികൾക്ക് യാത്ര നിരക്കിൽ 7 ശതമാനം ഇളവ് 

കുവൈറ്റ്:  പ്രവാസി മലയാളികള്‍ക്ക് യാത്രാ നിരക്കില്‍ 7 ശതമാനം ഇളവ് അനുവദിച്ച്‌ വിമാനകമ്പനി. പ്രവാസി മലയാളികള്‍ക്ക് ആശ്വാസമായാണ് കുവൈറ്റ് എയര്‍വേയ്‌സില്‍ നോര്‍ക്ക ഫെയര്‍ നിലവില്‍ വന്നത്. നോര്‍ക്ക…

പ്രവാസികളെ ചേർത്ത് പിടിച്ച് സംസ്ഥാന ബജറ്റ്

 തിരുവനന്തപുരം: കേന്ദ്രം പ്രവാസികളെ മാറ്റി നിർത്തിയപ്പോൾ അവരെ ചേര്‍ത്ത് പിടിച്ച്‌ സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ്. പ്രവാസി ക്ഷേമ നിധിക്ക് ബജറ്റില്‍ 90 കോടി രൂപ അനുവദിച്ചു. കേരളത്തിന്റെ…