Mon. Dec 23rd, 2024

Tag: Nirbhaya Case

നിർഭയ കേസ് വധശിക്ഷ വൈകുന്നു; പ്രതിഷേധവുമായി നിർഭയയുടെ അമ്മ

ദില്ലി: നിർഭയ കേസിലെ കുറ്റവാളികളുടെ വധശിക്ഷ വൈകുന്നതിൽ പ്രതിഷേധിച്ച് കോടതി വളപ്പിൽ മുദ്രാവാക്യം വിളിച്ചും പൊട്ടിക്കരഞ്ഞും നിർഭയയുടെ മാതാപിതാക്കൾ. കേസിലെ പ്രതികളിൽ ഒരാളായ പവൻ ഗുപതയുടെ അഭിഭാഷകൻ…

നിർഭയ കേസിലെ മൂന്നാമത്തെ ദയാഹര്‍ജിയും രാഷ്ട്രപതി തള്ളി

ദില്ലി നിർഭയ ബലാത്സംഗ കേസിലെ പ്രതിയായ അക്ഷയ് താക്കൂർ സമർപ്പിച്ച ദയാഹർജിയും രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് ഇന്ന് തള്ളി.  ഈ മാസം ഒന്നിനാണ് അക്ഷയ് ദയാഹർജി…

നിര്‍ഭയ കേസ്; മരണവാറണ്ട് സ്റ്റേ ചെയ്തുള്ള ഹർജിയില്‍ വിധി ഇന്ന്

ന്യൂ ഡൽഹി: നിര്‍ഭയ കേസിലെ പ്രതികളുടെ മരണവാറണ്ട് സ്റ്റേ ചെയ്ത വിചാരണക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹരജിയിൽ ഡൽഹി ഹൈക്കോടതി ഇന്ന് വിധി പറയും. കേന്ദ്ര ആഭ്യന്തര…

നിർഭയ കേസ്; കേന്ദ്രത്തിന്റെ ഹർജി നാളെ പരിഗണിക്കും

നിർഭയ കേസിലെ പ്രതികളുടെ മരണവാറന്‍റ് സ്‍റ്റേ ചെയ്‍തതിനെതിരെ കേന്ദ്രസര്‍ക്കാര്‍ സമർപ്പിച്ച ഹർജിയിൽ നാളെ  ഉച്ചകഴിഞ്ഞ് 2.30ന് വിധി പറയും. ദില്ലി ഹൈക്കോടതിയാണ് നാളെ വിധി പറയുന്നത്. നിയമപരമായ…

നിർഭയകേസിലെ പ്രതികളുടെ വധശിക്ഷയ്ക്ക് പട്യാല കോടതിയുടെ സ്റ്റേ

രാജ്യത്തെ ഞെട്ടിച്ച നിർഭയകേസിലെ പ്രതികളുടെ വധശിക്ഷയ്ക്ക് സ്റ്റേ. വധശിക്ഷയ്ക്ക് എതിരെ കേസിലെ പ്രതിയായ വിനയ് ശര്‍മ്മ നല്‍കിയ ഹര്‍ജിയിലാണ് ദില്ലി പട്യാല കോടതിയുടെ നടപടി. നാല് പ്രതികളേയും…

നിർഭയ കേസിലെ പ്രതി അക്ഷയ് സിംഗ് ഠാക്കൂറിന്‍റെ തിരുത്തൽ ഹർജി നാളെ പരിഗണിക്കും

ദില്ലി: നിർഭയ കേസിലെ പ്രതി അക്ഷയ് സിംഗ് ഠാക്കൂർ നൽകിയ തിരുത്തൽ ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. വധശിക്ഷ ശരിവെച്ച സുപ്രീംകോടതി വിധിക്കെതിരെയാണ് പ്രതി ഹർജി സമർപ്പിച്ചത്. …

നിർഭയ കേസ്: പ്രതിയുടെ ഹർജി സുപ്രീം കോടതി തള്ളി

ന്യൂ ഡൽഹി: ദയാഹര്‍ജി നിരസിച്ചതിനെ ചോദ്യംചെയ്ത് നിര്‍ഭയ കേസിലെ പ്രതി മുകേഷ് നല്‍കിയ ഹര്‍ജി‌ സുപ്രീംകോടതി തള്ളി. ഹര്‍ജിയിലെ വാദങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന നിരീക്ഷണത്തിലാണ് ജസ്റ്റിസ് ആർ ഭാനുമതി അധ്യക്ഷയായ ബഞ്ച്…

നിർഭയകേസ് പ്രതികൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് വാദം

ദില്ലി: നിര്‍ഭയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തങ്ങൾ ജയിലിനുള്ളിൽ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന വാദവുമായി പ്രതികൾ സുപ്രീം കോടതിയിൽ. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചപ്പോഴാണ് പ്രതിയായ…

നിർഭയ കേസ്: ദ​യാ​ഹ​ര്‍​ജി ഇന്ന് പരിഗണിക്കും

ന്യൂ ഡൽഹി: ദ​യാ​ഹ​ര്‍​ജി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്താൽ  നി​ര്‍​ഭ​യ കേ​സ് പ്ര​തി മു​കേ​ഷ് സിം​ഗ് ന​ല്‍​കി​യ ഹ​ര്‍​ജി സു​പ്രീം​കോ​ട​തി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ആര്‍ ഭാനുമതി അദ്ധ്യക്ഷയായ മൂന്നംഗ…

അന്ത്യാഭിലാഷം എന്തെന്ന ചോദ്യത്തിൽ മൗനം പാലിച്ച് നിർഭയ കേസ് പ്രതികൾ 

 ന്യൂഡൽഹി    നിർഭയ കേസിൽ പ്രതികളുടെ വധശിക്ഷ അടുത്തമാസം ഒന്നിന് നടത്താനിരിക്കെ അന്ത്യാഭിലാഷം സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാതെ പ്രതികൾ. വധശിക്ഷ നടപ്പിലാക്കുന്നതിന് മുൻപായി  അന്ത്യാഭിലാഷം ചോദിച്ചറിയേണ്ടതുണ്ട്…