Sat. Jan 18th, 2025

Tag: Newdelhi

എട്ടു വര്‍ഷത്തിന് ശേഷം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയൊഴിഞ്ഞ് അരവിന്ദ് കേജ്‌രിവാള്‍

ന്യൂഡൽഹി: ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ അരവിന്ദ് കേജ്‌രിവാള്‍ ഔദ്യോഗിക വസതി ഒഴിഞ്ഞു. ഇന്ന ഉച്ചയോടെയാണ് കേജ്‌രിവാള്‍ എട്ടു വര്‍ഷത്തിന് ശേഷം നോര്‍ത്ത് ഡല്‍ഹിയിലെ 6 ഫ്ലാഗ്സ്റ്റാഫ് റോഡിലെ…

സി എ ജിയെ പ്രശംസിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: സി എ ജിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണസംവിധാനത്തിൽ സിഎജി അഭിവാജ്യ ഘടകമാണെന്നും രാജ്യത്തിന്‍റെ വികസനത്തിൽ മുഖ്യ പങ്ക് വഹിക്കുന്നുണ്ടെന്നും മോദി പറഞ്ഞു. ആദ്യ…

ഡൽഹിയിലെ വായു മലിനീകരണം; സംസ്ഥാനങ്ങളുടെ അടിയന്തര യോഗം വിളിക്കണമെന്ന്​ കേന്ദ്രത്തോട്​ സുപ്രീംകോടതി

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ വായുമലിനീകരണം ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാരുകളുമായി ബന്ധപ്പെട്ട് അടിയന്തിര യോഗം വിളിക്കാൻ കേന്ദ്ര സർക്കാറിന് സുപ്രീം കോടതിയുടെ നിർദേശം. ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്​,…

ഡൽഹിയിലെ വായുമലിനീകരണത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന് സുപ്രിംകോടതി

ന്യൂഡൽഹി: ഡൽഹിയിലെ വായുമലിനീകരണത്തിന് അടിയന്തിര നടപടി വേണമെന്ന് സുപ്രിംകോടതി. ദീർഘകാല അടിസ്ഥാനത്തിൽ നടപടി വേണമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ നിർദേശിച്ചു. അന്തരീക്ഷ മലിനീകരണത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും…

ഡൽഹിയിലെ വായു മലിനീകരണം; ഇന്ന് നേരിയ പുരോഗതി

ന്യൂഡൽഹി: ഡല്‍ഹിയിലെ വായുമലിനീകരണം നിയന്ത്രിക്കാന്‍ നടപടികള്‍ നിര്‍ദേശിച്ച് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്. മലിനീകരണം ഉയർത്തുന്ന ഡല്‍ഹിയിലെ ക്രഷര്‍ യൂണിറ്റുകള്‍ ഉൾപ്പെടെയുള്ള വ്യവസായ സ്ഥാപനങ്ങൾ താൽക്കാലികമായി അടക്കണമെന്നാണ്…

ആംബുലൻസിനായി ഡൽഹിയിൽ ദിവസേന രണ്ടായിരത്തിനുമേൽ വിളികൾ

ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം  തരംഗത്തിന്റെ തീവ്രത എടുത്തുകാണിച്ച്  കഴിഞ്ഞ ഒരാഴ്ചയായി രാജ്യ തലസ്ഥാനത്ത് രോഗികളിൽ നിന്നുള്ള 2500 ഓളം കോളുകൾ ദിവസേന ആംബുലൻസുകളിലേക്ക് അയച്ചിട്ടുണ്ടെന്ന് റിപ്പോർട്ട്.  സർക്കാർ പുറത്തുവിട്ട ഈ…

ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ പ്രതീക്ഷിച്ചതിലും കുറഞ്ഞു

ന്യൂഡൽഹി: ഡൽഹിയിൽ കൊവിഡ് കേസുകള്‍ പ്രതീക്ഷിച്ചതിലും കുറഞ്ഞെന്നും എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണിതെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രീവാള്‍ അഭിപ്രായപ്പെട്ടു. സ്ഥിതി നിയന്ത്രണ വിധേയമാണെങ്കിലും അലംഭാവം കാണിക്കരുതെന്നും…

റെംഡെസിവിര്‍ കൊവിഡ് രൂക്ഷമായ അഞ്ച് സംസ്ഥാനങ്ങളിലേക്ക് അയച്ചു

ന്യൂഡല്‍ഹി:   കൊവിഡ് മഹാമാരിയെ ചെറുക്കാൻ പരീക്ഷണ അടിസ്ഥാനത്തില്‍ നല്‍കുന്ന റെംഡെസിവിര്‍ മരുന്ന്, രോഗം ഏറ്റവും കൂടുതല്‍ രൂക്ഷമായ മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, ഗുജറാത്ത്, തെലങ്കാന തുടങ്ങി…

ഇന്ധനവിലയില്‍ കുതിപ്പ്; ചരിത്രത്തിൽ ആദ്യമായി പെട്രോളിനേക്കാൾ വില ഡീസലിന്

ന്യൂഡല്‍ഹി:   രാജ്യത്ത് തുടര്‍ച്ചയായ പതിനെട്ടാം ദിവസവും ഇന്ധന വില ഉയര്‍ന്നു. പെട്രോളിന് 16 പെസയും ഡീസലിന് 12 പൈസയുമാണ് കൂട്ടിയത്. കൊച്ചിയില്‍ ഇതോടെ പെട്രോളിന്റെ വില ലിറ്ററിന്…

ഭീകരാക്രമണ ഭീഷണിയില്‍ രാജ്യതലസ്ഥാനം; സുരക്ഷ കർശനമാക്കി

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്.  ട്രക്കിൽ നാല് മുതൽ ഏഴ് ഭീകരർ വരെ ഡല്‍ഹിയില്‍ ആക്രമണം നടത്തുകയെന്ന ലക്ഷ്യത്തോടെ പുറപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഭീകരവാദികളില്‍ ചിലര്‍ ജമ്മു…