Wed. Jan 22nd, 2025

Tag: Norka Roots

നോർക്ക ജില്ലാ സെന്ററുകൾ മെയ് 26 മുതൽ പ്രവർത്തിക്കും 

തിരുവനന്തപുരം: നോർക്കയുടെ എല്ലാ ജില്ലാ സെന്ററുകളുടെയും പ്രവർത്തനം 26 മുതൽ പുനരാരംഭിക്കുമെന്ന് സിഇഒ അറിയിച്ചു. കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ആവശ്യമായ സുരക്ഷാ മുൻകരുതലോടെയാകും ഓഫിസുകൾ പ്രവർത്തിക്കുക. സേവനങ്ങൾക്കെത്തുന്നവരും…

ഇതര സംസ്ഥാന മടക്കയാത്രാ രജിസ്‌ട്രേഷന്‍ ഇനി ജാഗ്രത പോര്‍ട്ടലില്‍ മാത്രം

തിരുവനന്തപുരം:   ഇതരസംസ്ഥാനക്കാരുടെ മടക്കയാത്രാനുമതി പാസ്സുകള്‍ ഇനി മുതല്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലിലൂടെ മാത്രമായിരിക്കും അനുവദിക്കുക. അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ തുറക്കുകയും പാസ്സുകള്‍ അനുവദിച്ചു തുടങ്ങുകയും ചെയ്ത…

വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടിലേക്ക് വരാന്‍ രജിസ്റ്റര്‍ ചെയ്തത് ഒന്നര ലക്ഷത്തിലധികം പേര്‍

തിരുവനന്തപുരം: രാജ്യത്തിനകത്തുള്ള വിവിധ സംസ്ഥാനങ്ങളിലെ ഒരു 1,66263 മലയാളികളാണ് നാട്ടിലേക്ക് വരാനായി നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ…

നാട്ടിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്തത് മൂന്നുലക്ഷത്തിലധികം പ്രവാസികള്‍

ന്യൂഡല്‍ഹി: കൊവിഡ് വെെറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ നോര്‍ക്ക ഏര്‍പ്പെടുത്തിയ പ്രത്യേക വെബ്സെെറ്റില്‍  ഇതുവരെ രജിസ്റ്റര്‍ ചെയ്തത് മൂന്നുലക്ഷത്തി ഇരുപതിനായിരത്തി നാനൂറ്റി…

ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയവർക്കായി നോർക്ക രജിസ്‌ട്രേഷൻ ഇന്ന് ആരംഭിക്കും

തിരുവനന്തപുരം: ലോക്ക് ഡൗണിൽ മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ മലയാളികൾക്കായുള്ള നോർക്ക രജിസ്ട്രേഷൻ ഇന്ന് വൈകുന്നേരം ആരംഭിക്കും.  കേരളത്തിലെത്തുമ്പോൾ ആവശ്യമായ നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കാനാണ് രജിസ്‌ട്രേഷൻ നടത്തുന്നത്. കേരളത്തിലേക്ക്…

വിദേശത്ത് കുടുങ്ങിയ പ്രവാസികളെ കൊണ്ടുവരാന്‍  പ്രത്യേക വിമാനം; മടങ്ങാനാഗ്രഹിക്കുന്നവര്‍ക്കായി രജിസ്ട്രേഷന്‍ ആരംഭിച്ചു 

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ തിരിച്ചെത്തിക്കാന്‍ പ്രത്യേക വിമാനങ്ങള്‍ അയച്ചേക്കും. ഇതിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. മടങ്ങിവരാന്‍…