Sun. Dec 22nd, 2024

Tag: Nilambur

മലയോര റവന്യൂ ടവറിന് ഭരണാനുമതി

നിലമ്പൂർ: മലയോര ജനതയുടെ സ്വപ്നമായ റവന്യൂ ടവർ നിർമാണത്തിന് 14.12 കോടി രൂപയുടെ ഭരണാനുമതിയായി. വെളിയംതോട് താലൂക്ക് ഓഫീസിന് സമീപമാണ് പുതിയ റവന്യൂ ടവർ നിർമിക്കുക. കിഫ്ബി…

സഭാസമ്മേളനം ഒഴിവാക്കി പി വി അന്‍വര്‍ ആഫ്രിക്കയില്‍ പോയത് ഗുരുതര ചട്ടലംഘനമെന്ന് കെ മുരളീധരന്‍

കോഴിക്കോട്: നിലമ്പൂർ എംഎല്‍എ പി വി അന്‍വർ സഭാസമ്മേളനത്തില്‍ പങ്കെടുക്കാതെ ആഫ്രിക്കയില്‍ സ്വർണ ഖനനത്തിന് പോയത് ഗുരുതര ചട്ടലംഘനമെന്ന് കെ മുരളീധരന്‍ എംപി.അന്‍വറിന്‍റെ മോശം പ്രതികരണത്തില്‍ മുഖ്യമന്ത്രി…

മാതൃക ആദിവാസി വില്ലേജ് പദ്ധതി പൂർത്തിയാക്കാൻ നടപടി; മന്ത്രി വി അബ്ദുറഹ്മാൻ

നിലമ്പൂർ: പ്രളയ പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള സംസ്ഥാനത്തെ ആദ്യ മാതൃക ആദിവാസി വില്ലേജ് പദ്ധതി വേഗത്തിൽ പൂർത്തിയാക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. കണ്ണംകുണ്ടിലെ…

ആഢ്യൻപാറ ചെറുകിട ജലവൈദ്യുത പദ്ധതി ഉയിർത്തെഴുന്നേൽപ്പിലേക്ക്

നിലമ്പൂർ: പ്രളയത്തകർച്ചയിൽനിന്ന് കരകയറിയ ആഢ്യൻപാറ ചെറുകിട ജലവൈദ്യുത പദ്ധതി നിലയത്തിൽ ഈ വർഷം റെക്കോഡ് ഉല്പ്പാദനം. 2021 ഏപ്രിൽ രണ്ടുമുതൽ ആഗസ്‌ത്‌ ഒമ്പതുവരെയുള്ള സീസണിൽ 4.39 മില്യൺ…

നിലമ്പൂർ വനത്തിൽ മാവോയിസ്ററ് സാന്നിധ്യം കുറയുന്നു

നി​ല​മ്പൂ​ർ: നി​ല​മ്പൂ​ർ വ​ന​ത്തി​ൽ മാ​വോ​വാ​ദി​ക​ളു​ടെ സാ​ന്നി​ധ‍്യം കു​റ​ഞ്ഞു​വ​രു​ന്നു. 2020 മാ​ർ​ച്ച് 11ന് ​പോ​ത്തു​ക​ല്ല് സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ലെ വാ​ണി​യ​മ്പു​ഴ വ​ന​മേ​ഖ​ല​യി​ലാ​ണ് ജി​ല്ല​യി​ൽ അ​വ​സാ​ന​മാ​യി മാ​വോ​വാ​ദി​ക​ളെ ക​ണ്ട​താ​യി​ റി​പ്പോ​ർ​ട്ട് ചെ​യ്​​ത​ത്.…

ഗദ്ദാമയുടെ ദുരിതനാളുകളിൽ നിന്ന് സാഹിത്യ ലോകത്തേക്ക്

നിലമ്പൂർ : ഗദ്ദാമയുടെ ദുരിതനാളുകളിൽനിന്നാണ്‌‌ സൗജത്ത്‌ സാഹിത്യലോകത്തേക്ക് ചുവടുവച്ചത്‌. കഷ്ടതയുടെ കയ്‌പേറിയ കാലത്തെ പകർത്തിയെഴുതിയപ്പോൾ ഈ വീട്ടമ്മ സ്വയമൊരു നോവലായി മാറി. മറ്റുപലരെയും പോലെ ഉരുകിത്തീരേണ്ടിയിരുന്ന ജീവിതത്തെ…

നിലമ്പൂർ രാധ വധക്കേസ് : പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു

കൊച്ചി: നിലമ്പൂർ രാധ വധക്കേസ് പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. ഒന്നാം പ്രതി ബിജു, രണ്ടാം പ്രതി ഷംസുദ്ദീൻ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. പ്രതികളുടെ അപ്പീലിലാണ്…

ഒടിയാത്ത കൈയ്ക്ക് പ്ലാസ്റ്റർ: ഡോക്ടർക്ക് ഗുരുതര വീഴ്ച്ച

ഒടിയാത്ത കൈയ്ക്ക് പ്ലാസ്റ്റർ: ഡോക്ടർക്ക് ഗുരുതര വീഴ്ച്ച

മലപ്പുറം: നിലമ്പൂരില്‍ വീണ് കൈയ്ക്ക് പരിക്കേറ്റ ആറു വയസുകാരന്റെ കൈമാറി പ്ലാസ്റ്ററിട്ടു.പരുക്കേല്‍ക്കാത്ത കൈയില്‍ ചികിത്സ നല്‍കി ഡോക്ടര്‍. നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗത്തിലാണ് സംഭവം.  ചുങ്കത്തറ…