Mon. Dec 23rd, 2024

Tag: Nandigram

നന്ദിഗ്രാമിലെ തോൽവി; മമത കൊൽക്കത്ത ഹൈക്കോടതിയിൽ

പശ്ചിമബംഗാൾ: നിയമസഭ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിലേറ്റ പരാജയത്തിൽ ഹൈക്കോടതിയില്‍ ഹർജി നല്‍കി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഹർജി കൊൽക്കത്ത ഹൈക്കോടതി നാളെ പരിഗണിക്കും. സുവേന്ദു അധികാരിയെ…

നന്ദിഗ്രാമിലെ പരാജയം; കോടതിയെ സമീപിക്കാനൊരുങ്ങി മമത ബാനര്‍ജി

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ വലിയ വിജയം തൃണമൂല്‍ കോണ്‍ഗ്രസ് നേടിയെങ്കിലും നന്ദിഗ്രാമിലെ കനത്ത പരാജയത്തിന് പിന്നാലെ കോടതിയെ സമീപിക്കാനൊരുങ്ങി മുഖ്യമന്ത്രി മമത ബാനര്‍ജി. ഇതുവരെയുള്ള കണക്കുകള്‍…

നന്ദിഗ്രാമിൽ സഹായം തേടി മമത; സംഭാഷണം പുറത്തുവിട്ട് ബിജെപി

ന്യൂഡൽഹി: നന്ദിഗ്രാമിൽ സഹായിക്കണമെന്നഭ്യർഥിച്ച് ബിജെപി നേതാവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നടത്തിയ ഫോൺ സംഭാഷണം ബിജെപി പുറത്തുവിട്ടു. നിയമസഭാ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽനിന്നാണ് മമത ജനവിധി തേടുന്നത്.…

നന്ദിഗ്രാമിലെ ജനങ്ങൾ മമതയെ പരാജയപ്പെടുത്തുമെന്ന് സുവേന്ദു അധികാരി

കൊൽക്കത്ത: നന്ദിഗ്രാമിലെ ജനങ്ങൾ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ പരാജയപ്പെടുത്തുമെന്ന് തൃണമൂലിൽനിന്ന്​ ബിജെപിയിലെത്തിയ സുവേന്ദു അധികാരി. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രമാണ്​ മമത ബാനർജി ജനങ്ങളെ ഓർക്കുന്നത്​. എന്നാൽ…

നന്ദിഗ്രാമിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് മമത ബാനർജി; ഞാൻ വാക്ക് പറഞ്ഞാൽ അത് പാലിച്ചിരിക്കും

കൊൽക്കത്ത: തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമ ബംഗാളിൽ തൃണമൂൽ കോണ്‍ഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മുഖ്യമന്ത്രി മമത ബാനർജി. മാർച്ച് 27 നും ഏപ്രിൽ 29നും ഇടയിലായി എട്ടുഘട്ടങ്ങളായാണ് സംസ്ഥാനത്ത്…

നന്ദിഗ്രാമിൽ മമത തോൽക്കുമെന്ന് -സുവേന്ദു അധികാരി

കൊൽക്കത്ത: ബംഗാൾ തിരഞ്ഞെടുപ്പിൽ താൻ നന്ദിഗ്രാമിൽനിന്ന്​ മത്സരിച്ചാൽ മുഖ്യമന്ത്രി മമത ബാനർജി തോൽക്കുമെന്ന്​ തൃണമൂൽ വിട്ട്​ ബിജെപിയിലെത്തിയ സുവേന്ദു അധികാരി. സുവേന്ദു അധികാരിയുടെ മണ്ഡലമായ നന്ദിഗ്രാമിൽ മമത…

നിയമസഭ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ നിന്ന് മത്സരിക്കുമെന്ന് മമത ബാനർജി

നന്ദിഗ്രാം: നിയമസഭ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽനിന്ന്​ ജനവിധി തേടുമെന്ന ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മേയിലാണ്​ തിരഞ്ഞെടുപ്പ്​. തൃണമൂലിൽനിന്ന്​ ബി ജെ പിയിലെത്തിയ സുവേന്ദു അധികാരിയുടെ മണ്ഡലമാണ്​ നന്ദിഗ്രാം.ഞാൻ…