Thu. Jan 9th, 2025

Tag: NIA

സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി  സരിത്ത് എൻഐഎ കസ്റ്റഡിയിൽ

തിരുവനന്തപുരം : തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിലെ  ഒന്നാം പ്രതി സരിത്തിനെ 7 ദിവസത്തേക്ക് എൻഐഎ കസ്റ്റഡിയിൽ വിട്ടു.  നിലവിൽ സ്വപ്ന സുരേഷ്, സന്ദീപ് എന്നീ പ്രതികൾ എൻഐഎ…

എൻഐഎക്ക് നിര്‍ണായക വിവരം കെെമാറി  ഡിജിപി 

തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസിന്‍റെ കൈവശം ഉള്ള വിവരങ്ങൾ ‍‍ഡിജിപി ലോക്നാഘ് ബെഹ്റ ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറി. കേസുമായി  ബന്ധപ്പെട്ട് എല്ലാ സഹായവും എൻഐഎക്ക്  ഉണ്ടാകുമെന്നും ഡിജിപി…

യുഎഇ കോൺസുൽ ജനറലിന്‍റെ ഗൺമാനെ കയ്യിൽ മുറിവേറ്റ നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസില്‍ എൻഐഎയും കസ്റ്റംസും അന്വേഷണം നടത്തുന്ന അന്വേഷണം പുരോഗമിക്കുന്നതിനിടെ കാണാതായ യുഎഇ കോൺസുൽ ജനറലിന്‍റെ ഗൺമാൻ ജയഘോഷിനെ കയ്യിൽ മുറിവേറ്റ നിലയിൽ കണ്ടെത്തി. കയ്യില്‍…

എം ശിവശങ്കറിനെ സസ്പെൻഡ് ചെയ്‌തു

തിരുവനന്തപുരം: അഖിലേന്ത്യാ സിവിൽ സർവീസ് ചട്ടങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി…

സ്വർണക്കടത്ത്​ കേസിൽ രണ്ടുപേർ കൂടി അറസ്​റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ രണ്ട് പേർ കൂടി കസ്റ്റഡയില്‍. മഞ്ചേരി സ്വദേശി അൻവർ, വേങ്ങര സ്വദേശി സെയ്ദ് അലി എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്. സ്വർണക്കടത്തിനായി പണം…

ഫൈസൽ ഫരീദിനായി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം സ്വ‌ർണ്ണക്കടത്ത് കേസിലെ മൂന്നാം പ്രതിയായ ഫൈസൽ ഫരീദിനായി എൻഐഎ പ്രത്യേക കോടതി ജാമ്യമില്ലാ വാറണ്ടിന് ഉത്തരവ് പുറപ്പെടുവിച്ചു. ഉത്തരവ് ഇൻ്റർപോളിന് കൈമാറും. അതേസമയം സരിത്തിനെ…

ശിവശങ്കറിന് കുരുക്ക് മുറുകുന്നു; കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തല്‍

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന്‍റെ മൊഴിയെടുക്കും. ശി​വ​ശ​ങ്ക​റി​ന് സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘ​വു​മാ​യി ന​ല്ല ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന​താ​യാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാണ് ക​സ്​​റ്റം​സ്…

സ്വപ്‍നയുടെയും സന്ദീപിന്‍റെയും യാത്രയില്‍ ദുരൂഹത; പ്രതികള്‍ രാജ്യം വിടാന്‍ ശ്രമിച്ചിരുന്നതായി സൂചന

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ഇന്നലെ പിടിയിലായ രണ്ടാം പ്രതി സ്വപ്‍ന സുരേഷും, നാലാം പ്രതി  സന്ദീപ് നായരും ബെംഗളൂരുവില്‍ എത്തിയത് കാറില്‍. കൊവിഡ് പശ്ചാത്തലത്തില്‍ യാത്രാ നിയന്ത്രണങ്ങള്‍…

കളിയിക്കാവിള എസ്ഐ കൊലപാതകം; എൻഐഎ കുറ്റപത്രം സമർപ്പിച്ചു

ചെന്നൈ: കളിയിക്കാവിള സ്പെഷ്യൽ സബ് ഇന്‍സ്പെക്ടര്‍ വില്‍സന്‍റെ കൊലപാതക കേസിൽ ചെന്നൈ പ്രത്യേക കോടതിയിൽ  എൻഐഎ കുറ്റപത്രം സമർപ്പിച്ചു.  ഐഎസ് പ്രവർത്തകനായ ഖാജാ മൊയ്തീനാണ് അക്രമണത്തിന്‍റെ പ്രധാന…

സ്വർണ്ണക്കടത്ത് കേസിലെ ഐഎസ് ബന്ധം അന്വേഷിക്കും

തിരുവനന്തപുരം: തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിൽ അന്താരാഷ്ട്ര ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിന് പങ്കുണ്ടോയെന്ന് എൻ ഐ എ അന്വേഷിക്കുന്നു. യുഎഇ കോൺസുലേറ്റിന്റെ പേരിലെത്തിയ ബാഗേജിൽ സ്വർണംകടത്താൻ സംഘത്തെ ഉപയോഗിച്ചതിനു…