Fri. Nov 22nd, 2024

Tag: NRC

പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി പൗരത്വ  നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കാനിരിക്കെ കോടതിക്ക് മുമ്പില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ പ്രതിഷേധം.   പ്രതിഷേധക്കാരെ പൊലീസ് നീക്കി. സുപ്രീംകോടതി…

പൗരത്വരജിസ്റ്ററും ജനസംഖ്യ രജിസ്റ്ററും കേരളത്തിൽ നടപ്പാക്കില്ലെന്ന് മന്ത്രിസഭ

തിരുവനന്തപുരം:   ദേശീയ പൗരത്വരജിസ്റ്റര്‍, ദേശീയ ജനസംഖ്യ രജിസ്റ്റർ എന്നിവ കേരളത്തിൽ നടപ്പിലാക്കേണ്ടതില്ലെന്നാണ് മന്ത്രിസഭ തീരുമാനം. ദേശീയ ജനസംഖ്യ രജിസ്റ്റര്‍ (എന്‍പിആര്‍) ദേശീയ പൗരത്വ രജിസ്റ്ററിലേക്ക് (എന്‍ആര്‍സി)…

പൗരത്വ നിയമത്തിനെതിരെ മദീനയില്‍ ഇന്ത്യന്‍ സംഘടനകളുടെ പ്രതിഷേധം

മദീന:   പൗരത്വ പ്രക്ഷോഭത്തിന്റെ ഭാഗമായി മദീനയില്‍ മുഴുവന്‍ ഇന്ത്യന്‍ സംഘടനകളുടേയും ആഭിമുഖ്യത്തില്‍ വന്‍ പ്രതിഷേധ സംഗമം. ‍വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിവിധ സംഘടനാ നേതാക്കള്‍ പരിപാടിയില്‍…

ആര്‍എസ്എസ്സിന്റെ ഒരു ഭീഷണിയും കേരളത്തില്‍ ചെലവാകില്ല; മുഖ്യമന്ത്രി

ന്യൂ ഡല്‍ഹി:   ആര്‍എസ്എസ്സിന്റെ ഒരു ഭീഷണിയും കേരളത്തില്‍ ചെലവാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവരുടെ  അജണ്ട നടപ്പിലാക്കാനല്ല കേരളത്തിലെ സർക്കാർ പ്രവർത്തിക്കുന്നത്. ദേശീയ ജനസംഖ്യ രജിസ്റ്ററിനെ…

മോദിയുടെയും അമിത് ഷായുടെയും ഹിന്ദുത്വ അജണ്ട അധികകാലം നടപ്പാക്കാാന്‍ കഴിയില്ല: മേധാ പട്കര്‍ 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ഹിന്ദുത്വ അജണ്ട അധികകാലം ഇനി നടപ്പിലാക്കാന്‍ കഴിയുമെന്ന് കരുതേണ്ടെന്ന് സാമൂഹ്യ പ്രവര്‍ത്തക മേധാ പട്കര്‍ പറഞ്ഞു.…

എന്‍ആര്‍സിയില്‍ ഉള്‍പ്പെടാത്ത കുട്ടികളെ  മാതാപിതാക്കളില്‍ നിന്ന് വേര്‍തിരിക്കില്ലെന്ന് കേന്ദ്രം

ന്യൂ ഡല്‍ഹി: അസമില്‍ ദേശീയ പൗരത്വ രജിസ്റ്ററില്‍ മാതാപിതാക്കള്‍ക്കൊപ്പം പേര് ചേര്‍ക്കപ്പെടാത്ത കുട്ടികളുടെ കാര്യത്തില്‍ അന്തിമ തീരുമാനം വിദേശ ട്രൈബ്യൂണലിന്‍റേതായിരിക്കുമെന്ന് കേന്ദ്രം. അതുവരെ കുട്ടികളെ മാതാപിതാക്കളില്‍ നിന്ന്…

പൗരത്വ ഭേദഗതി നിയമം: നടപടികള്‍ വേഗത്തിലാക്കി ഉത്തർപ്രദേശ്

ലഖ്‌നൗ:   പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധങ്ങള്‍ തുടരുമ്പോള്‍, കുടിയേറ്റക്കാരെ കണ്ടെത്താനുള്ള നടപടികളുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍.  ബംഗ്ലാദേശ്, അഫ്ഘാനിസ്ഥാൻ, പാക്കിസ്ഥാന്‍, എന്നിവിടങ്ങളില്‍ നിന്ന് സംസ്ഥാനത്തേക്ക് കുടിയേറി പാര്‍ത്തവരെ…

ജാമിയ മിലിയ സർവകലാശാല ഇന്ന് തുറക്കും; പരീക്ഷകള്‍ വ്യാഴാഴ്ച മുതല്‍

ഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്ക് എതിരായ വൻ പ്രതിഷേധങ്ങൾക്ക് വേദിയായ ജാമിയ മിലിയ സർവകലാശാല ഇന്ന് തുറക്കും. ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളുടെ സെമസ്റ്റര്‍ പരീക്ഷ ജനുവരി ഒൻപതിനും…

ബിജെപി കാംപയിനിൽ പങ്കെടുത്തു; നാസർ ഫൈസി കൂടത്തായിക്കെതിരെ സമസ്ത

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്ക് അനുകൂലമായി ബിജെപി നടത്തുന്ന ഗൃഹ സമ്പർക്ക ലഘുലേഖാ കാംപയിന്റെ ഭാഗമായ നാസർ ഫൈസി കൂടത്തായിക്കെതിരെ നടപടി വേണമെന്ന ആവശ്യം സമസ്തയിൽ ശക്തമായി.…

പൗരത്വ ഭേദഗതി നിയമം; എന്തുവന്നാലും പിന്നോട്ടില്ലെന്ന് അമിത് ഷാ

ജോധ്പുര്‍: പൗരത്വ നിയമം നടപ്പാക്കുന്നതിൽ ഒരിഞ്ചു പിന്നോട്ടില്ലെന്ന നിലപാട് ആവർത്തിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. പ്രതിപക്ഷം എന്തു തന്നെ പറഞ്ഞാലും 3 അയൽരാജ്യങ്ങളിൽ നിന്നുള്ള ന്യൂനപക്ഷങ്ങൾക്ക്…